Neelathaamarayaay ...
Movie | Neelathaamara (2009) |
Movie Director | Lal Jose |
Lyrics | Vayalar Sarathchandra Varma |
Music | Vidyasagar |
Singers | Karthik |
Lyrics
Neelathamare punyam choodiyen dhanyamaam thapasill neelathamare olam neeti nee dhyanamaam sarasil aavani naalil njaan kaniyekum kavadi nee aninju aathiraravil nin mizhineerin manjill njaan nananju venn sooryanakale therilanaye melle unarum charuthe kann peeli nirakal ninne uzhiyaan chinni varavaay snehithe. neelathamare punyam choodiyen dhanyamaam thapasill kunjalla pulkum nallazhake nin aamukham innezhuthumbol kunjalla pulkum nallazhake nin aamukham innezhuthumbol yen akamaake eerananinju ninn katha onnu virinju venn sooryanakale therilanaye melle unarum charuthe kann peeli nirakal ninne uzhiyaan chinni varavaay snehithe. nin chiriyetho ponnushasayan chundillulthungi irrunu nin chiriyetho ponnushasayan chundillulthungi irrunu ninn vyetha oro sandhyakalayen thazhvara thannilalinju venn sooryanakale therilanaye melle unarum charuthe kann peeli nirakal ninne uzhiyaan chinni varavaay snehithe. neelathamare punyam choodiyen dhanyamaam thapasill | നീലത്താമരേ പുണ്യം ചൂടിയെന്‍ ധന്യമാം തപസ്സില്‍ നീലത്താമരേ ഓളം നീട്ടി നീ ധ്യാനമാം സരസ്സില്‍ ആവണി നാളില്‍ ഞാന്‍ കണിയേകും കാവടി നീയണിഞ്ഞൂ ആതിരരാവില്‍ നിന്മിഴിനീരിന് മഞ്ഞില്‍ ഞാന്‍ നനഞ്ഞു വെണ് സൂര്യനകലെ തേരിലണയെ മെല്ലെ ഉണരും ചാരുതെ കണ് പീലി നിരകള്‍ നിന്നെ ഉഴിയാന്‍ ചിന്നി വരവായ് സ്നേഹിതേ നീലത്താമരേ പുണ്യം ചൂടിയെന്‍ ധന്യമാം തപസ്സില്‍ കുഞ്ഞല പുല്കും നല്ലഴകെ നിന് ആ മുഖം ഇന്നെഴുതുമ്പോള് (2) എന്‍ അകമാകെ ഈറനണിഞ്ഞു നിന് കഥ ഒന്ന് വിരിഞ്ഞു വെണ് സൂര്യനകലെ തേരിലണയെ മെല്ലെ ഉണരും ചാരുതെ കണ് പീലി നിരകള്‍ നിന്നെ ഉഴിയാന്‍ ചിന്നി വരവായ് സ്നേഹിതേ നിന് ചിരിയേതോ പൊന്നുഷസ്സായെന്‍ ചുണ്ടിലുരുമ്മി നിന്നു (2) നിന് വ്യഥയോരോ സന്ധ്യകളായെന് താഴ്വര തന്നിലെരിഞ്ഞൂ വെണ് സൂര്യനകലെ തേരിലണയെ മെല്ലെ ഉണരും ചാരുതെ കണ് പീലി നിരകള്‍ നിന്നെ ഉഴിയാന്‍ ചിന്നി വരവായ് സ്നേഹിതേ നീലത്താമരേ പുണ്യം ചൂടിയെന്‍ |
Other Songs in this movie
- Intha Soukhya
- Singer : Cherthala Ranganatha Sarma | Lyrics : Thyagaraja | Music : Vidyasagar
- Entha Mudho
- Singer : Cherthala Ranganatha Sarma | Lyrics : | Music : Vidyasagar
- Nee dayarada
- Singer : Cherthala Ranganatha Sarma | Lyrics : | Music : Vidyasagar
- Anuraaga Vilochananaayi
- Singer : Shreya Ghoshal, Shreekumar Vakkiyil | Lyrics : Vayalar Sarathchandra Varma | Music : Vidyasagar
- Pakalonnu
- Singer : Balram Iyer, Vijay Prakash | Lyrics : Vayalar Sarathchandra Varma | Music : Vidyasagar