View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അരികെ നിന്നാലും ...

ചിത്രംചൈനാ ടൗൺ (2011)
ചലച്ചിത്ര സംവിധാനംറാഫി, മെക്കാര്‍ട്ടിന്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍, സന്തോഷ് വര്‍മ്മ
സംഗീതംജാസ്സീ ഗിഫ്റ്റ്‌
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Um...um.. ahahaa..ahahaa..
Arike ninnaalum ariyuvaanaavumo sneham
Veruthe oru vaakkil parayuvaanaavumo
thaane vannu nirayunnatho
nenchil ninnumozhukunnatho
snehamenthennu thedi naam ennume
(Arike ninnaalum....)

Kankalil kai thodum puthu nakshathramo
sourabham vitharidum madhu vasanthamo
iru maanasangale cherthidum
oru nertha thanthuvaano
Naruchippi thannil nirayunnatho
amrithinte aazhiyaano
Snehamenthennu thedi naam innumee
(Arike ninnaalum....)

Thinkalin thoppile kalamaan pedayo
Munnile maruvile ilaneer panthalo
mani minnal pole oli minnidum
oru maaya maathramaano
athu vaakkiloode uriyaaduvaan
kazhiyaatha bhaavamaano
Snehamenthennu thedi naam ennume
(Arike ninnaalum....)
(f)ഉം ..ഉം ..അഹഹാ ....അഹഹാ .....
(f)അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം
(f)വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ
(m)താനെ വന്നു നിറയുന്നതോ
(m)നെഞ്ചില്‍ നിന്നുമൊഴുകുന്നതോ
(m)സ്നേഹമെന്തെന്നു തേടി നാം എന്നുമേ...
(f)അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം
(m)വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ

(m)കണ്‍കളില്‍ കൈതൊടും പുതുനക്ഷത്രമോ
(f)സൗരഭം വിതറിടും മധുവാസന്തമോ
(m)ഇരുമാനസങ്ങളെ ചേര്‍ത്തിടും
(m)ഒരു നേര്‍ത്ത തന്തുവാണോ
(f)നറു ചിപ്പി തന്നില്‍ നിറയുന്നതോ
(f)അമൃതിന്റെ ആഴിയാണോ
(f)സ്നേഹമെന്തെന്നു തേടി നാം ഇന്നുമീ
(m)അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം
(f)വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ
(m)താനെ വന്നു നിറയുന്നതോ
(m)നെഞ്ചില്‍ നിന്നുമോഴുകുന്നതോ
(m)സ്നേഹമെന്തെന്നു തേടി നാം എന്നുമേ...

(m)തിങ്കളിന്‍ തോപ്പിലെ കലമാൻപേടയോ
(f)മുന്നിലെ മരുവിലെ ഇളനീര്‍ പന്തലോ
(m)മണി മിന്നല്‍ പോലെ ഒളിമിന്നിടും
(m)ഒരു മായമാത്രമാണോ
(f)അതു വാക്കിലൂടെ ഉരിയാടുവാന്‍
(f)കഴിയാത്ത ഭാവമാണോ
(m)സ്നേഹമെന്തെന്നു തേടി നാം എന്നുമേ
(f)അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം
(f)വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ
(m)താനെ വന്നു നിറയുന്നതോ
(m)നെഞ്ചില്‍ നിന്നുമോഴുകുന്നതോ
(m)സ്നേഹമെന്തെന്നു തേടി നാം എന്നുമേ...
(f)ല ല ല ലാ ല ല ....ഉം ...ഉം...
(m)ഉം..ഉം...ഉം.......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാണു കൂട്ട്
ആലാപനം : അഫ്‌സല്‍, ജാസ്സീ ഗിഫ്റ്റ്‌, പ്രദീപ്‌ പള്ളുരുത്തി   |   രചന : അനില്‍ പനച്ചൂരാന്‍, സന്തോഷ് വര്‍മ്മ   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ആരാണു
ആലാപനം : കാവാലം ശ്രീകുമാര്‍   |   രചന : അനില്‍ പനച്ചൂരാന്‍, സന്തോഷ് വര്‍മ്മ   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
മോഹപട്ടം
ആലാപനം : അഫ്‌സല്‍, ജാസ്സീ ഗിഫ്റ്റ്‌, രഞ്ജിത്ത്, റിജിയ   |   രചന : അനില്‍ പനച്ചൂരാന്‍, സന്തോഷ് വര്‍മ്മ   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ഇന്നു പെണ്ണിനു
ആലാപനം : മഞ്ജരി, ജാസ്സീ ഗിഫ്റ്റ്‌, രാജലക്ഷ്മി അഭിരാം   |   രചന : അനില്‍ പനച്ചൂരാന്‍, സന്തോഷ് വര്‍മ്മ   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌