Take it Easy ...
Movie | Happy Husbands (2010) |
Movie Director | Saji Surendran |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | Achu Rajamani |
Lyrics
Lyrics submitted by: Sandhya Prakash Take it easy Take it easy Kanniloru mullu kondaal Take it easy Take it easy Take it easy kaathiloru nullu thannaal Take it easy kaathal thonniyaal take it easy konchal koodiyaal Take it easy koottam thettiyaal Take it easy koottil koodiyaal Take it easy (Take it easy..) panchamiraavin chandirane nin nenchiloru panchu kondaal Take it easy maamarakkompil oru maamalayannaan maampazhathe katteduthaal Take it easy varivandin chundil thenittumpam murivaalan thumpee Take it easy ee kaavathikkili kaakkakalude koodilakkumpam Take it easy Take it easy man (Take it easy..) Kompidamaanin kannidayumpol kompinu melampu kondaal Take it easy penmaniyaamee venmanimettil chilliloru kallerinjaal Take it easy oru nokkil oru vaakkil minnithennum idiminnal thottaal Take it easy ee poomarathile pullukalude paattilakumpam Take it easy man Take it easy man (Take it easy...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി കണ്ണിലൊരു മുള്ളു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി കാതിലൊരു നുള്ളു തന്നാൽ ടേക്ക് ഇറ്റ് ഈസി കാതൽ തോന്നിയാൽ ടേക്ക് ഇറ്റ് ഈസി കൊഞ്ചൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി കൂട്ടം തെറ്റിയാൽ ടേക്ക് ഇറ്റ് ഈസി കൂട്ടിൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി (ടേക്ക് ഇറ്റ് ഈസി...) പഞ്ചമിരാവിൻ ചന്ദിരനേ നിൻ നെഞ്ചിലൊരു പഞ്ചു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി മാമരക്കൊമ്പിൽ ഒരു മാമലയണ്ണാൻ മാമ്പഴത്തെ കട്ടെടുത്താൽ ടേക്ക് ഇറ്റ് ഈസി വരിവണ്ടിൻ ചുണ്ടിൽ തേനിറ്റുമ്പം മുറിവാലൻ തുമ്പീ ടേക്ക് ഇറ്റ് ഈസി ഈ കാവതിക്കിളി കാക്കകളുടെ കൂടിളക്കുമ്പം ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി മാൻ (ടേക്ക് ഇറ്റ് ഈസി...) കൊമ്പിടമാനിൻ കണ്ണിടയുമ്പോൾ കൊമ്പിനു മേൽ അമ്പു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി പെണ്മണിയാമീ വെണ്മണിമേട്ടിൽ ചില്ലിലൊരു കല്ലെറിഞ്ഞാൽ ടേക്ക് ഇറ്റ് ഈസി ഒരു നോക്കിൽ ഒരു വാക്കിൽ മിന്നിത്തെന്നും ഇടിമിന്നൽ തൊട്ടാൽ ടേക്ക് ഇറ്റ് ഈസി ഈ പൂമരത്തിലെ പുള്ളുകളുടെ പാട്ടിളകുമ്പം ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി മാൻ (ടേക്ക് ഇറ്റ് ഈസി...) (ടേക്ക് ഇറ്റ് ഈസി....) |
Other Songs in this movie
- Happy Husbands
- Singer : Achu Rajamani, Indrajith, Anand Narayanan | Lyrics : Gireesh Puthenchery | Music : M Jayachandran
- Etho Poonila
- Singer : Rashmi Vijayan | Lyrics : Gireesh Puthenchery | Music : M Jayachandran