മഞ്ഞുമഴ ...
ചിത്രം | ആഗതന് (2010) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | കാര്‍ത്തിക് |
വരികള്‍
Lyrics submitted by: Suresh Manju mazha kaattil kunju mulam koottil randilam painkilikal oh... muthumani thuval kuliraniju melle avarennum parannirangum chemariyadulla malancherivil nalla chandanam manakunna thaazhvarayil ammamanamozhukum chellamanamurangum thalee peelee thaaraattil (manju mazha...) kunjechi manassonnum novaathe koottinnu nadannu kunjaniyan(2) chirakinte cherunizhaleki aniyanu thunayay penkili kurukure kurumbaay kalikurumban azhakinnum azhakay kilikurumbi (manju mazha...) manathe vaarmukil kudayakki iliveyil kambili uduppu thunni(2) avarennum ullalivode orumayil valarnnu snehamay kudukude chirichu vaarthennal ezhuniramaninju mazhavillu (manju mazha) | വരികള്‍ ചേര്‍ത്തത്: സുരേഷ് മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ രണ്ടിളം പൈങ്കിളികൾ ഓ.. മുത്തുമണിത്തൂവൽ കുളിരണിഞ്ഞു മെല്ലെ അവരെന്നും പറന്നിറങ്ങും ചെമ്മരിയാടുള്ള മലഞ്ചെരിവിൽ നല്ല ചന്ദനം മണക്കുന്ന താഴ്വരയിൽ അമ്മമനമൊഴുകും ചെല്ലമനമുറങ്ങും താലിപീലി താരാട്ടിൽ (മഞ്ഞുമഴ...) കുഞ്ഞേച്ചീ മനസ്സൊന്നും നോവാതെ കൂട്ടിനു നടന്നു കുഞ്ഞനിയൻ ചിറകിന്റെ ചെറു നിഴലേകി അനിയനു തുണയായ് പെൺ കിളി കുറുകുറെ കുറുമ്പായ് കളിക്കുറുമ്പൻ അഴകിന്നുമഴകായ് കിളിക്കുരുവീ (മഞ്ഞുമഴ...) മാനത്തെ വാർമുകിൽ കുടയാക്കീ ഇളവെയിൽ കമ്പിളി ഉടുപ്പു തുന്നി ആരെന്നു മുള്ളലിവോടെ ഒരുമയിൽവളർന്നു സ്നേഹമായ് കുടുകുടെ ചിരിച്ചു വാർതെന്നൽ ഏഴുനിറമണിഞ്ഞു മഴവില്ല് (മഞ്ഞു മഴ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഞാൻ കനവിൽ
- ആലാപനം : ശ്വേത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്
- മുന്തിരി
- ആലാപനം : അമൃത സുരേഷ്, ഫ്രാങ്കോ, ജീമോന്‍, നവീൻ | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്
- ഓരോ കനവും
- ആലാപനം : ശ്വേത മോഹന്‍, വിജയ് യേശുദാസ് | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്
- മഞ്ഞുമഴ
- ആലാപനം : ശ്രേയ ഘോഷാൽ | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്
- ഞാൻ കനവിൽ
- ആലാപനം : രഞ്ജിത് ഗോവിന്ദ് | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്