

Njanarinjallo Naalaalarinjallo ...
Movie | Pranayamanithooval(Poo Polorishtam) (2002) |
Movie Director | Thulasidas |
Lyrics | Kaithapram |
Music | Mohan Sithara |
Singers | Radhika Thilak, Vidhu Prathap |
Lyrics
Lyrics submitted by: Bijulal B Ponkunnam | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം ഞാനറിഞ്ഞല്ലോ നാലാളറിഞ്ഞല്ലോ പ്രിയരഹസ്യം നിന്റെ പ്രിയരഹസ്യം (2) ചന്ദനക്കാറ്റും അമ്പിളിത്തെല്ലും തമ്മിൽപ്പറഞ്ഞുവല്ലോ എല്ലാം തമ്മിൽപ്പറഞ്ഞുവല്ലോ (ഞാനറിഞ്ഞല്ലോ.......രഹസ്യം) അന്നാദ്യം കണ്ടപ്പോൾ നീ നക്ഷത്രക്കണ്ണിൽ നോക്കി പിന്നത്തെ നോട്ടത്തിൽ നീ ആഷാഢ പൂവായി മാറി സ്നേഹമയീ..........അനുരാഗമയീ ഇന്നെന്റെ മോഹം ഇന്നെന്റെ ഭാഗം (2) എന്നും ഞാനാരാധിക്കും ദേവീ രൂപം നീയല്ലോ (ഞാനറിഞ്ഞല്ലോ.......രഹസ്യം) ഓരോരോ കാര്യം ചൊല്ലി കാണാൻ ഞാനെത്തും നേരം കണ്ടിട്ടും കണ്ടീല്ലല്ലോ....മിണ്ടീട്ടും മിണ്ടീല്ലല്ലോ രാഗവുമായി പ്രിയ രാഗവുമായി ഇന്നെന്തേ വന്നൂ പൊന്നിഷ്ടം തന്നൂ (2) ഇന്നെന്തേ ഇന്നെന്തേ എന്നോടിഷ്ടം കൂടാൻ കാര്യം (ഞാനറിഞ്ഞല്ലോ.......രഹസ്യം) |
Other Songs in this movie
- Chandanamalla
- Singer : KJ Yesudas, Asha Menon | Lyrics : Kaithapram | Music : Mohan Sithara
- Valakilukkam
- Singer : Sujatha Mohan, Jyotsna Radhakrishnan, Smitha | Lyrics : Kaithapram | Music : Mohan Sithara
- Omana laila
- Singer : MG Sreekumar, Jyotsna Radhakrishnan | Lyrics : Kaithapram | Music : Mohan Sithara
- Chandanamalla [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Mohan Sithara
- Omana Laila [F]
- Singer : Jyotsna Radhakrishnan | Lyrics : Kaithapram | Music : Mohan Sithara
- Omana Laila [M]
- Singer : MG Sreekumar | Lyrics : Kaithapram | Music : Mohan Sithara