Unnikkurulakal ...
Movie | Koottukaar (2010) |
Movie Director | Prasad Valacheril |
Lyrics | Bichu Thirumala |
Music | SP Venkitesh |
Singers | MG Sreekumar |
Lyrics
Lyrics submitted by: Sandhya Prakash Unnikkurulakalennipporiyedaa Kannaantharayile vannakkodavayaraa Nee kinnam kattathu kandu pidikkaan njangalkkundini unni commisioner Taxi union ennum oru koottupaayasamaadaa Ini maximuthinu minimum athoru accidental benefit manassilu manassittu manakkanakkezhuthalle Edaa mannaan moole annaan kunje ninnaalaavunnathu nee thinnode (Unnikkurulakal..) Naduroadum naadum nattam thiriyum naattaarum Nagaram oru naraka koompaaram Kaduvaayum kaadum kaakkum pulivelayyaavum haranum mishihaayum rahimaanum ee naadin uchikkompil ninnum ororo kashtappaadinnullil oru thulli kanneerin theekkaattaay ulakengum veeshunnee nootaandil athu thinnororo naavum thedum paalum thenum chukkum chunnaambum (Unnikkurulakal...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഉണ്ണിക്കുരുളകളെണ്ണിപ്പൊരിയെട കണ്ണാന്തറയിലെ വണ്ണക്കൊടവയറാ നീ കിണ്ണം കട്ടതു കണ്ടു പിടിക്കാൻ ഞങ്ങൾക്കുണ്ടിനി ഉണ്ണിക്കമ്മീഷണർ ടാക്സി യൂണിയനെന്നും ഒരു കൂട്ടുപായസമാടാ ഇനി മാക്സിമത്തിനു മിനിമം അതൊരാക്സിഡെന്റൽ ബെനഫിറ്റ് മനസ്സിലു മനസ്സിട്ട് മനക്കണക്കെഴുതല്ലേ എടാ മണ്ണാൻ മൂലേ അണ്ണാൻ കുഞ്ഞേ നിന്നാലാവുന്നത് നീ തിന്നോടേ (ഉണ്ണിക്കുരുളകൾ...) നടുറോഡും നാടും നട്ടം തിരിയും നാട്ടാരും നഗരം ഒരു നരകക്കൂമ്പാരം കടുവായും കാടും കാക്കും പുലിവേലയ്യാവും ഹരനും മിശിഹായും രഹിമാനും ഈ നാടിൻ ഉച്ചിക്കൊമ്പിൽ നിന്നും ഓരോരോ കഷ്ടപ്പാടിന്നുള്ളിൽ ഒരു തുള്ളി കണ്ണീരിൻ തീക്കാറ്റായ് ഉലകെങ്ങും വീശുന്നീ നൂറ്റാണ്ടിൽ അതു തിന്നോരോരോ നാവും തേടും പാലും തേനും ചുക്കും ചുണ്ണാമ്പും (ഉണ്ണിക്കുരുളകൾ...) |
Other Songs in this movie
- Chendumalli
- Singer : Sujatha Mohan, Unni Menon | Lyrics : Pullikkottil Hyderali | Music : Sam Thomas
- Insha Alla
- Singer : G Venugopal | Lyrics : Bichu Thirumala | Music : SP Venkitesh
- Madhuvoorum Ennazhake
- Singer : Madhu Balakrishnan | Lyrics : Bichu Thirumala | Music : SP Venkitesh