Pakalonnu ...
Movie | Neelathaamara (2009) |
Movie Director | Lal Jose |
Lyrics | Vayalar Sarathchandra Varma |
Music | Vidyasagar |
Singers | Balram Iyer, Vijay Prakash |
Lyrics
Pakalonnu maanja veethiyile kunju thamare pukamanju meyum ormayumaay thedi aare nee vilarum neelima pol iniyo nee thaniye irulin poykayile nombaramaay maarunno pakalonnu maanja veethiyile kunju thamare pukamanju meyum ormayumaay thedi aare nee maghali gao piya ghar aao illaveyil umma tharum pularikal innakale paribhavamode varum rajanikal innarikee ottaykaakumbol muttathethumbol nenjam pidanju varanda chundiletho murinja ganamenno varunnathorthu konde thirinju nokiyenno mullonnu kondu pori ninte ullam novil neerunno pakalonnu maanja veethiyile kunju thamare sukhamoru theekkanalaay eriyukayanu uyiril swaramoru vedanayaay kuthirukayanu ithalil ennitum neeyo laalikkunnenno vinnin mizhiye pirinju poya naalil karinju ninte moham karanju theeruvaano virinja ninte janmam swapnangalannum innum onnupole thaane pollunno pakalonnu maanja veethiyile kunju thamare pukamanju meyum ormayumaay thediyaare nee | പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരെ പുകമഞ്ഞു മേയും ഓര്‍മയുമായ് തേടി ആരെ നീ വിളറും നീലിമ പോല്‍ ഇനിയോ നീ തനിയെ ഇരുളിന് പൊയ്കയിലെ നൊമ്പരമായ് മാറുന്നോ പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരെ പുകമഞ്ഞു മേയും ഓര്‍മയുമായ് തേടി ആരെ നീ ഇളവെയില് ഉമ്മ തരും പുലരികള്‍ ഇന്നകളെ പരിഭവമോടെ വരും രജനികള്‍ എന്നരികെ ഒറ്റയ്കാകുമ്പോള്‍ മുറ്റത്തെതുമ്പോള് നെഞ്ചം പിടഞ്ഞു വരണ്ട ചുണ്ടിലെതോ മുറിഞ്ഞ ഗാനമെന്നോ വരുന്നതോര്‍ത്ത് കൊണ്ടേ തിരിഞ്ഞു നോക്കിയെന്നോ മുള്ളോന്നു കൊണ്ട് പോറി നിന്റെ ഉള്ളം നോവില്‍ നീറുന്നോ പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരെ സുഖമൊരു തീക്കനലായ് എരിയുകയാണ് യിരില്‍ സ്വരമൊരു വേദനയായ് കുതിരുകയാണ് ഇതളില്‍ എന്നിട്ടും നീയോ ലാളിക്കുന്നെന്നോ വിണ്ണിന് മിഴിയെ പിരിഞ്ഞു പോയ നാളില്‍ കരിഞ്ഞു നിന്റെ മോഹം കരഞ്ഞു തീരുവാനോ വിരിഞ്ഞ നിന്റെ ജന്മം സ്വപ്നങ്ങളന്നും ഇന്നും ഒന്നുപോലെ താനേ പൊള്ളുന്നോ പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരെ പുകമഞ്ഞു മേയും ഓര്‍മയുമായ് തേടിയാരെ നീ |
Other Songs in this movie
- Intha Soukhya
- Singer : Cherthala Ranganatha Sarma | Lyrics : Thyagaraja | Music : Vidyasagar
- Entha Mudho
- Singer : Cherthala Ranganatha Sarma | Lyrics : | Music : Vidyasagar
- Nee dayarada
- Singer : Cherthala Ranganatha Sarma | Lyrics : | Music : Vidyasagar
- Anuraaga Vilochananaayi
- Singer : Shreya Ghoshal, Shreekumar Vakkiyil | Lyrics : Vayalar Sarathchandra Varma | Music : Vidyasagar
- Neelathaamarayaay
- Singer : Karthik | Lyrics : Vayalar Sarathchandra Varma | Music : Vidyasagar