Pular Manju [Perillaaraajyathe] ...
Movie | Bodyguard (2010) |
Movie Director | Siddique |
Lyrics | Kaithapram |
Music | Ouseppachan |
Singers | Elizabeth Raju, Karthik |
Lyrics
Lyrics submitted by: Sandhya Prakash Pular manju manjimayiloode malar manchaleriyeri Poothulanjoree kanni vasantham theduvathenthanu Azhakinte vinnila kayal Thira neenthivannathaaro Ente thenkina kadavinadukkuvathaaraaranu Perilla raajyathe raajakumaaree Athirilla rajyathe rajakumara Arorum kanathen arikil varamo Arikil njan vannalinnenthu tharum nee Maarivillukalale manimaalika paniyum njan Vaarmegha malayikoode ninne kondu povum Perilla raajyathe rajakumaree athirillaa raajyathe raajakumaaraa (Pularmanju manjimayiloode) Aa chiri kettal mulamthandunarum pole Aa mozhi kettal ilam then kiniyumpole nee punarumpol manassil poomazha pozhiyum Nee akalumpol nilavum nizhalil marayum Nin niramulla kinamazhayil Aathira raavu mayangumpol Ninte mounaminnezhuthukayalle manassammatham Perilla rajyathe raajyakumaaree Athirillaa raajyathe raajakumaaraa neeyillenkil vasantham veruthe veruthe Nee varumenkil iruttum pournami pole Aa mizhi randil kinavin poonthenaruvi Aa chodiyithalil thulumbum oru kinnaram Ottakkivide irikkumpol olakkaivala ilakunnu Puzhayiloode nee mantham mantham thuzhanjethiyo (Perilla rajyathe) Piriyunnu koottukar nammal Piriyatha nanmayode Nombarangalum punchiyriavum yathramozhiyode karayilla kannuneer polum vidacholli yathrayaayi | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പുലർമഞ്ഞു മഞ്ജിമയിലൂടെ മലർമഞ്ചലേറിയേറി പൂത്തുലഞ്ഞൊരീ കന്നിവസന്തം തേടുവതെന്താണ് അഴകിന്റെ വെണ്ണിലാക്കായൽ തിര നീന്തി വന്നതാരോ എന്റെ തേൻകിനാക്കടവിലടുക്കുവതാരാണാരാണ് പേരില്ലാ രാജ്യത്തെ രാജകുമാരീ അതിരില്ലാ രാജ്യത്തെ രാജകുമാരാ ആരോരും കാണാതെൻ അരികെ വരാമോ അരികിൽ ഞാൻ വന്നാലിന്നെന്തു തരും നീ മാരിവില്ലുകളാലേ മണിമാളിക പണിയും ഞാൻ വാർമേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും പേരില്ലാ രാജ്യത്തെ രാജകുമാരീ അതിരില്ലാ രാജ്യത്തെ രാജകുമാരാ (പുലർമഞ്ഞു മഞ്ജിമയിലൂടെ) ആ ചിരി കേട്ടാൽ മുളം തണ്ടുണരും പോലെ ആ മൊഴി കേട്ടാൽ ഇളം തേൻ കിനിയും പോലെ നീ പുണരുമ്പോൾ മനസ്സിൽ പൂമഴ പൊഴിയും നീ അകലുമ്പോൾ നിലാവും നിഴലിൽ മറയും നിൻ നിറമുള്ള കിനാവഴകിൽ ആതിരരാവു മയങ്ങുമ്പോൾ നിന്റെ മൗനമിന്നെഴുതുകയല്ലേ മനസ്സമ്മതം പേരില്ലാ രാജ്യത്തെ രാജകുമാരീ അതിരില്ലാ രാജ്യത്തെ രാജകുമാരാ നീയില്ലെങ്കിൽ വസന്തം വെറുതെ വെറുതെ നീ വരുമെങ്കിൽ ഇരുട്ടും പൗർണ്ണമി പോലെ ആ മിഴി രണ്ടിൽ കിനാവിൻ പൂന്തേനരുവീ ആ ചൊടിയിതളിൽ തുളുമ്പും ഒരു കിന്നാരം ഒറ്റയ്ക്കിവിടെയിരിക്കുമ്പോൾ ഓളക്കൈവള ഇളകുന്നോ പുഴയിലൂടെ നീ മന്ദംമന്ദം തുഴഞ്ഞെത്തിയോ (പേരില്ലാ രാജ്യത്തെ രാജകുമാരീ) പിരിയുന്നു കൂട്ടുകാർ നമ്മൾ പിരിയാത്ത നന്മയോടെ നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രാമൊഴിയോടെ കരയില്ല കണ്ണുനീർ പോലും വിടചൊല്ലി യാത്രയായി |
Other Songs in this movie
- Arikathayaro [D]
- Singer : Elizabeth Raju, Yasir Sali | Lyrics : Anil Panachooran | Music : Ouseppachan
- Machiyammakku
- Singer : Jyotsna Radhakrishnan, Pradeep Palluruthy | Lyrics : Kaithapram | Music : Ouseppachan
- Enneyaano
- Singer : MG Sreekumar, Biju Narayanan, Rimi Tomy | Lyrics : Anil Panachooran | Music : Ouseppachan
- Arikathayaro
- Singer : Ranjith Govind | Lyrics : Anil Panachooran | Music : Ouseppachan
- Kozhi Chingaara
- Singer : Afsal, Anitha | Lyrics : Kaithapram | Music : Ouseppachan