Oro Kanavum ...
Movie | Aagathan (2010) |
Movie Director | Kamal |
Lyrics | Kaithapram |
Music | Ouseppachan |
Singers | Shweta Mohan, Vijay Yesudas |
Lyrics
Lyrics submitted by: Suresh oro kanavum vidarunno orukodi varnam unarunno oro ninavum punarunno orukodi ragam uyarunno sugandhangal nirayunno panimazha mannil pozhiyunno pranaya sarovarathil hamsangal neenthunno (oro kanavum.....) shyaama sundara sandyayile nira meghamay naam aliyunno paarvanangal nirayumbol anuraagamaay naam ozhukunno chandrika pozhiyum chandana nadhiyil adimudi nanayum azhakukal akunno athramel athramel ishttamay onnaynammal marunno (oro kanavum.....) aha maarivillin thoolikayil ee premabhavana vidarunno mandahaasa maadhuriyil naru then vasantham valarunno neeyoru tharuvaay njaanathil padarum malarvallarithan maanasamakunno athramel athramel ishttamay onnaynammal marunno (oro kanavum.....) | വരികള്‍ ചേര്‍ത്തത്: സുരേഷ് ഓരോ കനവും വിടരുന്നോ ഒരു കോടി വർണ്ണമുണരുന്നോ ഓരോ നിനവും പുണരുന്നോ ഒരു കോടി രാഗമുയരുന്നോ സുഗന്ധങ്ങൾ നിറയുന്നോ പനിമഴ മണ്ണില്‍ പൊഴിയുന്നോ പ്രണയസരോവരത്തിൽ ഹംസങ്ങൾ നീന്തുന്നോ ( ഓരോ കനവും,.....) ശ്യാമസുന്ദര സന്ധ്യയിലെ നിറമേഘമായ് നാം അലിയുന്നോ പാർവണങ്ങൾ നിറയുമ്പോൾ അനുരാഗമായ് നാം ഒഴുകുന്നോ ചന്ദ്രിക പൊഴിയും ചന്ദനനദിയിൽ അടിമുടി നനയും അഴകുകളാകുന്നോ അത്രമേൽ അത്രമേൽ ഇഷ്ടമായ് ഒന്നായ് നമ്മൾ മാറുന്നോ ( ഓരോ കനവും.....) ആഹാ മാരിവില്ലിൻ തൂലികയിൽ ഈ പ്രേമഭാവന വിരിയുന്നോ മന്ദഹാസമാധുരിയിൽ നറുതേൻ വസന്തങ്ങൾ വളരുന്നോ നീയൊരു തരുവായ് ഞാനതിൽ പടരും മലർവല്ലരി തൻ മാനസമാകുന്നോ അത്രമേൽ അത്രമേൽ ഇഷ്ടമായ് ഒന്നായ് നമ്മൾ മാറുന്നോ |
Other Songs in this movie
- Njan Kanavil
- Singer : Shweta Mohan | Lyrics : Kaithapram | Music : Ouseppachan
- Manjumazha
- Singer : Karthik | Lyrics : Kaithapram | Music : Ouseppachan
- Munthiri
- Singer : Amritha Suresh, Franco, Geemon, Naveen | Lyrics : Kaithapram | Music : Ouseppachan
- Manjumazha
- Singer : Shreya Ghoshal | Lyrics : Kaithapram | Music : Ouseppachan
- Njan Kanavil
- Singer : Ranjith Govind | Lyrics : Kaithapram | Music : Ouseppachan