Anuraaga Vilochananaayi ...
Movie | Neelathaamara (2009) |
Movie Director | Lal Jose |
Lyrics | Vayalar Sarathchandra Varma |
Music | Vidyasagar |
Singers | Shreya Ghoshal, Shreekumar Vakkiyil |
Lyrics
Anuraga vilochananaayi athilere mohithanaayi padimele nilkum chandrano thiddukkam pathinezhin pournami kaanum azhakellaamulloru poovinu ariyaathinnenthe enthe ithalanakkam puthu minnukkam cherumayakkam anuraga vilochananaayi athilere mohithanaayi padimele nilkum chandrano thiddukkam palanaalaay thazheyirangaan oru thidukkam kaliyum chiriyum nirayum kanavil ilaneerozhuki kulirill thanalum veyilum punarum thodiyill mizhikal paayunnu kothiyil kaanan ullilulla bhayamo kaanaan eeryulla rasamo onnay vannirunnu veruthe padavil kaathirippo vingalalle kaalaminno mounamalle maounam theerille? puzhayum mazhayum thazhukum sirayil pulakam pathivaay niraye manassin nadayill viriyaan inniyum maranno nee neela malare naanam poothu poothu kozhiye eenom kettu kettu kazhiye raavo yaathra poyi thaniye akale raakadambin ghandhamode raakinavin chanthamode veendum cherille | അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം... പതിനേഴിന് പൗര്‍ണ്ണമി കാണും അഴകെല്ലാമുള്ളൊരു പൂവിനു അറിയാതിന്നെന്തേയെന്തേയിതളനക്കം പുതുമിനുക്കം ചെറുമയക്കം അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം.. പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം... കളിയും ചിരിയും നിറയും കനവില്‍ ഇളനീരൊഴുകി കുളിരില്‍ തണലും വെയിലും പുണരും തൊടിയില്‍ മിഴികള്‍ പായുന്നു കൊതിയില്‍ കാണനുള്ളിലുള്ള ഭയമോ കാണാനേറെയുള്ള രസമോ ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍.... കാത്തിരിപ്പോ വിങ്ങലല്ലേ.. കാലമിന്നോ മൗനമല്ലേ.. മൗനം തീരില്ലേ... പുഴയും മഴയും തഴുകും സിരയില്‍ പുളകം പതിവായ് നിറയേ മനസ്സിന്‍നടയില്‍ വിരിയാനിനിയും മറന്നോ നീ നീലമലരേ.. നാണം പൂത്തു പൂത്തു കൊഴിയേ.. ഈണം കേട്ടു കേട്ടു കഴിയേ.. രാവോ യാത്രപോയ് തനിയേ.. അകലേ .... രാക്കടമ്പിന്‍ ഗന്ധമോടേ രാക്കിനാവിന് ചന്തമോടേ വീണ്ടും ചേരില്ലേ.... |
Other Songs in this movie
- Intha Soukhya
- Singer : Cherthala Ranganatha Sarma | Lyrics : Thyagaraja | Music : Vidyasagar
- Entha Mudho
- Singer : Cherthala Ranganatha Sarma | Lyrics : | Music : Vidyasagar
- Nee dayarada
- Singer : Cherthala Ranganatha Sarma | Lyrics : | Music : Vidyasagar
- Pakalonnu
- Singer : Balram Iyer, Vijay Prakash | Lyrics : Vayalar Sarathchandra Varma | Music : Vidyasagar
- Neelathaamarayaay
- Singer : Karthik | Lyrics : Vayalar Sarathchandra Varma | Music : Vidyasagar