പോയ് മറഞ്ഞോ ...
ചിത്രം | അവന് (2010) |
ചലച്ചിത്ര സംവിധാനം | നന്ദകുമാർ കാവില്‍ |
ഗാനരചന | ഓ എസ് ഉണ്ണികൃഷ്ണന് |
സംഗീതം | രമേഷ് നാരായൺ |
ആലാപനം | രമേഷ് നാരായൺ |
വരികള്‍
Lyrics submitted by: Sandhya Prakash Etho thirathan maaril mayangum...Aa... neerkkumilayallo jeevitham...ee jeevitham... Poy maranjo poonilaavu doorathakanno sneharaavu sukhamulla sandhyayil kanda kinaakkal veenu thakarunnu manvilakkaay Oh..... veenu thakarunnu manvilakkaay Poy maranjo poonilaavu doorathakanno sneharaavu Thaaraattu paadum nishayude maaril chaanjurangedum sooryan akaleninnaaro paadunnoreenam paathi marakkum padashakaangalaay thediyalayunnu saanthwanam Oh... thediyalayunnu saanthwanam Poy maranjo poonilaavu doorathakanno sneharaavu Neelanilaavin niramulla vaanil thengunnu thaarakam thaane arikil varaanaay kothikkunnu thennal vidaparayunnu niramizhiyode paadi alayunnu snehageetham Oh.... paadi alayunnu snehageetham (Poy maranjo) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഏതോ തിരതന്‍ മാറില്‍ മയങ്ങും... ആ... നീര്ക്കുമിളയല്ലോ ജീവിതം...ഈ ജീവിതം പോയു് മറഞ്ഞോ പൂനിലാവു് ദൂരത്തകന്നോ സ്നേഹരാവു് സുഖമുള്ള സന്ധ്യയില്‍ കണ്ട കിനാക്കള്‍ വീണു തകരുന്നു മണ്വിളക്കായു് ഓ... വീണു തകരുന്നു മണ്വിളക്കായു് പോയു് മറഞ്ഞോ പൂനിലാവു് ദൂരത്തകന്നോ സ്നേഹരാവു് താരാട്ടു പാടും നിശയുടെ മാറില്‍ ചാഞ്ഞുറങ്ങീടും സൂര്യന് അകലെ നിന്നാരോ പാടുന്നൊരീണം പാതി മറക്കും പദശകലങ്ങളായു് തേടിയലയുന്നു സാന്ത്വനം ഓ... തേടിയലയുന്നു സാന്ത്വനം പോയു് മറഞ്ഞോ പൂനിലാവു് ദൂരത്തകന്നോ സ്നേഹരാവു് നീല നിലാവിന് നിറമുള്ള വാനില്‍ തേങ്ങുന്നു താരകം താനേ അരികില്‍ വരാനായു് കൊതിക്കുന്നു തെന്നല്‍ വിടപറയുന്നു നിറമിഴിയോടേ പാടി അലയുന്നു സ്നേഹഗീതം ഓ... പാടി അലയുന്നു സ്നേഹഗീതം (പോയു് മറഞ്ഞോ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തോഴാ എന്‍ തോഴാ
- ആലാപനം : വിജയ് യേശുദാസ് | രചന : ഓ എസ് ഉണ്ണികൃഷ്ണന് | സംഗീതം : അനില്‍ ഗോപാലന്
- മായാതെ നില്പ്പു
- ആലാപനം : ശങ്കര്‍ മഹാദേവന് | രചന : ഓ എസ് ഉണ്ണികൃഷ്ണന് | സംഗീതം : അനില്‍ ഗോപാലന്
- ഷഡംഗുരപുര
- ആലാപനം : എം ജി ശ്രീകുമാർ, സുദര്ശന് | രചന : ഓ എസ് ഉണ്ണികൃഷ്ണന് | സംഗീതം : അനില്‍ ഗോപാലന്
- അഗ്നിജ്വാലയായ്
- ആലാപനം : സുരേഷ് വാസുദേവ്, വിവേകാനന്ദന് | രചന : ഓ എസ് ഉണ്ണികൃഷ്ണന് | സംഗീതം : അനില്‍ ഗോപാലന്
- ഒരു കുഞ്ഞുകാറ്റിന്‍
- ആലാപനം : വിജയ് യേശുദാസ് | രചന : ഓ എസ് ഉണ്ണികൃഷ്ണന് | സംഗീതം : വിജയ് യേശുദാസ്
- വഴിയോരത്തെന്നോ
- ആലാപനം : ശ്വേത മോഹന്‍, വിവേകാനന്ദന് | രചന : ഓ എസ് ഉണ്ണികൃഷ്ണന് | സംഗീതം : അനില്‍ ഗോപാലന്
- അനലക്കണ്ണായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ഓ എസ് ഉണ്ണികൃഷ്ണന് | സംഗീതം : രാജാമണി
- വഴിയോരത്തെന്നോ
- ആലാപനം : ആതിര, വിഷ്ണു കൃഷ്ണന് | രചന : ഓ എസ് ഉണ്ണികൃഷ്ണന് | സംഗീതം : അനില്‍ ഗോപാലന്