

Arike Ninnalum ...
Movie | China Town (2011) |
Movie Director | Rafi, Mecartin |
Lyrics | Anil Panachooran, Santhosh Varma |
Music | Jassie Gift |
Singers | KS Chithra, MG Sreekumar |
Lyrics
Um...um.. ahahaa..ahahaa.. Arike ninnaalum ariyuvaanaavumo sneham Veruthe oru vaakkil parayuvaanaavumo thaane vannu nirayunnatho nenchil ninnumozhukunnatho snehamenthennu thedi naam ennume (Arike ninnaalum....) Kankalil kai thodum puthu nakshathramo sourabham vitharidum madhu vasanthamo iru maanasangale cherthidum oru nertha thanthuvaano Naruchippi thannil nirayunnatho amrithinte aazhiyaano Snehamenthennu thedi naam innumee (Arike ninnaalum....) Thinkalin thoppile kalamaan pedayo Munnile maruvile ilaneer panthalo mani minnal pole oli minnidum oru maaya maathramaano athu vaakkiloode uriyaaduvaan kazhiyaatha bhaavamaano Snehamenthennu thedi naam ennume (Arike ninnaalum....) | (f)ഉം ..ഉം ..അഹഹാ ....അഹഹാ ..... (f)അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം (f)വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ (m)താനെ വന്നു നിറയുന്നതോ (m)നെഞ്ചില്‍ നിന്നുമൊഴുകുന്നതോ (m)സ്നേഹമെന്തെന്നു തേടി നാം എന്നുമേ... (f)അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം (m)വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ (m)കണ്‍കളില്‍ കൈതൊടും പുതുനക്ഷത്രമോ (f)സൗരഭം വിതറിടും മധുവാസന്തമോ (m)ഇരുമാനസങ്ങളെ ചേര്‍ത്തിടും (m)ഒരു നേര്‍ത്ത തന്തുവാണോ (f)നറു ചിപ്പി തന്നില്‍ നിറയുന്നതോ (f)അമൃതിന്റെ ആഴിയാണോ (f)സ്നേഹമെന്തെന്നു തേടി നാം ഇന്നുമീ (m)അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം (f)വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ (m)താനെ വന്നു നിറയുന്നതോ (m)നെഞ്ചില്‍ നിന്നുമോഴുകുന്നതോ (m)സ്നേഹമെന്തെന്നു തേടി നാം എന്നുമേ... (m)തിങ്കളിന്‍ തോപ്പിലെ കലമാൻപേടയോ (f)മുന്നിലെ മരുവിലെ ഇളനീര്‍ പന്തലോ (m)മണി മിന്നല്‍ പോലെ ഒളിമിന്നിടും (m)ഒരു മായമാത്രമാണോ (f)അതു വാക്കിലൂടെ ഉരിയാടുവാന്‍ (f)കഴിയാത്ത ഭാവമാണോ (m)സ്നേഹമെന്തെന്നു തേടി നാം എന്നുമേ (f)അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം (f)വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ (m)താനെ വന്നു നിറയുന്നതോ (m)നെഞ്ചില്‍ നിന്നുമോഴുകുന്നതോ (m)സ്നേഹമെന്തെന്നു തേടി നാം എന്നുമേ... (f)ല ല ല ലാ ല ല ....ഉം ...ഉം... (m)ഉം..ഉം...ഉം....... |
Other Songs in this movie
- Aaraanu Kootu
- Singer : Afsal, Jassie Gift, Pradeep Palluruthy | Lyrics : Anil Panachooran, Santhosh Varma | Music : Jassie Gift
- Aaraanu
- Singer : Kavalam Sreekumar | Lyrics : Anil Panachooran, Santhosh Varma | Music : Jassie Gift
- Mohapattam
- Singer : Afsal, Jassie Gift, Ranjith, Rijiya | Lyrics : Anil Panachooran, Santhosh Varma | Music : Jassie Gift
- Innu Penninnu
- Singer : Manjari, Jassie Gift, Rajalakshmi Abhiram | Lyrics : Anil Panachooran, Santhosh Varma | Music : Jassie Gift