ഞാൻ കനവിൽ ...
ചിത്രം | ആഗതന് (2010) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | രഞ്ജിത് ഗോവിന്ദ് |
വരികള്‍
Lyrics submitted by: Suresh Njan kanavil kandoru kanmaniyaalivalanallo Ennullu thudichathumivale kananallo Cheru poonkula pole ivaladumpol moham Mrithu mounam polum sangeetham Perenthaanennariveella Oorethaanennariveella Ivalentethanennullam paadunnu Oh mukil kinavil minunm ivalee mannil irangiya thoominnal Mazha thereri varum minnal Njan kanavil kandoru kanmaniyaalivalanallo Ennullu thudichathumivale kananallo Chaithram swapnam chalichezhuthiyathanenno Ushassam penkidave ninte chithram Chaithram swapnam chalichezhuthiyathanenno Ushassam penkidave ninte chithram Ithuvare enthe kandilla njan Kavilathe sindhoorathin ragaparagangal Ninnile neehara bindhuvil njaan Sooryanaayi olichirunne enum Njan kanavil kandoru snehithan ivananallo Ennullu thudichathum ivane kananallo Sruthiyil cherum ivanude mooka sallapam Thennalin thazhukalennorthu poyi njan Sruthiyil cherum ivalude mooka sallapam Thennalin thazhukalennorthu poyi njan Manassinte konil thulumbiyallo Ee alola chundil thathiyororeen thein thulli E viral thumbile thalam polum Ente nenjin ulthudiyaayallo Njan kanavil kandoru snehithan ivananallo Ennullu thudichathum ivale kananallo Cheru poonkula pole ivaladumpol moham Mrithu mounam polum sangeetham Perenthaanennariveella Oorethaanennariveella Ivalentethanennullam paadunnu Oh mukil kinavil minunm ivalee mannil irangiya thoominnal Mazha thereri varum minnal Njan kanavil kandoru kanmaniyaalivalanallo | വരികള്‍ ചേര്‍ത്തത്: സുരേഷ് ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളാണല്ലോ എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ ചെറു പൂങ്കുല പോലിവളാടുമ്പോൾ മോഹം മൃദുമൗനംപോലും സംഗീതം പേരെന്താണെന്നറിവീലാ ഊരേതാണെന്നറിവീലാ ഇവളെന്റേതാണെന്നുള്ളം പാടുന്നു ഓ.. മുകിൽ കിനാവിൽമിന്നും ഇവളീമണ്ണിലിറങ്ങിയ തൂമിന്നൽ മഴത്തേരേറിവരും മിന്നൽ (ഞാൻ കനവിൽ) ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ ഉഷസ്സാം പെൺകിടാവേ നിന്റെ ചിത്രം (2) ഇതുവരെയെന്തേ കണ്ടില്ല ഞാൻ കവിളത്തെ സിന്ദൂരത്തിൻ രാഗപരാഗങ്ങൾ നിന്നിലെ നീഹാര ബിന്ദുവിൽ ഞാൻ സൂര്യനായ് വന്നൊളിച്ചിരുന്നേനെന്നും (ഞാൻ കനവിൽ) ശ്രുതിയിൽ ചേരും ഇവളുടെ മൂകസല്ലാപം തെന്നലിൻ തഴുകലെന്നോർത്തു പോയ് ഞാൻ (2) മനസ്സിന്റെ കോണിൽ തുളുമ്പിയല്ലോ ഈതത്തമ്മ ചുണ്ടിൽ തത്തിയൊരൊരീറൻ തേൻതുള്ളി ഈവിരൽതുമ്പിലെതാളംപോലും എന്റെനെഞ്ചിൻഉൾത്തുടിയായല്ലോ ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളാണല്ലോ എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ ചെറു പൂങ്കുല പോലിവളാടുമ്പോൾ മോഹം മൃദുമൗനം പോലും സംഗീതം പേരെന്താണെന്നറിവീലാ ഊരേതാണെന്നറിവീലാ ഇവളെന്റേതാണെന്നുള്ളം പാടുന്നു ഓ.. മുകിൽ കിനാവിൽ മിന്നും ഇവളീ മണ്ണിലിറങ്ങിയ തൂമിന്നൽ മഴത്തേരേറി വരും മിന്നൽ (ഞാൻ കനവിൽ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഞാൻ കനവിൽ
- ആലാപനം : ശ്വേത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്
- മഞ്ഞുമഴ
- ആലാപനം : കാര്‍ത്തിക് | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്
- മുന്തിരി
- ആലാപനം : അമൃത സുരേഷ്, ഫ്രാങ്കോ, ജീമോന്‍, നവീൻ | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്
- ഓരോ കനവും
- ആലാപനം : ശ്വേത മോഹന്‍, വിജയ് യേശുദാസ് | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്
- മഞ്ഞുമഴ
- ആലാപനം : ശ്രേയ ഘോഷാൽ | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്