Prabhaathathile ...
Movie | Madhuranombarakkaattu (2000) |
Movie Director | Kamal |
Lyrics | Yusufali Kecheri |
Music | Vidyasagar |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Jija Subramanian Prabhaathathile nizhalu pole aadyamaadyam neeyakannu ninnu Madhyaana nizhalu pole pinne nee aduthu vannu Nammalonnaayi chernnu Pradoshathile nizhalu pole doore irulil maayalle omalaale (Prabhaathathile...) Neenda vanavaasam kazhinju veendumushassu thelinju Kozhinja peelikal perukki njaanini thudarumee sahayaathra (2) Thakarnna thanthrikal koottiyinakki tharala thamburu meettaan Kadanamozhiyum hridayamini naam kavana sundaramaakkaam..kavana sundaramaakkaam (Prabhaathathile....) Kaathu kaathee maruvilinnoru venal mazhayum vannu Praana naalam venuvaakki paattu paadi thannu Bhaama pushkalochanangal manthra deepikayenthi Nishitha nishayile irulu neekki kalabha kaumudi chaarthi kalabha kaumudi chaarthi (Prabhaathathile....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പ്രഭാതത്തിലെ നിഴലു പോലെ ആദ്യമാദ്യം നീയകന്നു നിന്നു മധ്യാഹ്ന നിഴലു പോലെ പിന്നെ നീ അടുത്തു വന്നു നമ്മളൊന്നായ് ചേര്‍ന്നു പ്രദോഷത്തിലെ നിഴലു പോലെ ദൂരെ ഇരുളില്‍ മായല്ലേ ഓമലാളേ ഇനി എന്‍ ഓമലാളേ ഇനി എന്‍ ഓമലാളേ (പ്രഭാതത്തിലെ) നീണ്ട വനവാസം കഴിഞ്ഞു വീണ്ടും ഉഷസ്സ് തെളിഞ്ഞു കൊഴിഞ്ഞ പീലികള്‍ പെറുക്കി ഞാനിനി തുടരുമീ സഹയാത്ര (നീണ്ട) തകര്‍ന്ന തന്ത്രികള്‍ കൂട്ടിയിണക്കി തരള തംബുരു മീട്ടാന്‍ കദനമൊഴുകും ഹൃദയം ഇനി നാം കവന സുന്ദരമാക്കാം കവന സുന്ദരമാക്കാം (പ്രഭാതത്തിലെ) കാത്തു കാത്തീ മരുവിലിന്നീ വേനല്‍ മഴയും വന്നു പ്രാണ നാദം വേണുവാക്കി പാട്ടു പാടിത്തന്നു ഭാവപുഷ്പതാല ലോചനങ്ങള്‍ ഭദ്ര ദീപികയേന്തീ നിഷിദ നിശയിലെ ഇരുളു നീക്കി കളഭ കൌമുദി ചാര്‍ത്തീ (2) (പ്രഭാതത്തിലെ ) |
Other Songs in this movie
- Kadha Paranjurangiya
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Vidyasagar
- Dwaadashiyil Manideepika
- Singer : KJ Yesudas, Sujatha Mohan | Lyrics : Yusufali Kecheri | Music : Vidyasagar
- Katha Paranjurangiya
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Vidyasagar
- Shruthiyamma Layamachan
- Singer : KJ Yesudas, KS Chithra, Raveendran | Lyrics : Yusufali Kecheri | Music : Vidyasagar
- Munthirichelulla Penne
- Singer : Sujatha Mohan, Biju Narayanan | Lyrics : Yusufali Kecheri | Music : Vidyasagar
- Sruthiyamma Layamachan [D2]
- Singer : KJ Yesudas, KS Chithra | Lyrics : Yusufali Kecheri | Music : Vidyasagar