View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുഞ്ഞാടേ കുറുമ്പനാടേ (F) ...

ചിത്രംമേരിക്കുണ്ടൊരു കുഞ്ഞാട് (2010)
ചലച്ചിത്ര സംവിധാനംഷാഫി
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംസിതാര കൃഷ്ണകുമാര്‍

വരികള്‍

Kunjaade kurumpanaade vazhi maranno nee
thedukayaano nin kali medu
changaathikkai pulkaathe peruvazhiyaakum
kunjaade nin koottaavillaa puliyorunaalum...
(kunjaade.....)

chirakithaloru chathi vala pookiyo
niranaalorthidunna chithrashalabhame....
chirakithaloru chathi vala pookiyo
niranaalorthidunna chithrashalabhame....
kannyaavanam poovidunnu chelulla chithramaay
aaravameevidham kenidunnuvo....
kannyaavanam poovidunnu chelulla chithramaay
aaravameevidham kenidunnuvo....
(kunjaade.....)

madhurima mazhananavil vaarnnuvo
chirinaal kaathirunna shanghupushpame
madhurima mazhananavil vaarnnuvo
chirinaal kaathirunna shanghupushpame
ullaasappoonthandodinju kaattinte kaikalaal
aadunnu vaadunnu thenkurunnukal.....
ullaasappoonthandodinju kaattinte kaikalaal
aadunnu vaadunnu thenkurunnukal.....

kunjaade kurumpanaade vazhi maranno nee
thedukayaano nin kali medu
changaathikkai pulkaathe peruvazhiyaakum
kunjaade nin koottaavillaa puliyorunaalum...
kunjaade nin koottaavillaa puliyorunaalum...
kunjaade nin koottaavillaa puliyorunaalum...
കുഞ്ഞാടേ കുറുമ്പനാടേ വഴി മറന്നോ നീ
തേടുകയാണോ നിന്‍ കളിമേടു്
ചങ്ങാതിക്കൈ പുല്‍കാതെ പെരുവഴിയാകും
കുഞ്ഞാടേ നിന്‍ കൂട്ടാവില്ലാ പുലിയൊരുനാളും...
(കുഞ്ഞാടേ.....)

ചിറകിതളൊരു ചതിവല പൂകിയോ
നിറനാളോർത്തിടുന്ന ചിത്രശലഭമേ....
ചിറകിതളൊരു ചതിവല പൂകിയോ
നിറനാളോർത്തിടുന്ന ചിത്രശലഭമേ....
കന്യാവനം പൂവിടുന്നു ചേലുള്ള ചിത്രമായ്‌
ആരവം ഈ വിധം കേണിടുന്നുവോ....
കന്യാവനം പൂവിടുന്നു ചേലുള്ള ചിത്രമായ്‌
ആരവം ഈ വിധം കേണിടുന്നുവോ....
(കുഞ്ഞാടേ.....)

മധുരിമ മഴനനവില്‍ വാര്‍ന്നുവോ
ചിരിനാള്‍ കാത്തിരുന്ന ശംഖുപുഷ്പമേ
മധുരിമ മഴനനവില്‍ വാര്‍ന്നുവോ
ചിരിനാള്‍ കാത്തിരുന്ന ശംഖുപുഷ്പമേ
ഉല്ലാസപ്പൂന്തണ്ടൊടിഞ്ഞു കാറ്റിന്റെ കൈകളാല്‍
ആടുന്നു വാടുന്നു തേന്‍കുരുന്നുകള്‍
ഉല്ലാസപ്പൂന്തണ്ടൊടിഞ്ഞു കാറ്റിന്റെ കൈകളാല്‍
ആടുന്നു വാടുന്നു തേന്‍കുരുന്നുകള്‍

കുഞ്ഞാടേ കുറുമ്പനാടേ വഴി മറന്നോ നീ
തേടുകയാണോ നിന്‍ കളിമേടു്
ചങ്ങാതിക്കൈ പുല്‍കാതെ പെരുവഴിയാകും
കുഞ്ഞാടേ നിന്‍ കൂട്ടാവില്ലാ പുലിയൊരുനാളും...
കുഞ്ഞാടേ നിന്‍ കൂട്ടാവില്ലാ പുലിയൊരുനാളും...
കുഞ്ഞാടേ നിന്‍ കൂട്ടാവില്ലാ പുലിയൊരുനാളും...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുഞ്ഞാടേ കുറുമ്പനാടേ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ചങ്ങാതിക്കുയിലേ
ആലാപനം : കുമാരി യിഗിണി വി പ്രഭു, മാസ്റ്റർ അനുരാഗ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
എന്റെടുക്കെ വന്നടുക്കും
ആലാപനം : പാപ്പുക്കുട്ടി ഭാഗവതർ, റിമി ടോമി, ശങ്കര്‍ മഹാദേവന്‍, സുബ്ബലക്ഷ്മി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പഞ്ചാരച്ചിരി കൊണ്ട്
ആലാപനം : ഫ്രാങ്കോ, സിതാര കൃഷ്ണകുമാര്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്