

Kadha Parayaan ...
Movie | Payyans (2011) |
Movie Director | Leo Thaddeus |
Lyrics | Kaithapram |
Music | Alphonse Joseph |
Singers | P Jayachandran |
Lyrics
Lyrics submitted by: Jija Subramanian Kadha parayaan oru paattu moolaan enikkinnoraalinte koottundu viral pidichu pokaan thunayaayen koodeyoraalundu.... (kadha parayaan ......) kai vidillennuyiril vaiki vannoree swapnam njaan vidillee kanavu enne thedi vanna then kanavu kandotte lokam...oru kodi malarukal viriyunnoru lokam en niramolum moham.. koodeppaadi alayaan poraamo kaatte sneha theerathen kaatte porumo.... (kadha parayaan ......) pana nonkin ilaneerin palunkupole mozhiyaanu pankidaanormmakalil ammamanassinalivaanu kettotte lokam..innullil viriyumorunmaada swapnam oh...chirakulla kinaavil vaanavillin vaana veedhiyil alayaanini moham........ mohappoomuthaay peyyuvaan moham..... (kadha parayaan ......) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ കഥ പറയാന്‍ ഒരു പാട്ടു മൂളാന്‍ എനിക്കിന്നൊരാളിന്റെ കൂട്ടുണ്ടു് വിരല്‍ പിടിച്ചു പോകാന്‍ തുണയായെന്‍ കൂടെയൊരാളുണ്ടു്...... (കഥ പറയാന്‍ ......) കൈവിടില്ലെന്നുയിരില്‍ വൈകി വന്നൊരീ സ്വപ്നം ഞാന്‍ വിടില്ലീ കനവു്...എന്നെത്തേടി വന്ന തേന്‍കനവു് കണ്ടോട്ടെ ലോകം...ഒരു കോടി മലരുകള്‍ വിരിയുന്നൊരു ലോകം എന്‍ നിറമോലും മോഹം കൂടെപ്പാടിയലയാന്‍ പോരാമോ കാറ്റേ സ്നേഹതീരത്തെന്‍ കാറ്റേ പോരുമോ......... (കഥ പറയാന്‍ ......) പനനൊങ്കിന്‍ ഇളനീരിന്‍ പളുങ്കുപോലെ മൊഴിയാണു് പങ്കിടാനോര്‍മ്മകളില്‍ അമ്മമനസ്സിനലിവാണു് കേട്ടോട്ടെ ലോകം..ഇന്നുള്ളില്‍ വിരിയുമൊരുന്മാദ സ്വപ്നം ഓ...ചിറകുള്ള കിനാവില്‍ വാനവില്ലിന്‍ വാനവീഥിയില്‍ അലയാനിനി മോഹം........ മോഹപ്പൂമുത്തായ് പെയ്യുവാന്‍ മോഹം..... (കഥ പറയാന്‍ ......) |
Other Songs in this movie
- Thennal Chirakundo
- Singer : Jyotsna Radhakrishnan, Karthik | Lyrics : Kaithapram | Music : Alphonse Joseph
- Thennal Chirakundo [Unplugged]
- Singer : Jyotsna Radhakrishnan, Karthik | Lyrics : Kaithapram | Music : Alphonse Joseph
- Rout Mari
- Singer : Rashmi Vijayan, Benny Dayal | Lyrics : Anil Panachooran, Rashmi Vijayan | Music : Alphonse Joseph
- Doore Vazhiyirulukayaayi
- Singer : Alphonse Joseph | Lyrics : Anil Panachooran | Music : Alphonse Joseph