Aaraanu Kootu ...
Movie | China Town (2011) |
Movie Director | Rafi, Mecartin |
Lyrics | Anil Panachooran, Santhosh Varma |
Music | Jassie Gift |
Singers | Afsal, Jassie Gift, Pradeep Palluruthy |
Lyrics
Jiki jiki jam jam Jiki jiki jam jam Jiki jiki jam jam Jiki jiki jam jam Jiki jiki jam jam Jiki jiki jam jam Jiki jiki jam jam Jiki jiki jam jam Jiki jiki jam jam Jiki jiki jam jam Jiki jiki jam jam Jiki jiki jam jam Jiki jiki jam jam Jiki jiki jam jam Jiki jiki jam jam aaraanu koottu neraaya koottu porin naduvil porin naduvil theraali koottu aaraanu koottu neraaya koottu porin naduvil neril poruthum poraali koottu poraali koottu Jiki jiki jam jam Jiki jiki jam jam Jiki jiki jam jam Jiki jiki jam jam Adavothu chernnaal padavokkeyeraan Pidivalliyekum thudippukalallo Adi thettiyennaal karam thanne thaangum koottu aaraanu koottu neraaya koottu porin naduvil naduvil naduvil porin naduvil neril poruthum poraali koottu poraali koottu Kannikkinaavinu kaathalu koottu Minnalthidampinu raamazha koottu Kannippalunkinu kouthukam koottu Kannil kaliyaadum kaithavam koottu aaraanu koottu neraaya koottu porin naduvil naduvil naduvil porin naduvil neril poruthum poraali koottu poraali koottu Chankinu koottaay sankadam vannaal munthirichaaru nalloru koottu Munthirichaarinum sankadam vannaal nammalalledaa nalloru koottu koottoru koottaay koodonnu koottu kodiyonnu naattu padayonnu koottu porin naduvil naduvil naduvil porin naduvil neril poruthum poraali koottu poraali koottu Arikathu nilkkum mazhavotha koottu Pidayunna nenchin naduvotha koottu Pranayanilaavin kuliruravaam koottu Panam vannu chernnaal palarundu koottu Panamillayenkil akalunna koottu aaraanu koottu neraaya koottu porin naduvil naduvil naduvil porin naduvil neril poruthum poraali koottu poraali koottu aaraanu koottu neraaya koottu porin naduvil neril poruthum poraali koottu poraali koottu koottoru koottaay koodonnu koottu kodiyonnu naattu padayonnu koottu koottoru koottaay koodonnu koottu kodiyonnu naattu padayonnu koottu aaraanu koottu neraaya koottu porin naduvil neril poruthum poraali koottu theraali koottu aaraanu koottu neraaya koottu porin naduvil neril poruthum poraali koottu theraali koottu aaraanu koottu aa... poraali koottu.. | ജികിജികി ജം ജം ജികിജികി ജം ജം ജികിജികി ജം ജം ജികിജികി ജം ജം ജികിജികി ജം ജം ജികിജികി ജം ജം ജികിജികി ജം ജം ജികിജികി ജം ജം ജികിജികി ജം ജം ജികിജികി ജം ജം ജികിജികി ജം ജം ജികിജികി ജം ജം ആരാണ് കൂട്ട് നേരായ കൂട്ട് പോരിൻ നടുവിൽ ... പോരിൻ നടുവിൽ തേരാളി കൂട്ട് ആരാണ് കൂട്ട് നേരായ കൂട്ട് പോരിൻ നടുവിൽ നേരിൽ പൊരുതും പോരാളി കൂട്ട് പോരാളി കൂട്ട് ജികിജികി ജം ജം ജികിജികി ജം ജം ജികിജികി ജം ജം ജികിജികി ജം ജം അടവൊത്തു ചേർന്നാൽ പടവൊക്കെയേറാൻ പിടിവള്ളിയേകും തുടിപ്പുകളല്ലോ അടിതെറ്റിയെന്നാൽ കരം തന്നെ താങ്ങും കൂട്ട് ആരാണ് കൂട്ട് നേരായ കൂട്ട് പോരിൻ നടുവിൽ നടുവിൽ നടുവിൽ പോരിൻ നടുവിൽ നേരിൽ പൊരുതും പോരാളി കൂട്ട് പോരാളി കൂട്ട് കന്നിക്കിനാവിനു കാതല് കൂട്ട് മിന്നൽത്തിടമ്പിനു രാമഴ കൂട്ട് കന്നിപ്പളുങ്കിനു കൗതുകം കൂട്ട് കണ്ണിൽ കളിയാടും കൈതവം കൂട്ട് ആരാണ് കൂട്ട് നേരായ കൂട്ട് പോരിൻ നടുവിൽ നടുവിൽ നടുവിൽ പോരിൻ നടുവിൽ നേരിൽ പൊരുതും പോരാളി കൂട്ട് പോരാളി കൂട്ട് ചങ്കിനു കൂട്ടായ് സങ്കടം വന്നാൽ മുന്തിരിച്ചാറ് നല്ലൊരു കൂട്ട് മുന്തിരിച്ചാറിനും സങ്കടം വന്നാൽ നമ്മളല്ലേടാ നല്ലൊരു കൂട്ട് കൂട്ടൊരു കൂട്ടായ് കൂടൊന്നു കൂട്ട് കൊടിയൊന്നു നാട്ട് പടയൊന്നു കൂട്ട് പോരിൻ നടുവിൽ നടുവിൽ നടുവിൽ പോരിൻ നടുവിൽ നേരിൽ പൊരുതും പോരാളി കൂട്ട് പോരാളി കൂട്ട് അരികത്തു നിൽക്കും മഴവൊത്ത കൂട്ട് പിടയുന്ന നെഞ്ചിൻ നടുവൊത്ത കൂട്ട് പ്രണയനിലാവിൻ കുളിരുറവാം കൂട്ട് പണം വന്നു ചേർന്നാൽ പലരുണ്ട് കൂട്ട് പണമില്ലയെങ്കിൽ അകലുന്ന കൂട്ട് പോരിൻ നടുവിൽ നടുവിൽ നടുവിൽ പോരിൻ നടുവിൽ നേരിൽ പൊരുതും പോരാളി കൂട്ട് പോരാളി കൂട്ട് ആരാണ് കൂട്ട് നേരായ കൂട്ട് പോരിൻ നടുവിൽ നേരിൽ പൊരുതും പോരാളി കൂട്ട് പോരാളി കൂട്ട് കൂട്ടൊരു കൂട്ടായ് കൂടൊന്നു കൂട്ട് കൊടിയൊന്നു നാട്ട് പടയൊന്നു കൂട്ട് കൂട്ടൊരു കൂട്ടായ് കൂടൊന്നു കൂട്ട് കൊടിയൊന്നു നാട്ട് പടയൊന്നു കൂട്ട് ആരാണ് കൂട്ട് നേരായ കൂട്ട് പോരിൻ നടുവിൽ നേരിൽ പൊരുതും പോരാളി കൂട്ട് തേരാളി കൂട്ട് ആരാണ് കൂട്ട് നേരായ കൂട്ട് പോരിൻ നടുവിൽ നേരിൽ പൊരുതും പോരാളി കൂട്ട് തേരാളി കൂട്ട് ആരാണ് കൂട്ട് ആ.... പോരാളി കൂട്ട് |
Other Songs in this movie
- Aaraanu
- Singer : Kavalam Sreekumar | Lyrics : Anil Panachooran, Santhosh Varma | Music : Jassie Gift
- Mohapattam
- Singer : Afsal, Jassie Gift, Ranjith, Rijiya | Lyrics : Anil Panachooran, Santhosh Varma | Music : Jassie Gift
- Innu Penninnu
- Singer : Manjari, Jassie Gift, Rajalakshmi Abhiram | Lyrics : Anil Panachooran, Santhosh Varma | Music : Jassie Gift
- Arike Ninnalum
- Singer : KS Chithra, MG Sreekumar | Lyrics : Anil Panachooran, Santhosh Varma | Music : Jassie Gift