View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മീരയായി ...

ചിത്രംഭഗവാന്‍ (2009)
ചലച്ചിത്ര സംവിധാനംപ്രശാന്ത് മാമ്പുള്ളി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജോജി ഹോണ്‍സ്
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010

മീരയായ് മിഴി നനയുമ്പോൾ ഗുരുവായൂരപ്പാ
അഭയം നീ തരൂ ഹരിനാമങ്ങളാൽ ജപമാല്യം തരാം
ഓടമുളംതണ്ടൂതിയുണർത്തും
ഓരോ ദുരിതവും തീർക്കൂ കൃഷ്ണാ
മരതകവർണ്ണാ മണിവർണ്ണാ ഗുരുവായൂരപ്പാ അഭയം നീ തരൂ
ഹരിനാമങ്ങളാൽ ജപമാല്യം തരാം

പാർത്ഥനു പണ്ടു നീ തുണയായ് നിന്നൂ
പാവന മോഹന ഗീതയുണർന്നൂ(2)
കൗരവസദസ്സിൽ കണ്ണീർ തൂകിയ
ദ്രൗപദിക്കോ നീ അഭയം നൽകി
നിന്റെ നിരാമയനെ പോരുക പോരുക ഭഗവാനേ
കാൽക്കലെരിഞ്ഞൊരു കൈത്തിരിയോടെൻ
കാതരമാം ജന്മം ഗുരുവായൂരപ്പാ അഭയം നീ തരൂ
ഹരിനാമങ്ങളാൽ ജപമാല്യം തരാം

മധുരവസന്തം വനമലരാക്കി മാറിൽ
പുതിയൊരു മാലയിടാം ഞാൻ (2)
ഉണ്ണിക്കു മുൻപിൽ കണ്ണിനു പുണ്യമാം
വെണ്ണ തരാം ഞാൻ നിർവൃതിയോടെ
ആപൽബാന്ധവനെ ആശ്രയമാവുക ഭഗവാനേ
ദീനദയാനിധിയാമെൻ ശൗരേ സാന്ത്വനമാകേണം
(മീരയായ്..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on July 9, 2010
Meerayyay mizhi nanayumpol guruvaayoorappa
Abhayam nee tharoo harinaamangalaal japamaalyam tharaam
Odamulam thandoothiyunarthum
Oro durithavum theerkkoo krishnaa
Marathakavarnnaa manivarnnaa guruvaayoorappaa abhayam nee tharoo
Harinaamangalaal japamaalyam tharaam

Paarthanu pandu nee thunayaay ninnuu
Paavana mohana geethiyunarnnuu
Kauravasadassil kanneer thookiya
Draupadiykko nee abhayam nalki
Ninte niraamayane poruka bhagavaane
Kaalkkalerinjoru kaithiriyoden
Kaatharamaam janmam guruvaayoorappaa abhayam nee tharoo
Harinaamangalaal japamaalyam tharaam

Madhuravasantham vanamalaraakki maaril
Puthiyoru maalayidaam njaan
Unnikku munpil kanninu punyamaam
Venna tharaam njaan nirvruthiyode
Aapal baandhavane aasrayamaavuka bhagavaane
Deenadayaanidhiyamen saure santhwanamakenam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തീം മ്യുസിക്‌
ആലാപനം : സുഭിഷ് പന്തലൂര്‍   |   രചന :   |   സംഗീതം : ജോജി ഹോണ്‍സ്
വേനലിന്റെ
ആലാപനം : സുഭിഷ് പന്തലൂര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മോഹന്‍ സിതാര
പനിനീര്‍പ്പൂവിന്‍ (കൊടുങ്കാറ്റ്‌)
ആലാപനം : കെ എസ്‌ ചിത്ര, സുഭിഷ് പന്തലൂര്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മുരളി കൃഷ്ണ
പനിനീര്‍പ്പൂവിന്‍ (കൊടുങ്കാറ്റ്‌)
ആലാപനം : സുഭിഷ് പന്തലൂര്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മുരളി കൃഷ്ണ
കണ്മുന്നില്‍
ആലാപനം : സുഭിഷ് പന്തലൂര്‍   |   രചന : ജോഫി തരകന്‍   |   സംഗീതം : വി ദാശി
സൂപ്പര്‍ ആക്ടര്‍
ആലാപനം : സന്നിധാനന്ദന്‍   |   രചന : സിജു തുറവുര്‍   |   സംഗീതം : രാം സുരേന്ദര്‍
വന്ദേ മാതരം
ആലാപനം : എം ജി ശ്രീകുമാർ, ബിജു തോമസ്, വിജേഷ് ഗോപാൽ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അജിത്‌ സുകുമാര്‍
അഗ്നി ശലഭം [കവിത]
ആലാപനം : മുരുകൻ കാട്ടാക്കട   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : രഞ്ജു സഞ്ജു
കൊടുങ്കാറ്റ്
ആലാപനം : വില്‍സ്വരാജ്   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മുരളി കൃഷ്ണ