തോഴാ എന്‍ തോഴാ ...
ചിത്രം | അവന് (2010) |
ചലച്ചിത്ര സംവിധാനം | നന്ദകുമാർ കാവില്‍ |
ഗാനരചന | ഓ എസ് ഉണ്ണികൃഷ്ണന് |
സംഗീതം | അനില്‍ ഗോപാലന് |
ആലാപനം | വിജയ് യേശുദാസ് |
വരികള്‍
Lyrics submitted by: Sandhya Prakash Thozhaa en thozhaa kaalam kaathu nilppoo En nencham nirayunnu neeyullil theliyunnu(2) Niravaarnnoru kuttikkaalam enne punarunnu Thozhaa en thozhaa kaalam kaathu nilppoo Thodiyil malamettil puzhayarikil poovaniyil Oru paad kinaakkal cherthoru gaanam naam theerthu (Thodiyil malamettil) Aa gaanam paadaanaay en koottinu nee venam Nee swaramaakumbol njaan swarajathiyaayidum (Aa gaanam paadaanaay) Ninavil nee nirayum nirakathiraakille Thozhaa en thozhaa kaalam kaathu nilppoo Ennil njaan ninne thirayunnen priya thozhaa Ennaanen chaarathanayuvathen mizhineeroppaan (Ennil njaan) Nin mozhi ketteedaanaayen kaathinu kothiyaayi Nee koottaayanayumbol njaan enne maranneedum (Nin mozhi ketteedaanaayen) Sugamulloru panineerppoovaay enne thazhukum nee (Thozhaa en thozhaa) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് തോഴാ എന്‍ തോഴാ കാലം കാത്തു നില്പ്പൂ എന്‍ നെഞ്ചം നിറയുന്നു നീയുള്ളില്‍ തെളിയുന്നു (2) നിറവാര്‍ന്നൊരു കുട്ടിക്കാലം എന്നെ പുണരുന്നു തോഴാ എന്‍ തോഴാ കാലം കാത്തു നില്പ്പൂ തൊടിയില്‍ മലമേട്ടില്‍ പുഴയരികില്‍ പൂവനിയില്‍ ഒരുപാടു് കിനാക്കള്‍ ചേര്‍ത്തൊരു ഗാനം നാം തീര്‍ത്തു (തൊടിയില്‍ മലമേട്ടില്‍) ആ ഗാനം പാടാനായു് എന്‍ കൂട്ടിനു നീ വേണം നീ സ്വരമാകുമ്പോള് ഞാന്‍ സ്വരജതിയായിടും (ആഗാനം പാടാനായു്) നിനവില്‍ നീ നിറയും നിറകതിരാകില്ലേ തോഴാ എന്‍ തോഴാ കാലം കാത്തു നില്പ്പൂ എന്നില്‍ ഞാന്‍ നിന്നെ തിരയുന്നെന്‍ പ്രിയ തോഴാ എന്നാണെന് ചാരത്തണയുവതെന് മിഴിനീരൊപ്പാന്‍ (എന്നില്‍ ഞാന്‍) നിന് മൊഴികേട്ടീടാനായെന് കാതിനു കൊതിയായി നീ കൂട്ടായണയുമ്പോള് ഞാന്‍ എന്നെ മറന്നീടും (നിന് മൊഴികേട്ടീടാനായെന്) സുഖമുള്ളൊരു പനിനീര്പ്പൂവായു് എന്നെ തഴുകും നീ (തോഴാ എന്‍ തോഴാ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മായാതെ നില്പ്പു
- ആലാപനം : ശങ്കര്‍ മഹാദേവന് | രചന : ഓ എസ് ഉണ്ണികൃഷ്ണന് | സംഗീതം : അനില്‍ ഗോപാലന്
- ഷഡംഗുരപുര
- ആലാപനം : എം ജി ശ്രീകുമാർ, സുദര്ശന് | രചന : ഓ എസ് ഉണ്ണികൃഷ്ണന് | സംഗീതം : അനില്‍ ഗോപാലന്
- അഗ്നിജ്വാലയായ്
- ആലാപനം : സുരേഷ് വാസുദേവ്, വിവേകാനന്ദന് | രചന : ഓ എസ് ഉണ്ണികൃഷ്ണന് | സംഗീതം : അനില്‍ ഗോപാലന്
- ഒരു കുഞ്ഞുകാറ്റിന്‍
- ആലാപനം : വിജയ് യേശുദാസ് | രചന : ഓ എസ് ഉണ്ണികൃഷ്ണന് | സംഗീതം : വിജയ് യേശുദാസ്
- പോയ് മറഞ്ഞോ
- ആലാപനം : രമേഷ് നാരായൺ | രചന : ഓ എസ് ഉണ്ണികൃഷ്ണന് | സംഗീതം : രമേഷ് നാരായൺ
- വഴിയോരത്തെന്നോ
- ആലാപനം : ശ്വേത മോഹന്‍, വിവേകാനന്ദന് | രചന : ഓ എസ് ഉണ്ണികൃഷ്ണന് | സംഗീതം : അനില്‍ ഗോപാലന്
- അനലക്കണ്ണായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ഓ എസ് ഉണ്ണികൃഷ്ണന് | സംഗീതം : രാജാമണി
- വഴിയോരത്തെന്നോ
- ആലാപനം : ആതിര, വിഷ്ണു കൃഷ്ണന് | രചന : ഓ എസ് ഉണ്ണികൃഷ്ണന് | സംഗീതം : അനില്‍ ഗോപാലന്