പച്ചപ്പനന്തത്തേ (f) ...
ചിത്രം | നോട്ടം (2006) |
ചലച്ചിത്ര സംവിധാനം | ശശി പരവൂർ |
ഗാനരചന | പൊന്‍കുന്നം ദമോദരന്‍ |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | സുജാത മോഹന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011 pacha panam thathe punnaara poomuthe aahaa..aa....aaa...aaa pacha panam thathe punnaara poomuthe punnellin poonkarale (pacha panam thathe...) uchaykk neeyente kochu vaazhathoppil onnu vaa ponnazhake pacha panam thathe punnaara poomuthe punnellin poonkarale nee onnu vaa ponnazhake theyyannam theyannam paadunna paadath neeyonnu paadazhake koyyunna koytharivaalinu kikkili peyyunna paatt paad (pacha panam thathe...) aaha...aahaa... aahaa.aa...ahaa...ahaa...haa neelacha maanam vithaanichu minniyaa ninnilam chunadaale ponnin kathirkkula kothiyeduthu nee pongi parannaalo akkaanum maamala vetti vayalaakki aariyan vitherinje akaaryam ninte omana pattinte eenamanen kiliye pacha panam thathe..hoi.. pacha panam thathe punnaara poomuthe punnellin poonkarale uchaykk neeyente kochu vaazhathoppil onnu vaa ponnazhake ahaa.ahaaa.ahaha....ahaa nee pattonnu paadazhake ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 25, 2011 പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ ആഹാ ആ..ആ..ആ..ആ പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ പുന്നെല്ലിൻ പൂങ്കരളേ (പച്ചപ്പനം തത്തേ..) ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പിൽ ഒന്നു വാ പൊന്നഴകേ (പച്ചപ്പനം...) നീ ഒന്നു വാ പൊന്നഴകേ തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത് നീയൊന്നു പാടഴകേ കൊയ്യുന്ന കൊയ്ത്തരിവാളിന്നു കിക്കിളി പെയ്യുന്ന പാട്ടു പാട് (പച്ചപ്പനം തത്തേ...) ആഹാ ആ...ആ..ആ.ആ നീലച്ച മാനം വിതാനിച്ചു മിന്നിയ നിന്നിളം ചുണ്ടാലേ പൊന്നിൻ കതിർക്കുല കൊത്തിയെടുത്ത് നീ പൊങ്ങിപ്പറന്നാലോ അക്കാണും മാമല വെട്ടി വയലാക്കി ആരിയൻ വിത്തെറിഞ്ഞേ അക്കാരിയം നിന്റെ ഓമനപ്പാട്ടിന്റെ ഈണമാണെൻ കിളിയേ (പച്ചപ്പനം തത്തേ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പച്ചപ്പനന്തത്തേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൊന്‍കുന്നം ദമോദരന്‍ | സംഗീതം : എം ജയചന്ദ്രന്‍
- മെല്ലെ
- ആലാപനം : എം ജയചന്ദ്രന്‍ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- മയങ്ങി പോയി
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- മയങ്ങി പോയി
- ആലാപനം : കെ കെ നിഷാദ് | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍