

Thennal Chirakundo ...
Movie | Payyans (2011) |
Movie Director | Leo Thaddeus |
Lyrics | Kaithapram |
Music | Alphonse Joseph |
Singers | Jyotsna Radhakrishnan, Karthik |
Lyrics
Lyrics submitted by: Sreedevi Pillai Thennal chirakundo minnal therundo parakkuvaan....melle parannuyaruvaan.. nenchil kanavundu...konchum manassundu uyaruvaan....koodepparannuyaruvaan... aarumaarumariyaathe namukkalayanam neelamegha mazha malayil...namukkaliyanam... thennal chirakundo minnal therundo chernnozhukuvaan... pakalinodu parayaathe iravinodu parayaathe mazhavillazhakin alayil namukkalayaam thinkalodu parayaathe thaarakangalariyaathe vinnin puzhayil neenthaam mukilalayil poonkilikaleppolini parakkaam kannimazhakkinaavin kuliraniyaam angakaleyangakaleyaa malakalil kooduveykkaam pampayaaru manavaatti theeramoru manavaalan pranayam pranayam theeram pranayaardram vennilaavu manavaalan venmegham manavaatti pranayam pranayam vaanam pranayaardram vennilaakkaykalo punarnnu ninnaal meghathin manassil mazha thulumpum pinne pranayathin mazhamanikkilukkangal engumengum..... hey....thennal chirakundo minnal therundo chernnozhukuvaan............. | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തെന്നല്‍ച്ചിറകുണ്ടോ മിന്നല്‍ത്തേരുണ്ടോ പറക്കുവാന്‍ ....മെല്ലെ പറന്നുയരുവാന്‍ നെഞ്ചില്‍ കനവുണ്ടു്...കൊഞ്ചും മനസ്സുണ്ടു് ഉയരുവാന്‍ ...കൂടെപ്പറന്നുയരുവാന്‍ ... ആരുമാരുമറിയാതെ നമുക്കലയണം നീലമേഘ മഴമലയില്‍ ...നമുക്കലിയണം... തെന്നല്‍ച്ചിറകുണ്ടോ മിന്നല്‍ത്തേരുണ്ടോ ചേര്‍ന്നൊഴുകുവാന്‍ ................ പകലിനോടു പറയാതെ ഇരവിനോടു പറയാതെ മഴവില്ലഴകിന്‍ അലയില്‍ നമുക്കലയാം തിങ്കളോടു പറയാതെ താരകങ്ങളറിയാതെ വിണ്ണിന്‍ പുഴയില്‍ നീന്താം മുകിലലയില്‍ പൂങ്കിളികളെപ്പോലിനി പറക്കാം കന്നിമഴക്കിനാവിന്‍ കുളിരണിയാം അങ്ങകലെയങ്ങകലെയാ മലകളില്‍ കൂടുവെയ്ക്കാം പമ്പയാറു മണവാട്ടി തീരമൊരു മണവാളന്‍ പ്രണയം പ്രണയം തീരം പ്രണയാര്‍ദ്രം വെണ്ണിലാവു മണവാളന്‍ വെണ്‍മേഘം മണവാട്ടി പ്രണയം പ്രണയം വാനം പ്രണയാര്‍ദ്രം വെണ്ണിലാക്കൈകളോ പുണര്‍ന്നു നിന്നാല്‍ മേഘത്തിന്‍ മനസ്സില്‍ മഴ തുളുമ്പും പിന്നെ പ്രണയത്തിന്‍ മഴമണിക്കിലുക്കങ്ങള്‍ എങ്ങുമെങ്ങും..... ഹേയ്....തെന്നല്‍ച്ചിറകുണ്ടോ മിന്നല്‍ത്തേരുണ്ടോ ചേര്‍ന്നൊഴുകുവാന്‍ ................ |
Other Songs in this movie
- Thennal Chirakundo [Unplugged]
- Singer : Jyotsna Radhakrishnan, Karthik | Lyrics : Kaithapram | Music : Alphonse Joseph
- Rout Mari
- Singer : Rashmi Vijayan, Benny Dayal | Lyrics : Anil Panachooran, Rashmi Vijayan | Music : Alphonse Joseph
- Doore Vazhiyirulukayaayi
- Singer : Alphonse Joseph | Lyrics : Anil Panachooran | Music : Alphonse Joseph
- Kadha Parayaan
- Singer : P Jayachandran | Lyrics : Kaithapram | Music : Alphonse Joseph