

Etho Poonila ...
Movie | Happy Husbands (2010) |
Movie Director | Saji Surendran |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | Rashmi Vijayan |
Lyrics
Lyrics submitted by: Sandhya Prakash Etho poonilaakkaalam Vanno paathiraamaine Manjin thoovalum njaanum Melle chaayurangunnen (Etho poonilaakkaalam….) En thooviral thumpukal thottu nee Aayiram thinkalaay maariyaal hey hey Adayunuvo mizhi jaalakam Hey thanukkunnu kaatten nenchile Kannaadi nokkumpol (Etho poonilaakkaalam...) En chundile chempakam poothuvo Aathiraa thaaramaay minni njaan hey hey Nanayunnuvo pranayangalil Hey puthaykkaan pooval meyyile thenmulla pookkumpol (Etho poonilaakkaalam….) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഏതോ പൂനിലാക്കാലം വന്നോ പാതിരാമൈനേ മഞ്ഞിൻ തൂവലും ഞാനും മെല്ലെ ചായുറങ്ങുന്നേൻ (ഏതോ പൂനിലാക്കാലം...) എൻ തൂവിരൽ തുമ്പുകൾ തൊട്ടു നീ ആയിരം തിങ്കളായ് മാറിയാൽ ഹെ ഹേ അടയുന്നുവോ മിഴി ജാലകം ഹേ തണുക്കുന്നു കാറ്റെൻ നെഞ്ചിലെ കണ്ണാടി നോക്കുമ്പോൾ (ഏതോ പൂനിലാക്കാലം...) എൻ ചുണ്ടിലെ ചെമ്പകം പൂത്തുവോ ആതിരാ താരമായ് മിന്നി ഞാൻ ഹെ ഹേ നനയുന്നുവോ പ്രണയങ്ങളിൽ ഹേ പുതയ്ക്കാൻ പൂവൽമെയ്യിലെ തേന്മുല്ല പൂക്കുമ്പോൾ (ഏതോ പൂനിലാക്കാലം...) |
Other Songs in this movie
- Happy Husbands
- Singer : Achu Rajamani, Indrajith, Anand Narayanan | Lyrics : Gireesh Puthenchery | Music : M Jayachandran
- Take it Easy
- Singer : Achu Rajamani | Lyrics : Gireesh Puthenchery | Music : M Jayachandran