Kunjaade Kurumbanaade [F] ...
Movie | Marykkundoru Kunjaadu (2010) |
Movie Director | Shafi |
Lyrics | Anil Panachooran |
Music | Berny Ignatius |
Singers | Sithara Krishnakumar |
Lyrics
Kunjaade kurumpanaade vazhi maranno nee thedukayaano nin kali medu changaathikkai pulkaathe peruvazhiyaakum kunjaade nin koottaavillaa puliyorunaalum... (kunjaade.....) chirakithaloru chathi vala pookiyo niranaalorthidunna chithrashalabhame.... chirakithaloru chathi vala pookiyo niranaalorthidunna chithrashalabhame.... kannyaavanam poovidunnu chelulla chithramaay aaravameevidham kenidunnuvo.... kannyaavanam poovidunnu chelulla chithramaay aaravameevidham kenidunnuvo.... (kunjaade.....) madhurima mazhananavil vaarnnuvo chirinaal kaathirunna shanghupushpame madhurima mazhananavil vaarnnuvo chirinaal kaathirunna shanghupushpame ullaasappoonthandodinju kaattinte kaikalaal aadunnu vaadunnu thenkurunnukal..... ullaasappoonthandodinju kaattinte kaikalaal aadunnu vaadunnu thenkurunnukal..... kunjaade kurumpanaade vazhi maranno nee thedukayaano nin kali medu changaathikkai pulkaathe peruvazhiyaakum kunjaade nin koottaavillaa puliyorunaalum... kunjaade nin koottaavillaa puliyorunaalum... kunjaade nin koottaavillaa puliyorunaalum... | കുഞ്ഞാടേ കുറുമ്പനാടേ വഴി മറന്നോ നീ തേടുകയാണോ നിന്‍ കളിമേടു് ചങ്ങാതിക്കൈ പുല്‍കാതെ പെരുവഴിയാകും കുഞ്ഞാടേ നിന്‍ കൂട്ടാവില്ലാ പുലിയൊരുനാളും... (കുഞ്ഞാടേ.....) ചിറകിതളൊരു ചതിവല പൂകിയോ നിറനാളോർത്തിടുന്ന ചിത്രശലഭമേ.... ചിറകിതളൊരു ചതിവല പൂകിയോ നിറനാളോർത്തിടുന്ന ചിത്രശലഭമേ.... കന്യാവനം പൂവിടുന്നു ചേലുള്ള ചിത്രമായ് ആരവം ഈ വിധം കേണിടുന്നുവോ.... കന്യാവനം പൂവിടുന്നു ചേലുള്ള ചിത്രമായ് ആരവം ഈ വിധം കേണിടുന്നുവോ.... (കുഞ്ഞാടേ.....) മധുരിമ മഴനനവില്‍ വാര്‍ന്നുവോ ചിരിനാള്‍ കാത്തിരുന്ന ശംഖുപുഷ്പമേ മധുരിമ മഴനനവില്‍ വാര്‍ന്നുവോ ചിരിനാള്‍ കാത്തിരുന്ന ശംഖുപുഷ്പമേ ഉല്ലാസപ്പൂന്തണ്ടൊടിഞ്ഞു കാറ്റിന്റെ കൈകളാല്‍ ആടുന്നു വാടുന്നു തേന്‍കുരുന്നുകള്‍ ഉല്ലാസപ്പൂന്തണ്ടൊടിഞ്ഞു കാറ്റിന്റെ കൈകളാല്‍ ആടുന്നു വാടുന്നു തേന്‍കുരുന്നുകള്‍ കുഞ്ഞാടേ കുറുമ്പനാടേ വഴി മറന്നോ നീ തേടുകയാണോ നിന്‍ കളിമേടു് ചങ്ങാതിക്കൈ പുല്‍കാതെ പെരുവഴിയാകും കുഞ്ഞാടേ നിന്‍ കൂട്ടാവില്ലാ പുലിയൊരുനാളും... കുഞ്ഞാടേ നിന്‍ കൂട്ടാവില്ലാ പുലിയൊരുനാളും... കുഞ്ഞാടേ നിന്‍ കൂട്ടാവില്ലാ പുലിയൊരുനാളും... |
Other Songs in this movie
- Kunjaade Kurumbanaade
- Singer : Madhu Balakrishnan | Lyrics : Anil Panachooran | Music : Berny Ignatius
- Changaathikkuyile
- Singer : Kumari Yigini V Prabhu, Master Anuragh | Lyrics : Anil Panachooran | Music : Berny Ignatius
- Entadukke Vannadukkum
- Singer : Pappukutty Bhagavathar, Rimi Tomy, Shankar Mahadevan, Subbalakshmi | Lyrics : Anil Panachooran | Music : Berny Ignatius
- Panchaarachiri Kondu
- Singer : Franco, Sithara Krishnakumar | Lyrics : Anil Panachooran | Music : Berny Ignatius