

Kiliye Kiliye ...
Movie | Puthumukhangal (2010) |
Movie Director | Don Alex, Biju Majeed |
Lyrics | Engandiyoor Chandrasekharan |
Music | Shyam Dharman |
Singers | Biju Narayanan |
Lyrics
Lyrics submitted by: Sandhya Prakash Kiliye kiliye thenmozhipaadaan vaayo chandanappoom kaatte neeyum vaayo... kiliye kiliye thenmozhi paadaan vaayo chandanappoom kaatte neeyum vaayo... aadimeghavum maayunne.. neelavaanavum theliyunne poomanikkomborungunne vannaathippenne poruu....... kiliye kiliye thenmozhipaadaan vaayo chandanappoom kaatte neeyum vaayo... Naadorungeellee...pachatthoovalorungeellee.. naattumaavukalil kunjikkammalu theerthille (2) haa..narumanjal veyilum vanne.... karukappul muthethunney..aaraaro koode cherunney.. kaathukaathoru poovaniyil koottuvanna pon poovukale kaalamenthumee nannaalil nenchettithaalamorukkaam kiliye...kiliye... kiliye.... kiliye...kiliye... kiliye...kiliye... kiliye kiliye thenmozhi paadaan vaayo chandanappoom kaatte neeyum vaayo.. Naakkila vechille...pookkula vechille naanam viriyum thumbakalil thumbi thullille..(2) woh...kannethaadooram thaandi kaanaakkara thedithedi swapnangal thedippokunne... aa marathilum chillaattam poo marathilum kodiyettam aadiyaadi vaa poo mayilaay poovaalum kunninu thaazhe kiliye...kiliye... kiliye...kiliye... (kiliye kiliye thenmozhipaadaan vaayo...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കിളിയേ...കിളിയേ തേന്മൊഴിപാടാന്‍ വായോ ചന്ദനപ്പൂങ്കാറ്റേ നീയും വായോ ... കിളിയേ...കിളിയേ തെന്മൊഴിപാടാന്‍ വായോ ചന്ദനപ്പൂങ്കാറ്റേ നീയും വായോ ആടിമേഘവും മായുന്നേ .. നീലവാനവും തെളിയുന്നേ പൂമണിക്കൊമ്പൊരുങ്ങുന്നേ വണ്ണാത്തിപ്പെണ്ണേ പോരൂ ...... കിളിയേ...കിളിയേ തെന്മൊഴിപാടാന്‍ വായോ ചന്ദനപ്പൂങ്കാറ്റേ നീയും വായോ നാടൊരുങ്ങീല്ലേ...പച്ചത്തൂവലൊരുങ്ങീല്ലേ .. നാട്ടുമാവുകളില്‍ കുഞ്ഞിക്കമ്മലു തീര്‍ത്തീല്ലേ (2) ഹോയ്..നറുമഞ്ഞൾ വെയിലും വന്നേ .... കറുകപ്പുൽമുത്തേറ്റുന്നേ..ആരാരോ കൂടെച്ചേരുന്നേ .. കാത്തുകാത്തൊരു പൂവനിയില്‍ കൂട്ടുവന്ന പൊന്‍പൂവുകളേ.. കാലമേന്തുമീ നന്നാളില്‍ നെഞ്ചേറ്റിത്താളമൊരുക്കാം കിളിയേ....കിളിയേ.... കിളിയേ.... കിളിയേ....കിളിയേ...കിളിയേ കിളിയേ........ കിളിയേ... കിളിയേ തേന്മൊഴിപാടാന്‍ വായോ ചന്ദനപ്പൂങ്കാറ്റേ നീയും വായോ ... നാക്കില വെച്ചില്ലേ...പൂക്കുല വെച്ചില്ലേ നാണം വിരിയും തുമ്പകളില്‍ തുമ്പി തുള്ളില്ലേ..(2) വോ...കണ്ണെത്താദൂരം താണ്ടി കാണാക്കര തേടിത്തേടി സ്വപ്‌നങ്ങള്‍ തേടിപ്പോകുന്നേ ... ആ മരത്തിലും ചില്ലാട്ടം പൂമരത്തിലും കൊടിയേറ്റം ആടിയാടി വാ പൂമയിലായ് പൂവാളും കുന്നിനു താഴെ... കിളിയേ....കിളിയേ.... കിളിയേ....കിളിയേ.... (കിളിയേ...കിളിയേ....തെന്മൊഴിപാടാന്‍ വായോ...) |
Other Songs in this movie
- Rareeraaro [D]
- Singer : Malavika, Shyam Dharman | Lyrics : Vayalar Sarathchandra Varma | Music : Rajesh Krishnan
- Puthan Pulari
- Singer : | Lyrics : | Music :
- Angine Angine
- Singer : Alphonse Joseph | Lyrics : Engandiyoor Chandrasekharan | Music : Shyam Dharman
- Rareeraaro
- Singer : Unni Menon | Lyrics : Vayalar Sarathchandra Varma | Music : Rajesh Krishnan
- Manimalarkkaavil
- Singer : Manjari, Shyam Dharman | Lyrics : Engandiyoor Chandrasekharan | Music : Sangeeth Pavithran