View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെണ്ണിലാ ...

ചിത്രംഗുലുമാൽ - ദി എസ്കേപ് (2009)
ചലച്ചിത്ര സംവിധാനംവി കെ പ്രകാശ്
ഗാനരചനസൈമണ്‍ പാലുവായ്
സംഗീതംമനു രമേശൻ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Vennilaappaal churannenne thalodu-
nnorampiliyaanenikkamma
ennum thanalaay thapaswiyaay manthrikkum
aal maramaanenikkachan
oraal maramaanenikkachan
swapna saayoojyamaay saanthvanamekunna
swargamaanente kudumbam
oru swargamaanente kudumbam

kaiyyethaakkompile en karalkkoottile
pachappanankilippenkidaave
en kochomanakkili pon kinaave
kothipparakkuvaan pattukil neeyente
kettukalyaanacheettennu tharum
ente kochuvelikkuri ennu tharum..
(vennilaa...)
 വെണ്ണിലാപ്പാൽ ചുരന്നെന്നെ തലോടു
ന്നോരമ്പിളിയാണെനിക്കമ്മ
എന്നും തണലായ് തപസ്വിയായ് മന്ത്രിക്കും
ആൽ മരമാണെനിക്കച്ഛൻ
ഒരാൽ മരമാണെനിക്കച്ഛൻ
സ്വപ്നസായൂജ്യമായ് സാന്ത്വനമേകുന്ന
സ്വർഗ്ഗമാണെന്റെ കുടുംബം
ഒരു സ്വർഗ്ഗമാണെന്റെ കുടുംബം

കയ്യെത്താക്കൊമ്പിലെ എൻ കരൾക്കൂട്ടിലെ
പച്ചപ്പനങ്കിളി പെൺകിടാവേ
എൻ കൊച്ചോമനക്കിളി പൊൻ കിനാവേ
കൊത്തിപ്പറക്കുവാൻ പറ്റുകിൽ നീയെന്റെ
കെട്ടുകല്യാണച്ചീട്ടെന്നു തരും
എന്റെ കൊച്ചുവേളിക്കുറി എന്നു തരും
(വെണ്ണിലാ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിലുകിലുക്കും കിളിചിലയ്ക്കും
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : സൈമണ്‍ പാലുവായ്   |   സംഗീതം : മനു രമേശൻ
താം തരികിട
ആലാപനം : ജി വേണുഗോപാല്‍, സലിം കുമാര്‍, അനൂപ് ശങ്കര്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മനു രമേശൻ
ഗുലുമാല്‍
ആലാപനം : അജയ്‌ സത്യന്‍, അനൂപ് ശങ്കര്‍, റോഷൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മനു രമേശൻ