Panchaarachiri Kondu ...
Movie | Marykkundoru Kunjaadu (2010) |
Movie Director | Shafi |
Lyrics | Anil Panachooran |
Music | Berny Ignatius |
Singers | Franco, Sithara Krishnakumar |
Lyrics
Lyrics submitted by: Sandhya Prakash pakkama pakkama pakkama pakkama(2) Panchaarachirikondu kannaadikkavilathu thirayidumezhu niram... kayyaalakkiliyude theyyaarakkalikandu chirakidumezhu swaram... poonthukilukalulayanapole... then kumilakalaliyanapole ee koodunarumpol koottuvarumpol sneha veena meettidaam....... pakkamma pakkamma pakka pakkammaa pakka pakkamma pakkamma pakka pakkammaa ninakkumenikkumenthinakkam ninte kunukkumalukkumenthu thilakkam (panchaarachirikondu...) sarigama mapapaa maagariinii sanidhapa manidhapa maagariinii pakkamma pakkamma pakk pakkamma pakkamma pakk(2) naalukalaayi neelmizhiyetho doothuriyaadukayaano....... vanavenuvoothum sangeethathin saaram neeyallo.... naalukalaayi neelmizhiyetho doothuriyaadukayaano.... vanavenuvoothum sangeethathin saaram neeyallo panimathiyazhake........ panimathiyazhake....tharunnu ninakku thozhan ninakku thozhan kothicha raagam aattunottu pottuvaan.... pakkamma pakkamma pakka pakkammaa pakka pakkamma pakkamma pakka pakkammaa ninakkumenikkumenthinakkam ninte kunukkumalukkumenthu thilakkam (panchaarachirikondu...) pakkama pakkama pakkama pakkama(2) nee varuvolam ee manimettil njaan thirinaalamirikkaam.... niravaarnna nenchin pallaviyaale njaanoru sthuthi paadaam... nee varuvolam ee manimettil njaan thirinaalamirikkaam.... niravaarnna nenchin pallaviyaale njaanoru sthuthi paadaam..... kanavukal niraye.......... kanavukal niraye parannu suvarnna megham suvarnna megham....thrisandhya megham kaattinodu koottilaay..... pakkamma pakkamma pakka pakkammaa pakka pakkamma pakkamma pakka pakkammaa kolussum kolussum thammil koluthum iru manassum manassum thammiladuthu..... (ey...panchaarachirikondu.......) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പക്കമ്മ പക്കമ്മ പക്കമ്മ പക്കമ്മ(2) പഞ്ചാരച്ചിരികൊണ്ടു് കണ്ണാടിക്കവിളത്തു് തിരയിടുമേഴു നിറം... കയ്യാലക്കിളിയുടെ തെയ്യാരക്കളികണ്ടു് ചിറകിടുമേഴു സ്വരം... പൂന്തുകിലുകളുലയണപോലെ... തേന്‍ കുമിളകളലിയണപോലെ ഈ കൂടുണരുമ്പോള് കൂട്ടുവരുമ്പോള്‍ സ്നേഹ വീണ മീട്ടിടാം....... പക്കമ്മ പക്കമ്മ പക്ക പക്കമ്മാ പക്ക പക്കമ്മ പക്കമ്മ പക്ക പക്കമ്മാ... നിനക്കുമെനിക്കുമെന്തിണക്കം നിന്റെ കുണുക്കുമലുക്കുമെന്തു തിളക്കം (പഞ്ചാരച്ചിരികൊണ്ടു്...) സരിഗമ മപപാ മാഗരീനീ സനിധപ മനിധപ മാഗരീനീ പക്കമ്മ പക്കമ്മ പക്ക് പക്കമ്മ പക്കമ്മ പക്ക്(2) നാളുകളായി നീള്മിഴിയേതോ ദൂതുരിയാടുകയാണോ വനവേണുവൂതും സംഗീതത്തിന് സാരം നീയല്ലോ നാളുകളായി നീള്മിഴിയേതോ ദൂതുരിയാടുകയാണോ വനവേണുവൂതും സംഗീതത്തിന് സാരം നീയല്ലോ പനിമതിയഴകേ.............. പനിമതിയഴകേ...തരുന്നു നിനക്കു തോഴന് നിനക്കു തോഴന് കൊതിച്ചരാഗം ആറ്റുനോറ്റു പോറ്റുവാന്‍ പക്കമ്മ പക്കമ്മ പക്ക പക്കമ്മാ പക്ക പക്കമ്മ പക്കമ്മ പക്ക പക്കമ്മാ... നിനക്കുമെനിക്കുമെന്തിണക്കം നിന്റെ കുണുക്കുമലുക്കുമെന്തു തിളക്കം (പഞ്ചാരച്ചിരികൊണ്ടു്...) പക്കമ്മ പക്കമ്മ പക്കമ്മ പക്കമ്മ(2) നീ വരുവോളം ഈ മണിമേട്ടില് ഞാന്‍ തിരിനാളമിരിക്കാം നിറവാര്‍ന്ന നെഞ്ചിന് പല്ലവിയാലെ ഞാനൊരു സ്തുതി പാടാം നീ വരുവോളം ഈ മണിമേട്ടില് ഞാന്‍ തിരിനാളമിരിക്കാം നിറവാര്‍ന്ന നെഞ്ചിന് പല്ലവിയാലെ ഞാനൊരു സ്തുതി പാടാം കനവുകള്‍ നിറയേ......... കനവുകള്‍ നിറയേ പറന്നു സുവര്ണ്ണമേഘം സുവര്ണ്ണമേഘം....ത്രിസന്ധ്യമേഘം കാറ്റിനോടു കൂട്ടിലായ്..... പക്കമ്മ പക്കമ്മ പക്ക പക്കമ്മാ പക്ക പക്കമ്മ പക്കമ്മ പക്ക പക്കമ്മാ... കൊലുസ്സും കൊലുസ്സും തമ്മില്‍ കൊളുത്തും ഇരു മനസ്സും മനസ്സും തമ്മിലടുത്തു..... (ഏയ്...പഞ്ചാരച്ചിരികൊണ്ടു്.......) |
Other Songs in this movie
- Kunjaade Kurumbanaade
- Singer : Madhu Balakrishnan | Lyrics : Anil Panachooran | Music : Berny Ignatius
- Changaathikkuyile
- Singer : Kumari Yigini V Prabhu, Master Anuragh | Lyrics : Anil Panachooran | Music : Berny Ignatius
- Entadukke Vannadukkum
- Singer : Pappukutty Bhagavathar, Rimi Tomy, Shankar Mahadevan, Subbalakshmi | Lyrics : Anil Panachooran | Music : Berny Ignatius
- Kunjaade Kurumbanaade [F]
- Singer : Sithara Krishnakumar | Lyrics : Anil Panachooran | Music : Berny Ignatius