Doore Vazhiyirulukayaayi ...
Movie | Payyans (2011) |
Movie Director | Leo Thaddeus |
Lyrics | Anil Panachooran |
Music | Alphonse Joseph |
Singers | Alphonse Joseph |
Lyrics
Lyrics submitted by: Jija Subramanian Doore vazhiyirulukayaay...chaare mozhi thirayukayaay naal vazhiyil nizhalukalaay...naadam athi vedanayaay paathi vazhi mukilukal vithariya mridukanamaliyukayo niranja kanavaay.... doore vazhiyirulukayaay...chaare mozhi thirayukayaay naal vazhiyil nizhalukalaay...naadam athi vedanayaay paathi vazhi mukilukal chitharukayo... ohh....vazhikal piriyukayo...... doore vazhiyirulukayaay...chaare mozhi thirayukayaay paathi vazhi mukilukal chitharukayo... aa....aa....oh...oh..... oh...oh...oh...oh..... oh...oh...oh...oh..... saandhya megham choodidunna jeevakanamo nee chaalakangal paadidunna raagalayamo nee chellathaalil veezhum prakaasha thaaraka naalam nabhassilum manassilum niranju thoo varnnam thullithaalam thennithekum kadavukal kadavukal ponnilkkaanum minnikkaanum padavukal padavukal oli vitharee...olivitharee...tharalithayaay thaazhvaaram mandahaasam thookidunnu maadhavam aa....aa....aa...aa.... doore vazhiyirulukayaay...chaare mozhi thirayukayaay naal vazhiyil nizhalukalaay naadam athi vedanayaay paathi vazhi mukilukal vithariya mridukanamaliyukayo (doore vazhiyirulukayaay.....) hey...vedanakalaliyukayaay..vedikayilanayukayaay paathakalilarunima vitharumorasulabha nimishamithaa.... (vedanakalaliyukayaay.....) (2) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ദൂരെ വഴിയിരുളുകയായ്...ചാരെ മൊഴി തിരയുകയായ് നാള്‍വഴിയില്‍ നിഴലുകളായ്....നാദം അതിവേദനയായ് പാതി വഴി മുകിലുകള്‍ വിതറിയ മൃദുകണമലിയുകയോ നിറഞ്ഞ കനവായ്......... ദൂരെ വഴിയിരുളുകയായ്...ചാരെ മൊഴി തിരയുകയായ് നാള്‍വഴിയില്‍ നിഴലുകളായ്....നാദം അതിവേദനയായ് പാതിവഴി മുകിലുകള്‍ ചിതറുകയോ ഓ.....വഴികള്‍ പിരിയുകയോ...... ദൂരെ വഴിയിരുളുകയായ്...ചാരെ മൊഴി തിരയുകയായ് പാതി വഴി മുകിലുകള്‍ ചിതറുകയോ.... ആ....ആ....ഓ..ഓ.... ഓ...ഓ...ഓ...ഓ..... ഓ...ഓ...ഓ...ഓ..... സാന്ധ്യമേഘം ചൂടിടുന്ന ജീവകണമോ നീ ചാലകങ്ങള്‍ പാടിടുന്ന രാഗലയമോ നീ ചെല്ലത്താളില് വീഴും പ്രകാശതാരകനാളം നഭസ്സിലും മനസ്സിലും നിറഞ്ഞു തൂവര്‍ണ്ണം തുള്ളിത്താളം തെന്നിത്തേകും കടവുകള്‍..കടവുകള്‍ പൊന്നില്ക്കാണും മിന്നിക്കാണും പടവുകള്‍..പടവുകള്‍ ഒളി വിതറീ....ഒളി വിതറീ...തരളിതയായ് താഴ്വാരം മന്ദഹാസം തൂകിടുന്നു മാധവം ആ....ആ....ആ...ആ... ദൂരെ വഴിയിരുളുകയായ്...ചാരെ മൊഴി തിരയുകയായ് നാള്‍വഴിയില്‍ നിഴലുകളായ് നാദം അതിവേദനയായ് പാതിവഴി മുകിലുകള്‍ വിതറിയ മൃദുകണമലിയുകയോ (ദൂരെ വഴിയിരുളുകയായ്...) ഹേയ്...വേദനകളലിയുകയായ്..വേദികയിലണയുകയായ് പാതകളിലരുണിമ വിതറുമൊരസുലഭ നിമിഷമിതാ.... (വേദനകളലിയുകയായ്........)(2) |
Other Songs in this movie
- Thennal Chirakundo
- Singer : Jyotsna Radhakrishnan, Karthik | Lyrics : Kaithapram | Music : Alphonse Joseph
- Thennal Chirakundo [Unplugged]
- Singer : Jyotsna Radhakrishnan, Karthik | Lyrics : Kaithapram | Music : Alphonse Joseph
- Rout Mari
- Singer : Rashmi Vijayan, Benny Dayal | Lyrics : Anil Panachooran, Rashmi Vijayan | Music : Alphonse Joseph
- Kadha Parayaan
- Singer : P Jayachandran | Lyrics : Kaithapram | Music : Alphonse Joseph