

Rareeraaro ...
Movie | Puthumukhangal (2010) |
Movie Director | Don Alex, Biju Majeed |
Lyrics | Vayalar Sarathchandra Varma |
Music | Rajesh Krishnan |
Singers | Unni Menon |
Lyrics
Areeraaro....kelkkaatheyetho raavinte maaril chaayum unnikale innolamoro vaalsallya naalam illaathe koottil vingum praavukale azhalulla naalu maanjille azhakulla kaalamaayille sukhalaalanangalode..ammayinnu koode... ohh...ohh...areeraaro....kelkkaatheyetho raavinte maaril chaayum unnikale... kaippinte paadam maathram ettettu chollum ningal kezhunnuvo mookamaay kaarunnyamillaathaavum.. ee janmam thannavaraale veezhunnuvo veedhiyil vazhiyaathrathannilaayennum aruthaatha chinthayum peri pizhavinte paathayum thaandi idarunna nenchum konde.. novulla baallyam neele... novulla baallyam neele... ohh...ohh...areeraaro....kelkkaatheyetho raavinte maaril chaayum unnikale.. vedaantham manthram naavil cherunna mannil ningal homichuvo maanasam... thenulla thaaraattullil.. aashwaasamaakaanennum mohichuvo jeevitham.. irulinte koottile maunam iniyilla koottinaay koode pathirinte vaadiyo doore.. kathirinte paadamo chaare naalathe lokam thedum naalangalalle ningal... (ohh...ohh...areeraaro...kelkkaatheyetho...) | ആരീരാരോ....കേള്‍ക്കാതെയേതോ രാവിന്റെ മാറില്‍ ചായും ഉണ്ണികളേ ഇന്നോളമോരോ വാത്സല്ല്യനാളം ഇല്ലാതെ കൂട്ടില്‍ വിങ്ങും പ്രാവുകളേ അഴലുള്ള നാളു മാഞ്ഞില്ലേ അഴകുള്ള കാലമായില്ലേ സുഖലാളനങ്ങളോടെ..അമ്മയിന്നു കൂടെ... ഓ...ഓ...ആരീരാരോ....കേള്‍ക്കാതെയേതോ രാവിന്റെ മാറില്‍ ചായും ഉണ്ണികളേ കൈപ്പിന്റെ പാഠം മാത്രം ഏറ്റേറ്റു ചൊല്ലും നിങ്ങള്‍ കേഴുന്നുവോ മൂകമായ് കാരുണ്യമില്ലാതാവും.. ഈ ജന്മം തന്നവരാലേ വീഴുന്നുവോ വീഥിയില്‍ വഴിയാത്രതന്നിലായെന്നും അരുതാത്ത ചിന്തയും പേറി പിഴവിന്റെ പാതയും താണ്ടി ഇടറുന്ന നെഞ്ചും കൊണ്ടേ .. നോവുള്ള ബാല്യം നീളേ... നോവുള്ള ബാല്യം നീളേ.. ഓ...ഓ ...ആരീരാരോ....കേള്‍ക്കാതെയേതോ രാവിന്റെ മാറില്‍ ചായും ഉണ്ണികളേ.. വേദാന്തമന്ത്രം നാവില്‍ ചേരുന്ന മണ്ണില്‍ നിങ്ങള്‍ ഹോമിച്ചുവോ മാനസം ... തേനുള്ള താരാട്ടുള്ളില്‍ .. ആശ്വാസമാകാനെന്നും മോഹിച്ചുവോ ജീവിതം .. ഇരുളിന്റെ കൂട്ടിലെ മൌനം ഇനിയില്ല കൂട്ടിനായ് കൂടെ പതിരിന്റെ വാടിയോ ദൂരേ .. കതിരിന്റെ പാടമോ ചാരേ നാളത്തെ ലോകം തേടും നാളങ്ങളല്ലേ നിങ്ങള്‍ ... (ഓ...ഓ...ആരീരാരോ....കേള്‍ക്കാതെയേതോ...) |
Other Songs in this movie
- Rareeraaro [D]
- Singer : Malavika, Shyam Dharman | Lyrics : Vayalar Sarathchandra Varma | Music : Rajesh Krishnan
- Puthan Pulari
- Singer : | Lyrics : | Music :
- Angine Angine
- Singer : Alphonse Joseph | Lyrics : Engandiyoor Chandrasekharan | Music : Shyam Dharman
- Kiliye Kiliye
- Singer : Biju Narayanan | Lyrics : Engandiyoor Chandrasekharan | Music : Shyam Dharman
- Manimalarkkaavil
- Singer : Manjari, Shyam Dharman | Lyrics : Engandiyoor Chandrasekharan | Music : Sangeeth Pavithran