ജഗനു ജഗനു തക ...
ചിത്രം | കോളേജ് ഡേയ്സ് (2010) |
ചലച്ചിത്ര സംവിധാനം | ജി എൻ കൃഷ്ണകുമാർ |
ഗാനരചന | കൈതപ്രം |
സംഗീതം | റോണി റാഫേല്‍ |
ആലാപനം | ശങ്കര്‍ മഹാദേവന് |
വരികള്‍
Jaganu jaganu thaka jaganu jaganu thaka jaganu jaganu thaka thaalam ivide ivide ee pakalinaayiram thaalam veluthu veluthu vannu thanuthu thanuthu melle karuthu karuthoree neram chiraku kuruthoree nerinaayiram thaalam (jaganu jaganu thaka ...) kaalamo thengi snehamariyaathe modamo maanjuu raagamariyaathe jeevitham paadunnu doore... sathyamo thedunnu evideyo.. (jaganu jaganu thaka ...) enthino thedi enthu nee nedi piriyuvathinaano..karayuvathinaano jaganu jaganu thaam thakathimi jaganu jaganu thaam kodimalayeri kodi nadi thaandee yaathanayiloode vedanayiloode nizhalukal polum kaanuvaan vayyaa paathiraavaayi neramithu neram annakaleyakaleyaay irulumirulilaay shilakalaliyumaa karayude kadalevide.. (jaganu jaganu thaka ...) oh..swanthamaanenno..bandhamaanenno porinoru poro ..therinoru thero jaganu jaganu thaam thakathimi jaganu jaganu thaam ho..perinoru pero...nerinoru nero.. theeramithu theeram.. neethiyude theeram aaru nee aaro.. aaru njaanaaro.. ekanaay poraam ..ekanaay pokaam ee prakrithi vikrithiyaay.. vikrithi thakrithiyaay kanalu poliyumaa kadhayude porulivide... (jaganu jaganu thaka ...) | ജഗണു ജഗണു തക ജഗണു ജഗണു തക ജഗണു ജഗണു തക താളം ഇവിടെ ഇവിടെ ഈ പകലിനായിരം താളം വെളുത്തു വെളുത്തു വന്നു തണുത്തു തണുത്തു മെല്ലെ കറുത്തു കറുത്തൊരീ നേരം ചിറകു കുരുത്തൊരീ നേരിനായിരം താളം (ജഗണു ജഗണു തക...) കാലമോ തേങ്ങീ സ്നേഹമറിയാതെ മോദമോ മാഞ്ഞൂ രാഗമറിയാതെ ജീവിതം പാടുന്നു... ദൂരേ... സത്യമോ തേടുന്നു.. എവിടെയോ.. (ജഗണു ജഗണു തക) എന്തിനോ തേടീ..എന്തു നീ നേടീ പിരിയുവതിനാണോ..കരയുവതിനാണോ ജഗണു ജഗണു താം തകതിമി ജഗണു ജഗണു താം കോടി മലയേറീ കോടി നദി താണ്ടീ യാതനയിലൂടെ വേദനയിലൂടെ നിഴലുകള്‍ പോലും കാണുവാന്‍ വയ്യാ പാതിരാവായീ നേരമിതു നേരം അന്നകലെയകലെയായ് ഇരുളുമിരുളിലായ് ശിലകളലിയുമാ കരയുടെ കടലെവിടേ.. (ജഗണു ജഗണു തക..) ഓ..സ്വന്തമാണെന്നോ..ബന്ധമാണെന്നോ.. പോരിനൊരു പോരോ..തേരിനൊരു തേരോ ജഗണു ജഗണു താം തകതിമി ജഗണു ജഗണു താം ഹോ..പേരിനൊരു പേരോ...നേരിനൊരു നേരോ തീരമിതു തീരം.. നീതിയുടെ തീരം ആരു നീ ആരോ..ആരു ഞാനാരോ ഏകനായ് പോരാം..ഏകനായ് പോകാം ഈ പ്രകൃതി വികൃതിയായ്..വികൃതി തകൃതിയായ് കനലു പൊലിയുമാ കഥയുടെ പൊരുളിവിടെ... (ജഗണു ജഗണു തക..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തീം മ്യുസിക്
- ആലാപനം : | രചന : കൈതപ്രം | സംഗീതം : റോണി റാഫേല്‍
- വെണ്ണിലാവിന്‍ ചിറകിലേറി (F)
- ആലാപനം : ശ്വേത മോഹന്‍ | രചന : കൈതപ്രം | സംഗീതം : റോണി റാഫേല്‍
- തുമ്പിപ്പെണ്ണേ
- ആലാപനം : അഫ്സല്, ജാസ്സീ ഗിഫ്റ്റ്, റിമി ടോമി, കൃപ | രചന : കൈതപ്രം | സംഗീതം : റോണി റാഫേല്‍
- വെണ്ണിലാവിന്‍ ചിറകിലേറി
- ആലാപനം : ശ്രീനിവാസ് | രചന : കൈതപ്രം | സംഗീതം : റോണി റാഫേല്‍