Entadukke Vannadukkum ...
Movie | Marykkundoru Kunjaadu (2010) |
Movie Director | Shafi |
Lyrics | Anil Panachooran |
Music | Berny Ignatius |
Singers | Pappukutty Bhagavathar, Rimi Tomy, Shankar Mahadevan, Subbalakshmi |
Lyrics
Lyrics submitted by: Sandhya Prakash Entadukke vannadukkum pemparannole sammathamo kanmadamo nin kadakkannil kattedutho kattedutho en kinaavum nee kandedutho veendedutho en vichaaram nee manassammathappoo nin kothippoo thannidumpol kumpidumpol aa kinnaaram kaathilchollaam njaan... (entadukke vannadukkum...) Ponthivarum ponkanavil chandrikayil neenthivarum annakkilikkonchalaane neeyum ente geethakavum oh..oh..ponthivarum ponkanavil chandrikayil neenthivarum annakkilikkonchalaane neeyum ente geethakavum kunnimanikkunnirangi chennirangum thaazhvarayil ninnekkaathu ninnirunnu chenthalirum munthiriyum chillaa chillaa chillaaraa..chillaa chillaa chinkaa chinkaa chinkaaraa chinkaa chinkaa (ey...entadukke vannadukkum...) oh..oh..ponnakilu kunthirikkam venpukayil vencharippu ninnazhaku kaathirikkum veedenikku swargamalle.... oh..oh..ponnakilu kunthirikkam venpukayil vencharippu ninnazhaku kaathirikkum veedenikku swargamalle.. nin nizhalu sancharikkum veedhiyente snehapadham kandidathilennumennum minnidunnu ninte mukham Chillaa chillaa chillaaraa.....chillaa chillaa chinkaa chinkaa chinkaaraa....chinkaa chinkaa (Ey...entadukke vannadukkum...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് എന്റടുക്കെ വന്നടുക്കും പെമ്പറന്നോളേ സമ്മതമോ കന്മദമോ നിന് കടക്കണ്ണില്‍ കട്ടെടുത്തോ കട്ടെടുത്തോ എന്‍ കിനാവും നീ കണ്ടെടുത്തോ വീണ്ടെടുത്തോ എന്‍ വിചാരം നീ മനസ്സമ്മതപ്പൂ നിന് കൊതിപ്പൂ തന്നിടുമ്പോള്‍ കുമ്പിടുമ്പോള്‍ ആ കിന്നാരം കാതില്‍ ചൊല്ലാംഞാന് (എന്റടുക്കെ വന്നടുക്കും...) പൊന്തിവരും പൊന്‍ കനവില്‍ ചന്ദ്രികയില്‍ നീന്തിവരും അന്നക്കിളിക്കൊഞ്ചലാണെ നീയും എന്റെഗീതകവും ഓ..ഓ..പൊന്തിവരും പൊന്‍കനവില്‍ ചന്ദ്രികയില്‍ നീന്തിവരും അന്നക്കിളിക്കൊഞ്ചലാണെ നീയും എന്റെഗീതകവും കുന്നിമണിക്കുന്നിറങ്ങി ചെന്നിറങ്ങും താഴ്വരയില് നിന്നെക്കാത്തു നിന്നിരുന്നു ചെന്തളിരും മുന്തിരിയും ചില്ലാ ചില്ലാ ചില്ലാരാ....ചില്ലാ ചില്ലാ ചിങ്കാ ചിങ്കാ ചിങ്കാരാ...ചിങ്കാ ചിങ്കാ (ഏയ്....എന്റടുക്കെ വന്നടുക്കും...) ഓ...ഓ...പൊന്നകിലു് കുന്തിരിക്കം വെണ്പുകയില് വെഞ്ചെരിപ്പു് നിന്നഴകു കാത്തിരിക്കും വീടെനിക്കു സ്വര്‍ഗ്ഗമല്ലേ ഓ..ഓ..പൊന്നകിലു് കുന്തിരിക്കം വെണ്പുകയില് വെഞ്ചെരിപ്പു് നിന്നഴകു കാത്തിരിക്കും വീടെനിക്കു സ്വര്‍ഗ്ഗമല്ലേ നിന് നിഴലുസഞ്ചരിക്കും വീഥിയെന്റെ സ്നേഹപഥം കണ്ടിടത്തിലെന്നുമെന്നും മിന്നിടുന്നു നിന്റെ മുഖം ചില്ലാ ചില്ലാ ചില്ലാരാ...ചില്ലാ ചില്ലാ ചിങ്കാ ചിങ്കാ ചിങ്കാരാ...ചിങ്കാ ചിങ്കാ (ഏയ്....എന്റടുക്കെ വന്നടുക്കും...) |
Other Songs in this movie
- Kunjaade Kurumbanaade
- Singer : Madhu Balakrishnan | Lyrics : Anil Panachooran | Music : Berny Ignatius
- Changaathikkuyile
- Singer : Kumari Yigini V Prabhu, Master Anuragh | Lyrics : Anil Panachooran | Music : Berny Ignatius
- Panchaarachiri Kondu
- Singer : Franco, Sithara Krishnakumar | Lyrics : Anil Panachooran | Music : Berny Ignatius
- Kunjaade Kurumbanaade [F]
- Singer : Sithara Krishnakumar | Lyrics : Anil Panachooran | Music : Berny Ignatius