View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Insha Alla ...

MovieKoottukaar (2010)
Movie DirectorPrasad Valacheril
LyricsBichu Thirumala
MusicSP Venkitesh
SingersG Venugopal

Lyrics

Lyrics submitted by: Sandhya Prakash

Insha allah ee mannilundaayathellaam
ninakkulla pankallayo

Thattamittu pachachuttiyittu aahaa manavaattee nee vaa vaa
Thoppi vechu shervaaniyittu manavaalan varumallo
Thattamittu pachachuttiyittu manavaattee nee vaa vaa
Thoppi vechu shervaaniyittu manavaalan varumallo
Hey subarkkathil virinjoru thanithanka palunkalle nee
kanavil kanda ninavil pootha poove
Varavaay nenchil meharum kondu maaran
(Inshaa allaah...)

Chandanavum oorum navaadum nin aahaa kaviloram pooshumpol
maaranavan manavaalanavan kaliyaakki konchumpol
Chandanavum oorum navaadum nin kaviloram pooshumpol
maaranavan manavaalanavan kaliyaakki konchumpol
Hey manavarakkakatherum omarkhayaam kessinurumi
manassil menja manassin manzil ningal
ahadon nalkum akhilam ennumennum
(Inshaa Allaah...)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഇൻഷാ അള്ളാ ഈ മണ്ണിലുണ്ടായതെല്ലാം
നിനക്കുള്ള പങ്കല്ലയോ

തട്ടമിട്ട് പച്ചച്ചുട്ടിയിട്ട് ആഹാ മണവാട്ടി നീ വാ വാ
തൊപ്പി വെച്ച് ഷെർവാണിയിട്ട് മണവാളൻ വരുമല്ലോ
തട്ടമിട്ട് പച്ചച്ചുട്ടിയിട്ട് മണവാട്ടി നീ വാ വാ
തൊപ്പി വെച്ച് ഷെർവാണിയിട്ട് മണവാളൻ വരുമല്ലോ
ഹേ സുബർക്കത്തിൽ വിരിഞ്ഞൊരു തനിത്തങ്ക പളുങ്കല്ലേ നീ
കനവിൽ കണ്ട നിനവിൽ പൂത്ത പൂവേ
വരവായ് നെഞ്ചിൽ മെഹറും കൊണ്ട് മാരൻ
(ഇൻഷാ അള്ളാ...)

ചന്ദനവും ഊറും നവാദും നിൻ ആഹാ കവിളോരം പൂശുമ്പോൾ
മാരനവൻ മണവാളനവൻ കളിയാക്കി കൊഞ്ചുമ്പോൾ
ചന്ദനവും നൂറും ജവാദും നിൻ കവിളോരം പൂശുമ്പോൾ
മാരനവൻ മണവാളനവൻ കളിയാക്കി കൊഞ്ചുമ്പോൾ
ഹേയ് മണവറക്കകത്തേറും ഒമർ ഖയാം കെസ്സിനുറുമി
മനസ്സിൽ മേഞ്ഞ മനസ്സിൻ മൻസിൽ നിങ്ങൾ
അഹദോൻ നൽകും അഖിലം എന്നുമെന്നും
(ഇൻഷാ അള്ളാ...)


Other Songs in this movie

Chendumalli
Singer : Sujatha Mohan, Unni Menon   |   Lyrics : Pullikkottil Hyderali   |   Music : Sam Thomas
Unnikkurulakal
Singer : MG Sreekumar   |   Lyrics : Bichu Thirumala   |   Music : SP Venkitesh
Madhuvoorum Ennazhake
Singer : Madhu Balakrishnan   |   Lyrics : Bichu Thirumala   |   Music : SP Venkitesh