

Kettille Kettille [V2] ...
Movie | Pokkiri Raja (2010) |
Movie Director | Vaisakh |
Lyrics | Kaithapram |
Music | Jassie Gift |
Singers | Prithviraj, Vijay Yesudas, Rijiya |
Lyrics
Lyrics submitted by: Sandhya Prakash Kettille kettille ente kallacherukkanu kalyaanam kettille kalyanamelam kandille kandille ente ettanorukkiya sammanam kanavil kandoru muthaaram karalil thakiladichu nenchil ulsava malsaramaay ullu thudi thudichu vannallo kalyaanam vannallo kalyaanam ampili chandana kinnam nira niranja vennilaavil chirimazha nanayaan vannallo kalyaanam (Kettille....) Poonthen nilave poren muthin kalyaanathinu koodaan aathiraraavil neelappeeli thooval polen ettanillayo Innathe raavinenthoru chantham poovinenthoru pulakam ilamazhakkenthoru kuliru mulankaattininnoru thaalam hrudaya madhura vanikayilente devadaaru nee Karalil thakiladichu nenchil ulsava malsaramaay ullu thudi thudichu vannallo kalyaanam vannallo kalyaanam ampili chandana kinnam nira niranja vennilaavil chirimazha nanayaan vannallo kalyaanam (Kettille....) Mampoo viriyum medakkaatee mannil veendum paadee maayikametho mohakkaattin theril vannu snehasandhyakal innente kanavinenthoru madhuram odakkuzhalinundoru raagam ninavinenthoru sneham neelaraavininnanuraagam pranayatharalamadhura raavil indulekha nee nenchil ulsava malsaramaay ullu thudi thudichu vannallo kalyaanam vannallo kalyaanam ampili chandana kinnam nira niranja vennilaavil chirimazha nanayaan vannallo kalyaanam (Kettille....) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കേട്ടില്ലേ കേട്ടില്ലേ എന്റെ കള്ളച്ചെറുക്കനു കല്യാണം കേട്ടില്ലേ കല്യാണമേളം കണ്ടില്ലേ കണ്ടില്ലേ എന്റെ ഏട്ടനൊരുക്കിയ സമ്മാനം കനവിൽ കണ്ടൊരു മുത്താരം കരളിൽ തകിലടിച്ചു നെഞ്ചിൽ ഉത്സവ മത്സരമായ് ഉള്ളു തുടിതുടിച്ചു വന്നല്ലോ കല്യാണം വന്നല്ലോ കല്യാണം അമ്പിളി ചന്ദനക്കിണ്ണം നിറ നിറഞ്ഞ വെണ്ണിലാവിൽ ചിരി മഴ നനയാൻ വന്നല്ലോ കല്യാണം (കേട്ടില്ലേ..) പൂന്തേൻ നിലവേ പോരെൻ മുത്തിൻ കല്യാണത്തിനു കൂടാൻ ആതിരരാവിൽ നീലപ്പീലി തൂവൽ പോലെൻ ഏട്ടനില്ലയോ ഇന്നത്തെ രാവിനെന്തൊരു ചന്തം പൂവിനെന്തൊരു പുളകം ഇളമഴക്കെന്തു കുളിരു മുളങ്കാറ്റിനിന്നൊരു താളം ഹൃദയമധുര വനികയിലെന്റെ ദേവദാരു നീ കരളിൽ തകിലടിച്ചു നെഞ്ചിൽ ഉത്സവ മത്സരമായ് ഉള്ളു തുടിതുടിച്ചു വന്നല്ലോ കല്യാണം വന്നല്ലോ കല്യാണം അമ്പിളീചന്ദനക്കിണ്ണം നിറ നിറഞ്ഞ വെണ്ണിലാവിൽ ചിരി മഴ നനയാൻ വന്നല്ലോ കല്യാണം (കേട്ടില്ലേ..) മാമ്പൂ വിരിയും മേടക്കാറ്റീ മണ്ണിൽ വീണ്ടും പാടീ മായികമേതോ മോഹക്കാറ്റിൻ തേരിൽ വന്നു സ്നേഹസന്ധ്യകൾ ഇന്നെന്റെ കനവിനെന്തൊരു മധുരം ഓടക്കുഴലിനുണ്ടൊരു രാഗം നിനവിനെന്തൊരു സ്നേഹം നീലരാവിനിന്നനുരാഗം പ്രണയതരളമധുരരാവിൽ ഇന്ദു ലേഖ നീ കരളിൽ തകിലടിച്ചു നെഞ്ചിൽ ഉത്സവ മത്സരമായ് ഉള്ളു തുടിതുടിച്ചു വന്നല്ലോ കല്യാണം വന്നല്ലോ കല്യാണം അമ്പിളീചന്ദനക്കിണ്ണം നിറ നിറഞ്ഞ വെണ്ണിലാവിൽ ചിരി മഴ നനയാൻ വന്നല്ലോ കല്യാണം (കേട്ടില്ലേ..) |
Other Songs in this movie
- Chenthengin Ponnilaneer
- Singer : Anwar Sadath, Ranjith Govind, Ananthu, Suchithra Karthik | Lyrics : Kaithapram | Music : Jassie Gift
- Maanikyakallin
- Singer : Jassie Gift, Ananthu, Malathi (New) | Lyrics : Kaithapram | Music : Jassie Gift
- Kettille Kettille
- Singer : Anwar Sadath, Vijay Yesudas, Rijiya | Lyrics : Kaithapram | Music : Jassie Gift
- Manikkinaavin Kothumbuvallam
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Jassie Gift
- Pokkiri Raja [Theme]
- Singer : | Lyrics : Rajamani | Music : Rajamani