View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Munthirichelulla Penne ...

MovieMadhuranombarakkaattu (2000)
Movie DirectorKamal
LyricsYusufali Kecheri
MusicVidyasagar
SingersSujatha Mohan, Biju Narayanan

Lyrics

Added by jacob.john1@gmail.com on November 6, 2009
(M) മുന്തിരി ചേലുള്ള പെണ്ണേ.....

(M) മുന്തിരി ചേലുള്ള പെണ്ണെ എന്‍ ഖല്‍ബിലെ മുത്തിന്നു പേരു മൊഹബ്ബത്ത് ..(2)
ഇഷ്ടമാണെങ്കിലു ഞാനതു തന്നീടാം മുത്തമായ് നിന്‍ കവിളോരത്ത് ...
മുത്തമായ് കവിളോരത്ത്..
(F) മൊഞ്ചുള്ള വമ്പന്റെ(?) നെഞ്ചിലെനിക്കൊരു പഞ്ചവര്‍ണ്ണക്കിളി കൂടുണ്ടോ
നിക്കാഹിന്‍ പന്തലില്‍ ഒപ്പന പാട്ടുമായ്‌ നീയെന്നെ കൂട്ടുവാന്‍ പോരുമോ ...
നീയെന്നെ കൂട്ടുവാന്‍ പോരുമോ..

(M) വണ്ടിറകൊത്ത നിന്‍ വാര്‍മുടി കെട്ടില്‍ ചെണ്ടൊന്നു ചൂടിത്തരാം ..
(F) കൂട്ടിന്നു വന്നു ഞാന്‍ ചേലുള്ള മാപ്പിള പാട്ടൊന്നു പാടിത്തരാം ..(വണ്ടിറകൊത്ത..)
(M) തെന്തിന്നയ്..തെന്നാനോ..തന താന തെന്നയ്‌..തെന്നാനോ ..
(F) തെന്തിന്നയ്..തെന്നാനോ..തന താന തെന്നയ്‌..തെന്നാനോ ..
(M) തങ്കക്കവിളുള്ള പെണ്ണല്ലേ..പുതു (?) താമര പൂക്കുന്ന കണ്ണല്ലേ ..(humming)..
ഇളം മാന്‍കിടാവേ നീ എന്‍ മുത്തല്ലേ ....

(M) മുന്തിരി ചേലുള്ള പെണ്ണെ എന്‍ ഖല്‍ബിലെ മുത്തിന്നു പേരു മൊഹബ്ബത്ത് ..
ഇഷ്ടമാണെങ്കിലു ഞാനതു തന്നീടാം മുത്തമായ് നിന്‍ കവിളോരത്ത്...
മുത്തമായ് കവിളോരത്ത്..

(M) ചെത്തിപ്പൂ ചേലുള്ള തത്തമ്മ ചുണ്ടില്‍ ബൈത്തിന്റെ തേനലയോ...
(F) അത്തറു പൂശിയ പട്ടുറുമാലിലെന്‍ പേരു ഞാന്‍ തുന്നിത്തരാം ....(ചെത്തിപ്പൂ ...)
(M) തെന്തിന്നയ്..തെന്നാനോ..തന താന തെന്നയ്‌..തെന്നാനോ ..
(F) തെന്തിന്നയ്..തെന്നാനോ..തന താന തെന്നയ്‌..തെന്നാനോ ..
(F) മൈലാഞ്ചി ചോപ്പുള്ള കയ്യാല്‍ ഞാന്‍, നിന്‍ മാറത്തു താളം പിടിച്ചോട്ടെ ...(humming)
മണിമാരന്‍ നീയെന്‍ നെഞ്ചിന്‍ പാട്ടല്ലേ ..

(M) മുന്തിരി ചേലുള്ള പെണ്ണെ എന്‍ ഖല്‍ബിലെ മുത്തിന്നു പേരു മൊഹബ്ബത്ത് ..(2)
ഇഷ്ടമാണെങ്കിലു ഞാനതു തന്നീടാം മുത്തമായ് നിന്‍ കവിളോരത്ത് ...
മുത്തമായ് കവിളോരത്ത്..
(F) മൊഞ്ചുള്ള വമ്പന്റെ(?) നെഞ്ചിലെനിക്കൊരു പഞ്ചവര്‍ണ്ണക്കിളി കൂടുണ്ടോ
നിക്കാഹിന്‍ പന്തലില്‍ ഒപ്പന പാട്ടുമായ്‌ നീയെന്നെ കൂട്ടുവാന്‍ പോരുമോ ...

----------------------------------

Added by cmcity on May 10,2008 & corrected by jacob.john1 on November 6, 2009
(M) Munthiri chelulla penne...

(M) Munthiri chelulla penne en khalbile muthinnu peru mohabathu..(2)
Ishtamaanenkilu njaanathu thanneedam muthamay nin kavilorathu...
Muthamaay kavilorathu...
(F) Monchulla vampante(?) nenchilenikkoru panchavarnnakkili koodundo
Nikkahin panthalil oppana paattumaay neeyenne koottuvaan porumo...
Neeyenne koottuvaan porumo..

(M) Vandirakotha nin vaarmudi kettil chendonnu chooditharaam..
(F) Koottinnu vannu njaan chelulla mappila pattonnu paaditharaam..(vandirakotha...)
(M) Thenthinnai..thennaano..thana thaana thennay..thennaano..
(F) Thinthinnai..thennaano..thana thaana thennay..thennaano..
(M) Thankakkavilulla pennalle..puthu(?) thaamara pookkunna kannalle..mmm..mmm..
Ilam maankidaave nee en muthalle....

(M) Munthiri chelulla penne en khalbile muthinnu peru mohabathu..
Ishtamenengilu njaanathu thanneedam muthamayee nin kavilorathu...
Muthamaay kavilorathu...

(M) Chethippoo chelulla thathamma chundil baithinte thenalayo...
(F) Atharu pooshiya patturumaalilen peru njaan thunnitharaam....(2)
(M) Thenthinnai..thennaano..thana thaana thennay..thennaano..
(F) Thinthinnai..thennaano..thana thaana thennay..thennaano..
(F) Mylaanchi choppulla kayyaal njaan nin maarathu thaalam pidichotte...mm..,mmm
Mani maaran neeyen nenchin paattalle..

(M) Munthiri chelulla penne en khalbile muthinnu peru mohabathu..(2)
Ishtamaanenkilu njaanathu thanneedam muthamay nin kavilorathu...
Muthamaay kavilorathu...
(F) Monchulla vampante(?) nenchilenikkoru panchavarnnakkili koodundo
Nikkahin panthalil oppana paattumaay neeyenne koottuvaan porumo...

Other Songs in this movie

Kadha Paranjurangiya
Singer : KS Chithra   |   Lyrics : Yusufali Kecheri   |   Music : Vidyasagar
Prabhaathathile
Singer : KJ Yesudas, KS Chithra   |   Lyrics : Yusufali Kecheri   |   Music : Vidyasagar
Dwaadashiyil Manideepika
Singer : KJ Yesudas, Sujatha Mohan   |   Lyrics : Yusufali Kecheri   |   Music : Vidyasagar
Katha Paranjurangiya
Singer : KJ Yesudas   |   Lyrics : Yusufali Kecheri   |   Music : Vidyasagar
Shruthiyamma Layamachan
Singer : KJ Yesudas, KS Chithra, Raveendran   |   Lyrics : Yusufali Kecheri   |   Music : Vidyasagar
Sruthiyamma Layamachan [D2]
Singer : KJ Yesudas, KS Chithra   |   Lyrics : Yusufali Kecheri   |   Music : Vidyasagar