Vaanam Thanna ...
Movie | Orange (2012) |
Movie Director | Biju Varkey |
Lyrics | CR Menon |
Music | Afsal Yusuf |
Singers | Cicily |
Lyrics
Lyrics submitted by: Sandhya Prakash Vaanam thanna daaname..paaril vanna thinkale ente jeevapaathayil poothu nilkku nee naadhanaayi vannu nee...nanmmayullil paaki nee ente praananaayakaa...snehamaanu nee.. paadaam paadaam keerthanam... thedi..thedi nin kripa... althaarayil ulthaarinaay...devaa.... vaanam thanna daaname..paaril vanna thinkale ente jeevapaathayil poothu nilkku nee.... Lokapaapamettathum shokachithramaayathum pinne jeevan kondathum....nithya deepamaayathum kelkkunnu njangal nin swaram saagarangal paadave... ipprapancha nenchilninnithaa...devaa.... vaanam thanna daaname..paaril vanna thinkale ente jeevapaathayil poothu nilkku nee.... Maathra maathra pokave..dehiyaathrayaakave.. praananil pakarumo nithya shaanthi daivame.. kaanunnu njangal nin padam thaazhe poothu nilkkave ee neerthadathilaay...sadaa....devaa... (Vaanam thanna daaname .....) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വാനം തന്ന ദാനമേ..പാരില്‍ വന്ന തിങ്കളേ എന്റെ ജീവപാതയില്‍ പൂത്തുനില്‍ക്കു നീ നാഥനായി വന്നു നീ...നന്മയുള്ളില്‍ പാകി നീ എന്റെ പ്രാണനായകാ...സ്നേഹമാണു നീ.. പാടാം പാടാം കീര്‍ത്തനം... തേടീ..തേടീ നിന്‍ കൃപ... അള്‍ത്താരയില്‍ ഉൾത്താരിനായ് ...ദേവാ.... വാനം തന്ന ദാനമേ..പാരില്‍ വന്ന തിങ്കളേ എന്റെ ജീവപാതയില്‍ പൂത്തുനില്‍ക്കു നീ........ ലോക പാപമേറ്റതും ശോകചിത്രമായതും പിന്നെ ജീവന്‍ കൊണ്ടതും....നിത്യദീപമായതും കേള്‍ക്കുന്നൂ ഞങ്ങള്‍ നിന്‍ സ്വരം സാഗരങ്ങള്‍ പാടവേ... ഈ പ്രപഞ്ചനെഞ്ചില്‍ നിന്നിതാ...ദേവാ.... വാനം തന്ന ദാനമേ..പാരില്‍ വന്ന തിങ്കളേ എന്റെ ജീവപാതയില്‍ പൂത്തുനില്‍ക്കു നീ........ മാത്രമാത്ര പോകവേ..ദേഹി യാത്രയാകവേ.. പ്രാണനില്‍ പകരുമോ നിത്യശാന്തി ദൈവമേ.. കാണുന്നൂ ഞങ്ങള്‍ നിൻ പദം താഴെ പൂത്തു നില്‍ക്കവേ ഈ നീര്‍ത്തടത്തിലായ്...സദാ....ദേവാ... (വാനം തന്ന ദാനമേ.....) |
Other Songs in this movie
- Thinkal Tholatho
- Singer : Karthik | Lyrics : Rafeeq Ahamed | Music : Manikanth Kadri
- Oru Rosappoovin
- Singer : Benny Dayal | Lyrics : Rafeeq Ahamed | Music : Manikanth Kadri
- Neerppalunkumizhi
- Singer : Vineeth Sreenivasan, Shweta Mohan | Lyrics : Rafeeq Ahamed | Music : Manikanth Kadri
- Kannimunnalle
- Singer : Manikya Vinaayagam, Suryamukhi | Lyrics : Muthamizhu | Music : Manikanth Kadri