കഥ പോലൊരു ...
ചിത്രം | ബെസ്റ്റ് ആക്ടർ (2010) |
ചലച്ചിത്ര സംവിധാനം | മാര്ട്ടിന് പ്രക്കാട്ട് |
ഗാനരചന | ബി ശ്രീരേഖ |
സംഗീതം | ബിജിബാല്‍ |
ആലാപനം | വിശ്വജിത്ത് |
വരികള്‍
Kadhapoloru kanavineyezhuthunnuu kadalolavumaashakal thannaaro kaliyaamoru jeevitha nadanathin vazhiyetho nizhalaay akalunno veshamaadiyo vyaamoham nenchil vedi thedee....bhoovil thirasheelakal neerthi ee mizhikalil nadanamoralakadalaay varumo...thirayulsavamaayi...ee mukhaminiyalayidumo... oh...aniyara muriyile raave..nee maraviyil maanjo nizhalukal chamayamaninjo.. kinaavinte chandangal kannadi nokkunna neram.. doore vaanil maayum nakshathrame..vettamekaamo thirasheelakal neerthi ee mizhikalil nadanamoralakadalaay varumo...thirayulsavamaayi...ee mukhaminiyalayidumo..(2) pakalukal thirike varaathe poymarayukayaano mizhikalumirulukayaano manam pole swapnangal kaithottu neraakkum maayaajaalakkaaran dooreyaakaashathaaram pol aaraano.... thirasheelakal neerthi ee mizhikalil nadanamoralakadalaay varumo...thirayulsavamaayi...ee mukhaminiyalayidumo... (kadhapoloru......) | കഥപോലൊരു കനവിനെയെഴുതുന്നൂ കടലോളവുമാശകള്‍ തന്നാരോ കളിയാമൊരു ജീവിതനടനത്തിന്‍ വഴിയേതോ നിഴലായകലുന്നോ വേഷമാടിയോ വ്യാമോഹം നെഞ്ചില്‍ വേദിതേടീ....ഭൂവില്‍ തിരശ്ശീലകൾ നീര്‍ത്തി ഈ മിഴികളില്‍ നടനമൊരലകടലായ് വരുമോ...തിരയുത്സവമായി...ഈ മുഖമിനിയലയിടുമോ ഓ...അണിയറമുറിയിലെരാവേ..നീ മറവിയിൽ മാഞ്ഞോ നിഴലുകള്‍ ചമയമണിഞ്ഞോ.. കിനാവിന്റെ ചന്തങ്ങള്‍ കണ്ണാടിനോക്കുന്നനേരം.. ദൂരെ വാനില്‍ മായും നക്ഷത്രമേ..വെട്ടമേകാമോ തിരശ്ശീലകൾ നീര്‍ത്തി ഈ മിഴികളില്‍ നടനമൊരലകടലായ് വരുമോ...തിരയുത്സവമായി...ഈ മുഖമിനിയലയിടുമോ(2) പകലുകള്‍ തിരികെവരാതെ പോയ്‌മറയുകയാണോ മിഴികളുമിരുളുകയാണോ മനംപോലെ സ്വപ്നങ്ങള്‍ കൈതൊട്ടു നേരാക്കും മായാജാലക്കാരന്‍ ദൂരെയാകാശത്താരംപോല്‍ ആരാണോ.... തിരശ്ശീലകൾ നീര്‍ത്തി ഈ മിഴികളില്‍ നടനമൊരലകടലായ് വരുമോ...തിരയുത്സവമായി...ഈ മുഖമിനിയലയിടുമോ (കഥപോലൊരു......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കഥ പോലൊരു (ഇൻസ്ട്രമെന്റൽ)
- ആലാപനം : രാജേഷ് ചേര്‍ത്തല | രചന : | സംഗീതം : ബിജിബാല്‍
- സ്വപ്നമൊരു ചാക്ക്
- ആലാപനം : റീമിക്സ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍
- കനലു മലയുടെ
- ആലാപനം : ബിജിബാല്‍, ആനന്ദ് നാരായണൻ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍
- മച്ചുവ ഏറി
- ആലാപനം : ശങ്കര്‍ മഹാദേവന്‍ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍
- സ്വപ്നമൊരു ചാക്ക്
- ആലാപനം : അരുണ്‍ ഏലാട്ട് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍