View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പനിനീര്‍പ്പൂവിന്‍ (കൊടുങ്കാറ്റ്‌) ...

ചിത്രംഭഗവാന്‍ (2009)
ചലച്ചിത്ര സംവിധാനംപ്രശാന്ത് മാമ്പുള്ളി
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംമുരളി കൃഷ്ണ
ആലാപനംകെ എസ്‌ ചിത്ര, സുഭിഷ് പന്തലൂര്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010
 പനിനീര്‍പ്പൂവിൽ പുഞ്ചിരിയല്ലോ സ്നേഹം
പുലരിക്കുയിലുകൾ കുറുകിപ്പാടി വാനോളം സ്നേഹം
തൂവാനത്തുമ്പി പറഞ്ഞെ തേനോലും സ്നേഹം
തീരല്ലേ ഉലകിന്നുയിരായ് ചാഞ്ചാടും സ്നേഹം

കൊടുങ്കാറ്റു കുടഞ്ഞിട്ട കിളിപ്പൈതലേ
കനവിന്റെ കഥയറ്റ ഇളം തൂവലേ (2)
ഇരുൾ കോരിയൊഴിച്ചു നിൻ ജാതകക്കൂട്ടിൽ
ഒരു പാപശിലാഹൃദയം ഇതു ശാപശിലാഹൃദയം (കൊടുങ്കാറ്റു..)

കന്നിവെയിൽ തൊട്ടാൽ പൊള്ളും നിൻ
കുഞ്ഞു കവിൾ വാടിക്കൊഴിയുന്നു
കുപ്പിവള കൊഞ്ചും കൈത്തണ്ടിൽ
കുസൃതിയോടെ താളം തളരുന്നു
കണ്ണിലൊരു താരം പൊലിയുന്നു
കൊഞ്ചൽ മൊഴികൾ ഓർമ്മകളാവുന്നു
കാലമാം കാവൽ മാലാഖ കണ്ണുനീര്‍പ്പുഴയിൽ മുങ്ങുന്നു
ജപതീർത്ഥ സന്ധ്യയായ് ദൂരേ നീ മാഞ്ഞു പോയി (കൊടുങ്കാറ്റു..)


മാന്തളിർ പോലെ മിന്നും നിൻ മനസ്സിൽ മധുഗാനം തോരുന്നു
മാമഴയിൽ അഴകായ് മൂളും നിൻ
കുഞ്ഞു മണീവീണയുറങ്ങുന്നു
പാതിവഴി തേങ്ങും വിൺസൂര്യൻ
തീക്കനൽ പോലെ വേവുന്നു
മഞ്ഞുമണി മെല്ലെ പെയ്യുമ്പോൾ
കുഞ്ഞുമൊഴി കാതിൽ തുള്ളുന്നു
നിറസ്നേഹഗംഗയായ് തിരികെ നീയെത്തുമോ (കൊടുങ്കാറ്റു..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 29, 2010

Panineerppoovin punchiriyallo sneham
pularikkuyilukal kurukippaadi vaanolam sneham
thoovaanathumpi paranja thenolum sneham
theeralle ulakinnuriyaay chaanchaadum sneham

Kodunkaattu kuadanjitta kilippaithale
kanavinte kadhayatta ilam thoovale (2)
irul koriyozhichu nin jaathakakkootil
oru paapashilaahrudayam ithu shaapashilaahrudayam
(Kodunkaattu..)

Kanniveyil thottaal pollum nin
kunju kavil vaadikkozhiyunnu
kuppivala konchum kaithandil
kusruthiyode thaalam thalarunnu
kanniloru thaaram poliyunnu
konchal mozhikal ormmakalaavunnu
kaalamaam kaavalmaalaakha kannuneerppuzhayil mungunnu
japatheertha sandhyayaay doore nee maanju poyi
(Kodunkaattu..)

Maanthalir pole minnum nin manassil madhugaanam thorunnu
maamazhayil azhakaay moolum nin
kunju maniveenayurangu
paathivazhi thengum vinsooryan
theekkanal pole vevunnu
manjumani melle peyyumpol
kunjumozhi kaathil thullunnu
nirasnehagamgayaay thirike neeyethumo
(Kodunkaattu..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തീം മ്യുസിക്‌
ആലാപനം : സുഭിഷ് പന്തലൂര്‍   |   രചന :   |   സംഗീതം : ജോജി ഹോണ്‍സ്
മീരയായി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോജി ഹോണ്‍സ്
വേനലിന്റെ
ആലാപനം : സുഭിഷ് പന്തലൂര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മോഹന്‍ സിതാര
പനിനീര്‍പ്പൂവിന്‍ (കൊടുങ്കാറ്റ്‌)
ആലാപനം : സുഭിഷ് പന്തലൂര്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മുരളി കൃഷ്ണ
കണ്മുന്നില്‍
ആലാപനം : സുഭിഷ് പന്തലൂര്‍   |   രചന : ജോഫി തരകന്‍   |   സംഗീതം : വി ദാശി
സൂപ്പര്‍ ആക്ടര്‍
ആലാപനം : സന്നിധാനന്ദന്‍   |   രചന : സിജു തുറവുര്‍   |   സംഗീതം : രാം സുരേന്ദര്‍
വന്ദേ മാതരം
ആലാപനം : എം ജി ശ്രീകുമാർ, ബിജു തോമസ്, വിജേഷ് ഗോപാൽ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അജിത്‌ സുകുമാര്‍
അഗ്നി ശലഭം [കവിത]
ആലാപനം : മുരുകൻ കാട്ടാക്കട   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : രഞ്ജു സഞ്ജു
കൊടുങ്കാറ്റ്
ആലാപനം : വില്‍സ്വരാജ്   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മുരളി കൃഷ്ണ