സ്നേഹപ്പൂങ്കുയിലേ (V2) ...
ചിത്രം | ദീപങ്ങള്‍ സാക്ഷി (2005) |
ചലച്ചിത്ര സംവിധാനം | കെ ബി മധു |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | ഔസേപ്പച്ചന്‍ |
വരികള്‍
Added by maathachan on September 21, 2009 സ്നേഹപ്പൂങ്കുയിലേ ഒരു രാഗം കൊണ്ടുവരൂ എന്‍ കണ്മണിയാളുടെ കണ്ണീരൊപ്പാന്‍ കൈലേസൊന്നു തരൂ ഓമനേ എന്‍ മനം വേണുവാക്കി മാറ്റി നീ കാതരേ എന്‍ മനം പൊന്‍വീണയാക്കി മാറ്റി നീ ഇനി എന്തിനായ് മിഴിനീര്‍ തോഴി ഇനി എന്തിനായ് നൊമ്പരങ്ങള്‍ നോവുകളും പൂവുകളായ് നിന്റെ ജീവനില്‍ മധു പകരൂ പ്രേമവതീ എന്‍ നെഞ്ചില്‍ പടരൂ ഓ..ഓ.. ഉം... (സ്നേഹപ്പൂങ്കുയിലെ...) ഹേയ് സഖീ പ്രേമമെന്‍ നെഞ്ചിലൂറി നില്‍ക്കുമ്പോള്‍ ഹേയ് സഖീ ജീവിതം പൂത്തുലഞ്ഞു നില്‍ക്കുമ്പോള്‍ നിനക്കുള്ളതല്ലേ നിറമുള്ള പൂക്കള്‍ നിനക്കുള്ളതല്ലേ പൊന്‍ കിനാക്കള്‍ ഇണയായ് ഞാന്‍ തുണയായ് ഞാന്‍ നിന്റെ പ്രാണനില്‍ ശ്രുതി ചൊരിയും തേന്‍കണമായെന്‍ ഉള്ളില്‍ നുരയൂ. ---------------------------------- Added by devi pillai on April 23, 2010 Snehappoonkuyile oru ragam kondu varu En kanmaniyalude kanneeroppan kailesonnu tharu Omane en manam venuvaakki matti nee Kaathare enmanam pon veenayaakki matti nee Ini enthinay mizhineer thozhy Ini enthinay nombarangal Novukalum poovukalay ninte jeevanil madhu pakaru Premavathi en nenjil padaru Ohhh..hmmm (sneha) Hey sakhi premamen nenjiloori nilkkumbol Hey sakhi jeevitham poothulanju nilkkumbol Ninakkullathalle niramulla pookkal Ninkullathalle pon kinakkal Inayaayi njan thunayayi njan Ninte pranalil shruthi choriyum Thenkanamayen ullil nurayu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്നേഹപ്പൂങ്കുയിലേ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- കവിതേ
- ആലാപനം : ഉണ്ണി മേനോന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- ആയിരം പൂ വിരിഞ്ഞാല്‍
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- പൂവമ്പന്റെ കളിപ്പന്തോ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- പിറന്ന മണ്ണില്‍
- ആലാപനം : കോറസ്, ഫ്രാങ്കോ, ഗംഗ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- സ്വരരാഗ
- ആലാപനം : സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- കവിതേ (F)
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- ആയിരം പൂ വിരിഞ്ഞാല്‍ (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഔസേപ്പച്ചന്‍