View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉണരുണരൂ ...

ചിത്രംനീലക്കുയില്‍ (1954)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ, രാമു കാര്യാട്ട്
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംശാന്ത പി നായര്‍

വരികള്‍

Lyrics submitted by: Sreedevi Pillai

unauranoo unnikkanna
sreedhara unarunaroo unnikkanna
unauranoo unnikkanna

aruna kirana parilaalitha dhaaranee
aruna kirana parilaalitha dhaaranee
navamani deepikayenthi

kusumitha sundara vibhaatharamani
pookani than prabha chinthi
unnarunaroo unni kannaa

kunu kunthalam kothi
mani kundalam choodi
kanikandu mama gaana
madhuvundu mani varnna
unarunaroo unni kannaa

pallava komala paani kankana
mangala nada sametham
nalina vilochana vanguka neeyen
tharala hridhya navaneetham
unarunaroo unni kannaa
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഉണരുണരൂ ഉണ്ണിക്കണ്ണാ ശ്രീധരാ
ഉണരുണരൂ ഉണ്ണിക്കണ്ണാ ശ്രീധരാ
ഉണരുണരൂ ഉണ്ണിക്കണ്ണാ ...

അരുണകിരണ പരിലാളിത ധരണീ....
അരുണകിരണ പരിലാളിത ധരണീ
നവമണി ദീപികയേന്തീ
കുസുമിത സുന്ദര വിഭാത രമണീ
പൂക്കണി തന്‍ പ്രഭ ചിന്തീ
ഉണരുണരൂ ഉണ്ണിക്കണ്ണാ ....

കുനുകുന്തളം കോതി
മണികുണ്ഡലം ചൂടി
കണികണ്ടൂ മമഗാന
മധുവുണ്ടു മണിവര്‍ണ്ണാ
ഉണരുണരൂ ഉണ്ണിക്കണ്ണാ ....

പല്ലവകോമള പാ‍ണികങ്കണ
മംഗള നാദസമേതം
നളിനവിലോചന വാങ്ങുക നീയെന്‍
തരളഹൃദയ നവനീതം
ഉണരുണരൂ ഉണ്ണിക്കണ്ണാ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എല്ലാരും ചൊല്ലണു
ആലാപനം : ജാനമ്മ ഡേവിഡ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
എങ്ങിനെ നീ മറക്കും
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കായലരികത്തു
ആലാപനം : കെ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കടലാസുവഞ്ചിയേറി
ആലാപനം : കോഴിക്കോട്‌ പുഷ്പ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കുയിലിനെ തേടി
ആലാപനം : ജാനമ്മ ഡേവിഡ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ജിഞ്ചക്കം താരോ
ആലാപനം : കെ രാഘവന്‍, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
മാനെന്നും വിളിക്കില്ല
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
മിന്നും പൊന്നിന്‍ കിരീടം
ആലാപനം : ശാന്ത പി നായര്‍   |   രചന :   |   സംഗീതം : കെ രാഘവന്‍
ദൃശ്യമായുള്ളൊരു (രാമായണം)
ആലാപനം : പി ഭാസ്കരൻ   |   രചന :   |   സംഗീതം : കെ രാഘവന്‍