എന്തൊരിഷ്ടമാണെനിക്ക് ...
ചിത്രം | പരുന്ത് (2008) |
ചലച്ചിത്ര സംവിധാനം | എം പദ്മകുമാര്‍ |
ഗാനരചന | കാനേഷ് പുനൂര്‍ |
സംഗീതം | അലക്സ് പോള്‍ |
ആലാപനം | ശഹബാസ് അമന്, ദുര്‍ഗ്ഗ വിശ്വനാഥ് |
വരികള്‍
Added by omegacharles@hotmail.com on September 4, 2008enthorishatmanenenikk chanthamulla penne vinnilullorethu s hilpi theerthathaanu ninne enthorishtamaanenikk pandu thottu thanne mannilekkayachanenikk vendi ninne aarum choodaathe soonamaanu nee aarum paadatha ragamaanu nee enthorishatmanenenikk chanthamulla penne vinnilullorethu shilpi theerthathaanu ninne manjaleri nenjakathu vanna raadhayalle (2) panchapushpa baanamettathente ullilalle ullilulla venna kattedutha krishnanalle chela katta kallanalle ente kannanalle chela katta kallanalle ente kannanalle enthorishatmanenenikk chanthamulla penne vinnilullorethu s hilpi theerthathaanu ninne manjupaali neeki doore mekha raaji nokki nilavolinja naattilekk nammalothu pokum nammalothu chernnu neythedutha swapnamellam naale mele maari villu maalayaayi maarum (2) enthorishatmanenenikk chanthamulla penne vinnilullorethu s hilpi theerthathaanu ninne enthorishtamaanenikk pandu thottu thanne mannilekkayachanenikk vendi ninne aarum choodaathe soonamaanu nee aarum paadatha ragamaanu nee enthorishatmanenenikk chanthamulla penne vinnilullorethu shilpi theerthathaanu ninne thumse pyar pyar pyar hogaya ahaa.ahaa. mera chein chein chein kho gaya ahaa.ahaaa meri jaan jaan jaan ban gayi ahaa..ahaa.aaaahaaaa mera dil dil dil chura liya mera dil dil dil chura liya mera dil dil dil chura liya ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010 എന്തൊരിഷ്ടമാണെനിക്കു ചന്തമുള്ള പെണ്ണേ വിണ്ണിലുള്ളൊരേതു ശില്പി തീർത്തതാണു നിന്നെ എന്തൊരിഷ്ടമാണെനിക്കു പണ്ടു തൊട്ടു തന്നെ മണ്ണിലേക്കയച്ചതാണെനിക്കു വേണ്ടി നിന്നെ ആരും ചൂടാത്ത സൂനമാണു നീ ആരും പാടാത്ത രാഗമാണൂ നീ (എന്തൊരിഷ്ടമാണെനിക്കു...) മഞ്ചലേറി നെഞ്ചകത്തു വന്ന രാധയല്ലേ (2) പഞ്ചപുഷ്പ ബാണമേറ്റതെന്റെ ഉള്ളിലല്ലേ ഉള്ളിലുള്ള വെണ്ണ കട്ടെടുത്ത കൃഷ്ണനല്ലേ ചേല കട്ട കള്ളനല്ലേ എന്റെ കണ്ണനല്ലേ ചേല കട്ട കള്ളനല്ലേ എന്റെ കണ്ണനല്ലേ (എന്തൊരിഷ്ടമാണെനിക്കു...) മഞ്ഞു പാളി നീക്കി ദൂരെ മേഘ രാജി നോക്കി (2) നിലാവൊളിഞ്ഞ നാട്ടിലേക്ക് നമ്മളൊത്തു പോകും നമ്മളൊത്തു ചേർന്നു നെയ്തെടുത്ത സ്വപ്നമെല്ലാം നാളെ മേലേ മാരിവില്ലു മാലയായി മാറും നാളെ മേലേ മാരിവില്ലു മാലയായി മാറും (എന്തൊരിഷ്ടമാണെനിക്കു...) തും സേ പ്യാർ പ്യാർ പ്യാർ ഹോ ഗയാ ആഹാ..ആഹാ.. മേരാ ചെയിൻ ചെയിൻ ഹോ ഗയാ ആഹാ..ആഹാ മേരി ജാൻ ജാൻ ജാൻ ബൻ ഗയാ മേരാ ദിൽ ദിൽ ദിൽ ചുരാ ലിയാ മേരാ ദിൽ ദിൽ ദിൽ ചുരാ ലിയാ മേരാ ദിൽ ദിൽ ദിൽ ചുരാ ലിയാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തുമ്പി തുമ്പി
- ആലാപനം : അനിത | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍
- പൂ മയിലേ
- ആലാപനം : എം ജി ശ്രീകുമാർ | രചന : അനില്‍ പനച്ചൂരാന് | സംഗീതം : അലക്സ് പോള്‍
- നീ ചെയ്ത കര്‍മ്മങ്ങള്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : അനില്‍ പനച്ചൂരാന് | സംഗീതം : അലക്സ് പോള്‍