Innu Penninnu ...
Movie | China Town (2011) |
Movie Director | Rafi, Mecartin |
Lyrics | Anil Panachooran, Santhosh Varma |
Music | Jassie Gift |
Singers | Manjari, Jassie Gift, Rajalakshmi Abhiram |
Lyrics
Innu penninu sindoora naalu Manassellaam vilampunna naalu chamanjellaarum cherunna naalu Niranjullaasa poovinte ullaake thulli thulli kanninu mayyedu minnedu ponnedu cheppedu chinkaari Vattoru muramedu atharu nurayanu puthan kodiyudu Manamothoru kuravayathethi muzhakkande ariya mruduvelayil hrudayamunarunnithaa ariya mruduvelayil hrudayamunarunnithaa (Innu penninu...) Manchaadi konnathengo mayilaadum nerathallo Manavaatti pennin naanam choriyaan Thiri thaazhum meghakkoottil viralaadum kaattin chundil karukappoo vayalile kuliru oru nooru kanavin laalanam anuraaga melanam Ozhukaatha nanavin olamaay aardra nomparam moha mandaaram thaane poovittu mazha puranda maanathu thaane chaalittu aazhithirayil saandramaliyum raagatheerathaaro eenam meettunnu Madhuram hrudayamunarunnithaa harithamanayunnithaa hrudayamunarunnithaa harithamanayunnithaa (Innu penninu...) Ennoram swapnam kaanaam chenthaara chantham kaanaam Sindooram thudikkunna mukile Nenchoram chaayaamallo sanchaaram onnichallo Nin chaare thanchikkonchum nizhale mazha chaanju kiniyum velayil kuda neernnu nee varoo Marayaatha mazhavil jaalamaay niramaarnnu nee varoo verum sallaapam nedum santhosham manamiyanna samgeetham oro pookkaalam aazhithirayil saandramaliyum raagatheerathaaro eenam meettunnu Madhuram hrudayamunarunnithaa harithamanayunnithaa hrudayamunarunnithaa harithamanayunnithaa (Innu penninu...) | ഇന്നു പെണ്ണിനു സിന്ദൂര നാള് മനസ്സെല്ലാം വിളമ്പുന്ന നാള് ചമഞ്ഞെല്ലാരും ചേരുന്ന നാള് നിറഞ്ഞുല്ലാസ പൂവിന്റെ ഉള്ളാകെ തുള്ളി തുള്ളി കണ്ണിനു മയ്യെടു മിന്നെട് പൊന്നെട് ചെപ്പെട് ചിങ്കാരീ വട്ടൊരു മുറമെട് അത്തറു നുരയണു പുത്തൻ കോടിയുട് മനമൊത്തൊരു കുരവയതെത്തി മുഴക്കണ്ടേ അരിയ മൃദുവേളയിൽ ഹൃദയമുണരുന്നിതാ അരിയ മൃദുവേളയിൽ ഹൃദയമുണരുന്നിതാ (ഇന്നു പെണ്ണിനു...) മഞ്ചാടി കൊന്നത്തെങ്ങോ മയിലാടും നേരത്തല്ലോ മണവാട്ടി പെണ്ണിൻ നാണം ചൊരിയാൻ തിരിതാഴും മേഘക്കൂട്ടിൽ വിരലാടും കാറ്റിൻ ചുണ്ടിൽ കറുകപ്പൂ വയലിലെ കുളിര് ഒരു നൂറു കനവിൻ ലാളനം അനുരാഗ മേളനം ഒഴുകാത്ത നനവിൻ ഓളമായ് ആർദ്രനൊമ്പരം മോഹമന്ദാരം താനേ പൂവിട്ടു മഴ പുരണ്ട മാനത്ത് താനേ ചാലിട്ടു ആഴിത്തിരയിൽ സാന്ദ്രമലിയും രാഗ തീരത്താരോ ഈണം മീട്ടുന്നു മധുരം ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ (ഇന്നു പെണ്ണിനു...) എന്നോരം സ്വപ്നം കാണാം ചെന്താര ചന്തം കാണാം സിന്ദൂരം തുടിക്കുന്ന മുകിലേ നെഞ്ചോരം ചായാമല്ലോ സഞ്ചാരം ഒന്നിച്ചല്ലോ നിൻ ചാരേ തഞ്ചിക്കൊഞ്ചും നിഴലേ മഴ ചാഞ്ഞു കിനിയും വേളയിൽ കുട നീർന്നു നീ വരൂ മറയാത്ത മഴവിൽ ജാലമായ് നിറമാർന്നു നീ വരൂ വെറും സല്ലാപം നേടും സന്തോഷം മനമിയന്ന സംഗീതം ഓരോ പൂക്കാലം ആഴിത്തിരയിൽ സാന്ദ്രമലിയും രാഗ തീരത്താരോ ഈണം മീട്ടുന്നു മധുരം ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ (ഇന്നു പെണ്ണിനു...) |
Other Songs in this movie
- Aaraanu Kootu
- Singer : Afsal, Jassie Gift, Pradeep Palluruthy | Lyrics : Anil Panachooran, Santhosh Varma | Music : Jassie Gift
- Aaraanu
- Singer : Kavalam Sreekumar | Lyrics : Anil Panachooran, Santhosh Varma | Music : Jassie Gift
- Mohapattam
- Singer : Afsal, Jassie Gift, Ranjith, Rijiya | Lyrics : Anil Panachooran, Santhosh Varma | Music : Jassie Gift
- Arike Ninnalum
- Singer : KS Chithra, MG Sreekumar | Lyrics : Anil Panachooran, Santhosh Varma | Music : Jassie Gift