മയങ്ങി പോയി ...
ചിത്രം | നോട്ടം (2006) |
ചലച്ചിത്ര സംവിധാനം | ശശി പരവൂർ |
ഗാനരചന | കൈതപ്രം |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ കെ നിഷാദ് |
വരികള്‍
Added by Job John on February 17, 2009 mayangi poyi njaan mayangi poyi raavin pin nilaa mazhayil mayangi poyi mayangi poyi njaan mayangi poyi kaliyaniyarayil njaan mayangi poyi nee varumbol nin viral thodumbol njaan azhakin mizhaavaayi thulumbi poyi mayangi poyi njaan mayangi poyi raavin pin nilaa mazhayil mayangi poyi enthe neeyenthe mayangumpol enne vilichunarthi ponne innenne enthu nalkaan nenjil cherthu nirthi mukaaraano punaraano veruthe veruthe thazhukaanaano mayangi poyi njaan mayangi poyi raavin pin nilaa mazhayil mayangi poyi GA MA PA SA SA RI NI DHA PA NI PA DHA MA GA SA MA GA PA janmam ee janmam athramel ninnodaduthu poyi njaan ullil ennullil athramel ninnodinangi poyi njaan ariyaathe ariyaathe athramel pranayaathuramaayi moham mayangi poyi njaan mayangi poyi kaliyaniyarayil njaan mayangi poyi nee varumbol nin viral thodumbol njaan azhakin mizhaavaayi thulumbi poyi mayangi poyi njaan mayangi poyi raavin pin nilaa mazhayil mayangi poyi ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 25, 2011 മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി രാവിന്‍ പിന്‍നിലാമഴയില്‍ മയങ്ങിപ്പോയി മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി കളിയണിയറയില്‍ ഞാന്‍ മയങ്ങിപ്പോയി നീ വരുമ്പോള്‍ നിന്‍ വിരല്‍തൊടുമ്പോള്‍ അഴകിന്‍ മിഴാവായ് തുളുമ്പിപ്പോയി (മയങ്ങിപ്പോയി ഞാന്‍.... ) എന്തേ നീയെന്തേ മയങ്ങുമ്പോള്‍ എന്നെ വിളിച്ചുണര്‍ത്തി പൊന്നേ ഇന്നെന്നേ എന്തുനല്‍കാന്‍ നെഞ്ചില്‍ ചേര്‍ത്തു നിര്‍ത്തി മുകരാനോ പുണരാനോ വെറുതേ വെറുതേ തഴുകാനൊ (മയങ്ങിപ്പോയി ഞാന്‍ ...... ) ഗമപസാ സരിനീ ധപ നീ പധമാഗ സമാഗപാ ജന്മം ഈ ജന്മം അത്രമേല്‍ നിന്നോടടുത്തു പോയ് ഞാന്‍ ഉള്ളില്‍ എന്നുള്ളില്‍ അത്രമേല്‍ നിന്നോടിണങ്ങിപ്പോയ് ഞാന്‍ അറിയാതേ അറിയാതേ അത്രമേല്‍ പ്രണയാതുരമായ് മോഹം (മയങ്ങിപ്പോയി ഞാന്‍.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പച്ചപ്പനന്തത്തേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൊന്‍കുന്നം ദമോദരന്‍ | സംഗീതം : എം ജയചന്ദ്രന്‍
- മെല്ലെ
- ആലാപനം : എം ജയചന്ദ്രന്‍ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- മയങ്ങി പോയി
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- പച്ചപ്പനന്തത്തേ (f)
- ആലാപനം : സുജാത മോഹന്‍ | രചന : പൊന്‍കുന്നം ദമോദരന്‍ | സംഗീതം : എം ജയചന്ദ്രന്‍