

Happy Husbands ...
Movie | Happy Husbands (2010) |
Movie Director | Saji Surendran |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | Achu Rajamani, Indrajith, Anand Narayanan |
Lyrics
Lyrics submitted by: Sandhya Prakash Happy husbands oh bring baank bole you ale ale ale ale Ale.. (2) Oru manjakkilikkoodu oru kunjikkilikkoodu Niravaalathe kombathe kilikkoodu Oru vellithinkal koodu ithu thanka thooval koodu Mazhayittittum kaatthe kilikkoodu ale ale ale ale Ale (2) Happy husbands Ee paattile pakalppakshikal Venchirakumaayithile paarave Nizhal meghathin meethe minniyo nilave Pularkaalathin vaathil chaariyo kanave Pala nakshathrangal polum Ivaronnichonnaayi cherum Mukilorathe muttathe poomettil (Happy husbands...) Ee pookkalil paranneruvaan Rithushalabhamaay hridayam peyyave Mizhinaalathin munnil thenniyo manasse anuraagathin thenil mungiyo ninave oru venalkkaalam pole ini anthichoppil maayaan veyilorathe doorathe maanthoppil (Oru manjakkili......) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഹാപ്പി ഹസ്‌ബൻഡ്‌സ് ഓ ബ്രിംഗ് ബാങ്ക് ബോലേയു അലേ അലേ അലേ അലേ ..(2) ഒരു മഞ്ഞക്കിളിക്കൂട് ഒരു കുഞ്ഞിക്കിളിക്കൂട് നിറവാലത്തെ കൊമ്പത്തെ കിളിക്കൂട് ഒരു വെള്ളിത്തിങ്കൾ കൂട് ഇതു തങ്കത്തൂവൽ കൂട് മഴയിറ്റിറ്റും കാറ്റത്തെ കിളിക്കൂട് അലേ അലേ അലേ അലേ (2) ഹാപ്പി ഹസ്‌ബൻഡ്‌സ് ഈ പാട്ടിലെ പകൽപക്ഷികൾ വെൺചിറകുമായിതിലേ പാറവേ നിഴൽ മേഘത്തിൻ മീതേ മിന്നിയോ നിലവേ പുലർകാലത്തിൻ വാതിൽ ചാരിയോ കനവേ പല നക്ഷത്രങ്ങൾ പോലും ഇവരൊന്നിച്ചൊന്നായ് ചേരും മുകിലോരത്തെ മുറ്റത്തെ പൂമേട്ടിൽ (ഹാപ്പി ഹസ്‌ബൻഡ്‌സ്...) ഈ പൂക്കളിൽ പറന്നേറുവാൻ ഋതുശലഭമായ് ഹൃദയം പെയ്യവേ മിഴിനാളത്തിൻ മുന്നിൽ തെന്നിയോ മനസ്സേ അനുരാഗത്തിൻ തേനിൽ മുങ്ങിയോ നിനവേ ഒരു വേനൽക്കാലം പോലെ ഇനി അന്തിച്ചോപ്പിൽ മായാൻ വെയിലോരത്തെ ദൂരത്തെ മാന്തോപ്പിൽ (ഒരു മഞ്ഞക്കിളി....) |
Other Songs in this movie
- Etho Poonila
- Singer : Rashmi Vijayan | Lyrics : Gireesh Puthenchery | Music : M Jayachandran
- Take it Easy
- Singer : Achu Rajamani | Lyrics : Gireesh Puthenchery | Music : M Jayachandran