

Manikkinaavin Kothumbuvallam ...
Movie | Pokkiri Raja (2010) |
Movie Director | Vaisakh |
Lyrics | Kaithapram |
Music | Jassie Gift |
Singers | KJ Yesudas, Sujatha Mohan |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aa...Aa...Aa... manikkinaavin kothumbuvallam thuzhanjuvannu neeyenikkuvendi veyilppiraakkal virunnu vannu pakalkkinaavil innenikku vendi chiriyude kuliralakal athililakiya tharivalakal nee azhakinte kuliraruvi athilozhukiya muralika njaan pranayinee harimuraliyilinnanuraaga raagamaalyamaay nee (manikkinaavin) Ethrayo janmamaay aa madhura pallavikal kelkkuvaan paaduvaan kaathirunna penkodi njaan ethranaal ethranaal kaathirunnu kaanuvaan athramel athramel ishtamaanee mukham ente raaga sandhyakalil vereyenthinoru sooryan ente prma panchamiyil vereyenthinoru thinkal ninneyorkkaathe innenikkilla pulariyum iravukalum (manikkinaavin) Aaru nee aaru nee en hridaya devathe en manovaadiyil poovaninja chaaruthe vannu njaan vannu njaan ninnarikil en priyane ninnile ninnilekkozhuki varum aathirayaay kaattu maina kadha parayum kaananangal pookkukayaay ormma pootha thaazhvarayil onavillu viriyukayaay ninnilaliyumbol aathmaraagangal surabhilamozhukivarum (manikkinaavin) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആ...ആ..ആ.. മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു നീയെനിക്കുവേണ്ടി വെയിൽപ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ ഇന്നെനിക്കുവേണ്ടി ചിരിയുടെ കുളിരലകൾ അതിലിളകിയ തരിവളകൾ നീയഴകിന്റെ കുളിരരുവി അതിലൊഴുകിയ മുരളിക ഞാൻ പ്രണയിനി..ഹരിമുരളിയിലിന്നനുരാഗ രാഗമാല്യമായ് നീ (മണിക്കിനാവിൻ) എത്രയോ ജന്മമായ് ആ മധുര പല്ലവികൾ കേൾക്കുവാൻ പാടുവാൻ കാത്തിരുന്ന പെൺകൊടി ഞാൻ എത്രനാൾ എത്രനാൾ കാത്തിരുന്നു കാണുവാൻ അത്രമേൽ അത്രമേൽ ഇഷ്ടമാണീമുഖം എന്റെ രാഗസന്ധ്യകളിൽ വേറെയെന്തിനൊരു സൂര്യൻ എന്റെ പ്രേമപഞ്ചമിയിൽ വേറെയെന്തിനൊരു തിങ്കൾ നിന്നെയോർക്കാതെ ഇന്നെനിക്കില്ല പുലരിയുമിരവുകളും (മണിക്കിനാവിൻ) ആരുനീ ആരുനീ എൻ ഹൃദയദേവതേ എൻമനോവാടിയിൽ പൂവണിഞ്ഞ ചാരുതേ വന്നു ഞാൻ വന്നു ഞാൻ നിന്നരികിൽ എൻ പ്രിയനേ നിന്നിലേ നിന്നിലേക്കൊഴുകിവരുമാതിരയായ് കാട്ടുമൈന കഥപറയും കാനനങ്ങൾ പൂക്കുകയായ് ഓർമ്മപൂത്ത താഴ്വരയിൽ ഓണവില്ലു വിരിയുകയായ് നിന്നിലലിയുമ്പോൾ ആത്മരാഗങ്ങൾ സുരഭിലമൊഴുകി വരും (മണിക്കിനാവിൻ) |
Other Songs in this movie
- Kettille Kettille [V2]
- Singer : Prithviraj, Vijay Yesudas, Rijiya | Lyrics : Kaithapram | Music : Jassie Gift
- Chenthengin Ponnilaneer
- Singer : Anwar Sadath, Ranjith Govind, Ananthu, Suchithra Karthik | Lyrics : Kaithapram | Music : Jassie Gift
- Maanikyakallin
- Singer : Jassie Gift, Ananthu, Malathi (New) | Lyrics : Kaithapram | Music : Jassie Gift
- Kettille Kettille
- Singer : Anwar Sadath, Vijay Yesudas, Rijiya | Lyrics : Kaithapram | Music : Jassie Gift
- Pokkiri Raja [Theme]
- Singer : | Lyrics : Rajamani | Music : Rajamani