Sruthiyamma Layamachan [D2] ...
Movie | Madhuranombarakkaattu (2000) |
Movie Director | Kamal |
Lyrics | Yusufali Kecheri |
Music | Vidyasagar |
Singers | KJ Yesudas, KS Chithra |
Lyrics
Added by madhavabhadran@yahoo.co.in on November 18, 2009 �♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ (f)ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം (൨) മൂവരും ഒന്നായ് ചേര്‍ന്നാല്‍ അവിടം (൨) ദേവാമൃതത്തിന്‍ കേദാരം ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ (m) പ്രപഞ്ചം ആകേ നിറഞ്ഞു നില്‍ക്കും പ്രണവം അല്ലോ നീ (൨) സ്വരസാഫല്യം അല്ലോ നീ ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ (f) ക്ഷീരപഥത്തിന്‍ ഓരത്ത് സ്വപ്നം പൂക്കും നേരത്ത് (൨) ഒരു രാഗം ഒരു താളം (൨) ഓമനിയ്ക്കാന്‍ താഴെ ഇറങ്ങി വരും സ്വര്‍ഗ്ഗം ഇതെല്ലാം പോയാലും കൂട്ടിന്നൊരീണം ചാരെ വരും സ്വര്‍ഗ്ഗം ഇതെല്ലാം പോയാലും ഒരു നാദമനോഹരി കൂടേ വരും ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ (f) മേഘം മെയ്യും മാനത്തും വിഷാദം ഒഴുകും താഴത്തും (൨) കഥ പാടാന്‍ കുളിര്‍ ചൂടാന്‍ (൨) കല്പന മെല്ലേ ഒരുങ്ങിവരും ഭാഗ്യം ഇതെല്ലാം മാഞ്ഞാലും കൂട്ടിന്നൊരീണം കൂടെ വരും ഭാഗ്യം ഇതെല്ലാം മാഞ്ഞാലും ഒരു നാദമനോഹരി ചാരെ വരും (f) ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം (൨) മൂവരും ഒന്നായ് ചേര്‍ന്നാല്‍ അവിടം (൨) ദേവാമൃതത്തിന്‍ കേദാരം ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം ---------------------------------- Added by Susie on February 23, 2010 shruthiyamma layamachan makalude pero sangeetham (2) moovarum onnaay chernnaalavidam (2) devaamrithathin kedaaram (shruthiamma) prapanchamaake niranju nilkkum pranavamallo nee prapancamaake niranjunilkkum pranavamallo nee swara saaphalyamallo nee (shruthiyamma) ksheerapadhathin orathu swapnam pookkum nerathu (2) oru raagam oru thaalam (2) omanikkaan thaazhe irangi varum swarggamithellaam poyaalum koottinoreenam koode varum swarggamithellaam poyaalum oru naadamanohari koode varum (shruthiyamma) megham peyyum maanathum vishaadam ozhukum thaazhathum (2) kadha paadaan kulir choodaan (2) kalppana melle orungi varum bhaagyam ithellaam maanjaalum koottinoreenam koode varum bhaagyam ithellaam maanjaalum oru naadamanohari chaare varum (shruthiymma) |
Other Songs in this movie
- Kadha Paranjurangiya
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Vidyasagar
- Prabhaathathile
- Singer : KJ Yesudas, KS Chithra | Lyrics : Yusufali Kecheri | Music : Vidyasagar
- Dwaadashiyil Manideepika
- Singer : KJ Yesudas, Sujatha Mohan | Lyrics : Yusufali Kecheri | Music : Vidyasagar
- Katha Paranjurangiya
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Vidyasagar
- Shruthiyamma Layamachan
- Singer : KJ Yesudas, KS Chithra, Raveendran | Lyrics : Yusufali Kecheri | Music : Vidyasagar
- Munthirichelulla Penne
- Singer : Sujatha Mohan, Biju Narayanan | Lyrics : Yusufali Kecheri | Music : Vidyasagar