എന്നെയാണോ ...
ചിത്രം | ബോഡി ഗാർഡ് (2010) |
ചലച്ചിത്ര സംവിധാനം | സിദ്ദിഖ് |
ഗാനരചന | അനില്‍ പനച്ചൂരാന് |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | എം ജി ശ്രീകുമാർ, ബിജു നാരായണന്, റിമി ടോമി |
വരികള്‍
Enneyaano atho ninneyaano avaleyaano atho ivaleyaano Illirikkana chekkan nokkanathaareyaano Enneyaano atho ninneyaano avaneyaano atho ivaneyaano Enneyaano atho ninneyaano avaneyaano atho ivaneyaano illirikkana chekkan nokkanathaareyaano Enneyaano atho ninneyaano avaneyaano atho ivaneyaano illirikkana pennu nokkanathaareyaano illirikkana pennu nokkanathaareyaano Enneyaano atho ninneyaano avaneyaano atho ivaneyaano Kannezhuthiya kannu nokkanathaareyaano Minnu kettaan aale nokkana praayamaano ayyodaa kannezhuthiya kannil kandathu minnalaano chekkanu pennu kettaan mutti nikkana praayamaano priyamaano apriyamaano Kannu kedannu peda pedakkanathenthinaano Enneyaano atho ninneyaano avaleyaano atho ivaleyaano Illirikkana chekkan nokkanathenneyaano Chonnirikkum chundinayil chaayamaano innale kudicha chora baakkiyaane ayyo yakshiyaane swarnnappakshiyaane kaanthaarippennoruthante kakshiyaane kaanthaarippennoruthante kakshiyaane Enneyaano atho ninneyaano avaneyaano atho ivaneyaano Illirikkana pennu nokkanathenneyaano Pennivalude manassariyaan paadorupaadu ayyo kannivalude kanneriyal kondarivevu pillayaano ivalini thallayaano chanthamulloru pennivaloru poymukhamaano Enneyaano atho ninneyaano avaleyaano atho ivaleyaano Illirikkana chekkan nokkanathaareyaano Illirikkana pennu nokkanathenneyaano | എന്നെയാണോ അതോ നിന്നെയോണോ അവളെയാണോ അതോ ഇവളെയാണോ ഇല്ലിരിക്കണ ചെക്കൻ നോക്കണതാരെയാണോ എന്നെയാണോ അത് നിന്നെയാണോ അവനെയാണോ അതോ ഇവനെയാണോ എന്നെയാണോ അത് നിന്നെയാണോ അവനെയാണോ അതോ ഇവനെയാണോ ഇല്ലിരിക്കണ ചെക്കൻ നോക്കണതാരെയാണോ എന്നെയാണോ അത് നിന്നെയാണോ അവനെയാണോ അതോ ഇവനെയാണോ ഇല്ലിരിക്കണ പെണ്ണ് നോക്കണതെന്നെയാണോ ഇല്ലിരിക്കണ പെണ്ണ് നോക്കണതെന്നെയാണോ എന്നെയാണോ അത് നിന്നെയാണോ അവനെയാണോ അതോ ഇവനെയാണോ കണ്ണെഴുതിയ കണ്ണു നോക്കണതാരെയാണോ മിന്നു കെട്ടാൻ ആളെ നോക്കണ പ്രായമാണോ അയ്യോടാ കണ്ണെഴുതിയ കണ്ണിൽ കണ്ടത് മിന്നലാണോ ചെക്കനു പെണ്ണു കെട്ടാൻ മുട്ടി നിക്കണ പ്രായമാണോ പ്രിയമാണോ അപ്രിയമാണോ കണ്ണു കെടന്ന് പെടപെടക്കണതെന്തിനാണോ നെഞ്ചു കിടന്ന് കടുകുടുങ്ങണതെന്തിനാണോ എന്നെയാണോ അതോ നിന്നെയോണോ അവളെയാണോ അതോ ഇവളെയാണോ ഇല്ലിരിക്കണ ചെക്കൻ നോക്കണതെന്നെയാണോ ചോന്നിരിക്കും ചുണ്ടിണയിൽ ചായമാണോ ഇന്നലെ കുടിച്ച ചോര ബാക്കിയാണേ അയ്യോ യക്ഷിയാണേ സ്വർണ്ണപക്ഷിയാണേ കാന്താരിപ്പെണ്ണൊരുത്തന്റെ കക്ഷിയാണേ കാന്താരിപ്പെണ്ണൊരുത്തന്റെ കക്ഷിയാണേ എന്നെയാണോ അത് നിന്നെയാണോ അവനെയാണോ അതോ ഇവനെയാണോ ഇല്ലിരിക്കണപെണ്ണ് നോക്കണതാരെയാണോ പെണ്ണിവളുടെ മനസ്സറിയാൻ പാടൊരുപാട് അയ്യോ കണ്ണിവളുടെ കണ്ണെറിയൽ കൊണ്ടരിവേവ് പിള്ളയാണോ ഇവളിനി തള്ളയാണോ ചന്തമുള്ളൊരു പെണ്ണിവളൊരു പൊയ് മുഖമാണോ (2) എന്നെയാണോ അതോ നിന്നെയോണോ അവളെയാണോ അതോ ഇവളെയാണോ ഇല്ലിരിക്കണ ചെക്കൻ നോക്കണതെന്നെയാണോ ഇല്ലിരിക്കണപെണ്ണ് നോക്കണതാരെയാണോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അരികത്തായാരോ
- ആലാപനം : എലിസബത്ത് രാജു, യാസിര്‍ സാലി | രചന : അനില്‍ പനച്ചൂരാന് | സംഗീതം : ഔസേപ്പച്ചന്
- മച്ചിയമ്മക്ക്
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, പ്രദീപ് പള്ളുരുത്തി | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്
- പുലര്‍മഞ്ഞ് [പേരില്ലാ രാജ്യത്തെ]
- ആലാപനം : എലിസബത്ത് രാജു, കാര്‍ത്തിക് | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്
- അരികത്തായാരോ
- ആലാപനം : രഞ്ജിത് ഗോവിന്ദ് | രചന : അനില്‍ പനച്ചൂരാന് | സംഗീതം : ഔസേപ്പച്ചന്
- കോഴി ചിങ്കാര
- ആലാപനം : അഫ്സല്, അനിത | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്