Chendumalli ...
Movie | Koottukaar (2010) |
Movie Director | Prasad Valacheril |
Lyrics | Pullikkottil Hyderali |
Music | Sam Thomas |
Singers | Sujatha Mohan, Unni Menon |
Lyrics
Lyrics submitted by: Sandhya Prakash Chendumalli Thaazhvarayil Chanthaamulla Puthu Mazhayil Chellam Chellam Paadi Vannoru Chemmaanakkilee Pon Vasantha Kaalam, Swapnam Pookkum Neram Ennodishtam Koodaan Poru Nee Muthaninja Chillakalil Mottuvacha Mohangalil Melle Melle Vannirunnoru Mandaarakkilee Pon Vasantha Kaalam, Swapnam Pookkum Neram Ninnodishtam Koodan Vannu Njaan Premasurabhee Vaanangalil Chaithra Kaamanakalil Uyaraam Naam, Pon Pathangangalaay (2) Smrithikalil Engum Niranju Nee Malarani Mancham Thurannu nee Varavelkkayaay Hrudayangalil (Chendumalli) Neelakkaayal Thadangalil, Laasya Chaaruthakalil,Ozhukaanaay, Maanasam Thingalaay Kalakalam aadum Sangeethamaay Kavithakal Moolum Sammodamaay Ee Sandhyayil Onnaayidaam (Chendumalli) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ചെണ്ടുമല്ലി താഴ്വരയില്‍ ചന്തമുള്ള പുതുമഴയില്‍ ചെല്ലം ചെല്ലം പാടി വന്നൊരു ചെമ്മാനക്കിളീ പൊന്‍ വസന്ത കാലം സ്വപ്നം പൂക്കും നേരം എന്നോടിഷ്ടം കൂടാന്‍ പോരു നീ മുത്തണിഞ്ഞ ചില്ലകളില്‍ മൊട്ടു വച്ച മോഹങ്ങളില്‍ മെല്ലെ മെല്ലെ വന്നിരുന്നൊരു മന്താരക്കിളീ പൊന്‍ വസന്ത കാലം സ്വപ്നം പൂക്കും നേരം നിന്നൊടിഷ്ടം കൂടാന്‍ വന്നു ഞാന്‍ പ്രേമസുരഭീ വനങ്ങളില്‍ ചൈത്ര കാമാനകളില്‍, ഉയരം നാം പൊന്‍ പതംഗങ്ങള്‍ ആയ് സ്മ്രിതികളില്‍ എങ്ങും നിറഞ്ഞു നീ മലരണി മഞ്ചം തുറന്നു നീ വരവെല്‍ക്കയായ് ഹൃദയങ്ങളില്‍ (ചെണ്ടുമല്ലി) നീലക്കായല്‍ തടങ്ങളില്‍ ലാസ്യ ചാരുതകളില്‍, ഒഴുകാനായ് മാനസം തിങ്കളായ് കളകളം ആടും സംഗീതമായ് കവിതകള്‍ മൂളും സംമോദാമായ് ഈ സന്ധ്യയില്‍ ഒന്നായിടാം (ചെണ്ടുമല്ലി) |
Other Songs in this movie
- Insha Alla
- Singer : G Venugopal | Lyrics : Bichu Thirumala | Music : SP Venkitesh
- Unnikkurulakal
- Singer : MG Sreekumar | Lyrics : Bichu Thirumala | Music : SP Venkitesh
- Madhuvoorum Ennazhake
- Singer : Madhu Balakrishnan | Lyrics : Bichu Thirumala | Music : SP Venkitesh