View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതോ പൂനിലാ ...

ചിത്രംഹാപ്പി ഹസ്ബന്‍ഡ്‌സ് (2010)
ചലച്ചിത്ര സംവിധാനംസജി സുരേന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംരശ്മി വിജയൻ

വരികള്‍

Lyrics submitted by: Sandhya Prakash

Etho poonilaakkaalam
Vanno paathiraamaine
Manjin thoovalum njaanum
Melle chaayurangunnen
(Etho poonilaakkaalam….)

En thooviral thumpukal thottu nee
Aayiram thinkalaay maariyaal hey hey
Adayunuvo mizhi jaalakam
Hey thanukkunnu kaatten nenchile
Kannaadi nokkumpol
(Etho poonilaakkaalam...)

En chundile chempakam poothuvo
Aathiraa thaaramaay minni njaan hey hey
Nanayunnuvo pranayangalil
Hey puthaykkaan pooval meyyile thenmulla pookkumpol
(Etho poonilaakkaalam….)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഏതോ പൂനിലാക്കാലം
വന്നോ പാതിരാമൈനേ
മഞ്ഞിൻ തൂവലും ഞാനും
മെല്ലെ ചായുറങ്ങുന്നേൻ
(ഏതോ പൂനിലാക്കാലം...)

എൻ തൂവിരൽ തുമ്പുകൾ തൊട്ടു നീ
ആയിരം തിങ്കളായ് മാറിയാൽ ഹെ ഹേ
അടയുന്നുവോ മിഴി ജാലകം
ഹേ തണുക്കുന്നു കാറ്റെൻ നെഞ്ചിലെ
കണ്ണാടി നോക്കുമ്പോൾ
(ഏതോ പൂനിലാക്കാലം...)

എൻ ചുണ്ടിലെ ചെമ്പകം പൂത്തുവോ
ആതിരാ താരമായ് മിന്നി ഞാൻ ഹെ ഹേ
നനയുന്നുവോ പ്രണയങ്ങളിൽ
ഹേ പുതയ്ക്കാൻ പൂവൽമെയ്യിലെ തേന്മുല്ല പൂക്കുമ്പോൾ
(ഏതോ പൂനിലാക്കാലം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹാപ്പി ഹസ്ബന്റ്സ്
ആലാപനം : അച്ചു രാജാമണി, ഇന്ദ്രജിത്ത്‌, ആനന്ദ് നാരായണൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
റ്റേക് ഇറ്റ് ഈസി
ആലാപനം : അച്ചു രാജാമണി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍