

Thilakkam Vacha ...
Movie | Uppukandam Brothers Back in Action (2011) |
Movie Director | TS Suresh Babu |
Lyrics | Asha Ramesh |
Music | Alphonse Joseph |
Singers | Shankar Mahadevan |
Lyrics
Oh..oh..oh..oh.. Thilakkam vecha mizhiyaal manivilakku kaattana kannaale Pathakkamitta chiriyaal ente manassilakkiya pennaale Vaanile kanakathinkal valarthunna maanalle vaanilaa puzhayoram nee thanichulla naalalle Midukki ninne kaanaan ithaa ithaa madanavanikayililavidum alarithal ilakiya kanavukalilakiya premakkurimaanam Midukki ninne kaanaan ini vaikalle nee arike varaan pranayavathiyaay anumathiyumaay mozhichilanka kilukile kilukki kondithile varoo Onnithile varoo onnithile varoo aa..aa..aa.. (Thilakkam vecha..) Thuduppulla chundathe chuvappine mohichu Anthiyaayaalnayum megham oh.. Pala kaalamente niramezhumoru nizhalaakki nee nizhalakaki nee ariyaatha pol akaluvathoru pathivaakki nee Iniyivanavalude pirakeyoranimukil pol anudinam alayuvaan (Thilakkam vecha..) Karalkkoottile kaanaa kilithatha chodikkum Inayaavaan varille thozhee Parayaathe ente manamariyuvathini ennu nee ini ennu nee Oru vaakkinum marupadi parayilla enkil Kaniyanamoru mezhuthiri swayamarupathu pol nirayave muzhuki njaan (Thilakkam vecha..) | ഓ..ഓ..ഓ...ഓ.. തിളക്കം വെച്ച മിഴിയാൽ മണിവിളക്കു കാട്ടണ കണ്ണാളേ പതക്കമിട്ട ചിരിയാൽ എന്റെ മനസ്സിളക്കിയ പെണ്ണാളേ വാനിലെ കനകത്തിങ്കൾ വളർത്തുന്ന മാനല്ലേ വാനിലാ പുഴയോരം നീ തനിച്ചുള്ള നാളല്ലേ മിടുക്കി നിന്നെ കാണാൻ .. ഇതാ ഇതാ മദനവനികയിലിളവിടും അലരിതൾ ഇളകിയ കനവുകളിളകിയ പ്രേമക്കുറിമാനം മിടുക്കി നിന്നെ കാണാൻ ഇനി ഇനി വൈകല്ലേ നീ അരികെ വരാൻ പ്രണയവതിയായ് അനുമതിയുമായ് മൊഴിച്ചിലങ്ക കിലുകിലെ കിലുക്കി കൊണ്ടിതിലേ വരൂ ഒന്നിതിലേ വരൂ ഒന്നിതിലേ വരൂ ആ...ആ..ആ (തിളക്കം വെച്ച...) തുടുപ്പുള്ള ചൂണ്ടത്തെ ചുവപ്പിനെ മോഹിച്ചു അന്തിയായാലണയും മേഘം ഓ..(2) പല കാലമെന്റെ നിറമെഴുമൊരു നിഴലാക്കി നീ നിഴലാക്കി നീ... അറിയാത്ത പോൽ അകലുവതൊരു പതിവാക്കി നീ ഇനിയിവനവളുടെ പിറകെയൊരണിമുകിൽ പോൽ അനുദിനം അലയുവാൻ (തിളക്കം വെച്ച...) കരൾക്കൂട്ടിലെ കാണാ കിളിത്തത്ത ചോദിക്കും ഇണയാവാൻ വരില്ലേ തോഴീ (2) പറയാതെ എന്റെ മനമറിയുവതിനി എന്നു നീ ഇനി എന്നു നീ ഒരു വാക്കിനും മറുപടി പറയില്ലയെങ്കിൽ കനിയണമൊരു മെഴുതിരി സ്വയമറുപതു പോൽ നിറയവേ മുഴുകി ഞാൻ (തിളക്കം വെച്ച...) |
Other Songs in this movie
- Ishtam Ninnishtam
- Singer : Manjari, Karthik | Lyrics : Asha Ramesh | Music : Alphonse Joseph
- Saronin Geetham
- Singer : Madhu Balakrishnan, Afsal, Elizabeth Raju | Lyrics : Asha Ramesh | Music : Alphonse Joseph
- Ventheerathu
- Singer : Rashmi Vijayan | Lyrics : Asha Ramesh | Music : Alphonse Joseph
- Thilakkkam Vacha (Remix)
- Singer : Shankar Mahadevan | Lyrics : Asha Ramesh | Music : Alphonse Joseph