View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൂരെ വഴിയിരുളുകയായി ...

ചിത്രംപയ്യന്‍സ് (2011)
ചലച്ചിത്ര സംവിധാനംലിയോ തദ്ദേവൂസ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംഅല്‍ഫോണ്‍സ്‌ ജോസഫ്‌

വരികള്‍

Lyrics submitted by: Jija Subramanian

Doore vazhiyirulukayaay...chaare mozhi thirayukayaay
naal vazhiyil nizhalukalaay...naadam athi vedanayaay
paathi vazhi mukilukal vithariya mridukanamaliyukayo
niranja kanavaay....
doore vazhiyirulukayaay...chaare mozhi thirayukayaay
naal vazhiyil nizhalukalaay...naadam athi vedanayaay
paathi vazhi mukilukal chitharukayo...
ohh....vazhikal piriyukayo......

doore vazhiyirulukayaay...chaare mozhi thirayukayaay
paathi vazhi mukilukal chitharukayo...
aa....aa....oh...oh.....

oh...oh...oh...oh.....
oh...oh...oh...oh.....
saandhya megham choodidunna jeevakanamo nee
chaalakangal paadidunna raagalayamo nee
chellathaalil veezhum prakaasha thaaraka naalam
nabhassilum manassilum niranju thoo varnnam
thullithaalam thennithekum kadavukal kadavukal
ponnilkkaanum minnikkaanum padavukal padavukal
oli vitharee...olivitharee...tharalithayaay thaazhvaaram
mandahaasam thookidunnu maadhavam
aa....aa....aa...aa....

doore vazhiyirulukayaay...chaare mozhi thirayukayaay
naal vazhiyil nizhalukalaay naadam athi vedanayaay
paathi vazhi mukilukal vithariya mridukanamaliyukayo
(doore vazhiyirulukayaay.....)

hey...vedanakalaliyukayaay..vedikayilanayukayaay
paathakalilarunima vitharumorasulabha nimishamithaa....
(vedanakalaliyukayaay.....) (2)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ദൂരെ വഴിയിരുളുകയായ്...ചാരെ മൊഴി തിരയുകയായ്
നാള്‍വഴിയില്‍ നിഴലുകളായ്....നാദം അതിവേദനയായ്
പാതി വഴി മുകിലുകള്‍ വിതറിയ മൃദുകണമലിയുകയോ
നിറഞ്ഞ കനവായ്.........
ദൂരെ വഴിയിരുളുകയായ്...ചാരെ മൊഴി തിരയുകയായ്
നാള്‍വഴിയില്‍ നിഴലുകളായ്....നാദം അതിവേദനയായ്
പാതിവഴി മുകിലുകള്‍ ചിതറുകയോ
ഓ.....വഴികള്‍ പിരിയുകയോ......

ദൂരെ വഴിയിരുളുകയായ്...ചാരെ മൊഴി തിരയുകയായ്
പാതി വഴി മുകിലുകള്‍ ചിതറുകയോ....
ആ....ആ....ഓ..ഓ....

ഓ...ഓ...ഓ...ഓ.....
ഓ...ഓ...ഓ...ഓ.....
സാന്ധ്യമേഘം ചൂടിടുന്ന ജീവകണമോ നീ
ചാലകങ്ങള്‍ പാടിടുന്ന രാഗലയമോ നീ
ചെല്ലത്താളില്‍ വീഴും പ്രകാശതാരകനാളം
നഭസ്സിലും മനസ്സിലും നിറഞ്ഞു തൂവര്‍ണ്ണം
തുള്ളിത്താളം തെന്നിത്തേകും കടവുകള്‍..കടവുകള്‍
പൊന്നില്‍ക്കാണും മിന്നിക്കാണും പടവുകള്‍..പടവുകള്‍
ഒളി വിതറീ....ഒളി വിതറീ...തരളിതയായ് താഴ്വാരം
മന്ദഹാസം തൂകിടുന്നു മാധവം
ആ....ആ....ആ...ആ...

ദൂരെ വഴിയിരുളുകയായ്...ചാരെ മൊഴി തിരയുകയായ്
നാള്‍വഴിയില്‍ നിഴലുകളായ് നാദം അതിവേദനയായ്
പാതിവഴി മുകിലുകള്‍ വിതറിയ മൃദുകണമലിയുകയോ
(ദൂരെ വഴിയിരുളുകയായ്...)

ഹേയ്...വേദനകളലിയുകയായ്..വേദികയിലണയുകയായ്
പാതകളിലരുണിമ വിതറുമൊരസുലഭ നിമിഷമിതാ....
(വേദനകളലിയുകയായ്........)(2)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെന്നൽ ചിറകുണ്ടോ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, കാര്‍ത്തിക്   |   രചന : കൈതപ്രം   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
തെന്നൽ ചിറകുണ്ടോ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, കാര്‍ത്തിക്   |   രചന : കൈതപ്രം   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
റൂട്ട് മാറി
ആലാപനം : രശ്മി വിജയൻ, ബെന്നി ദയാല്‍   |   രചന : അനില്‍ പനച്ചൂരാന്‍, രശ്മി വിജയൻ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
കഥ പറയാൻ
ആലാപനം : പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌