

Ventheerathu ...
Movie | Uppukandam Brothers Back in Action (2011) |
Movie Director | TS Suresh Babu |
Lyrics | Asha Ramesh |
Music | Alphonse Joseph |
Singers | Rashmi Vijayan |
Lyrics
Oh..oh..oh.. Ventheerathu manjaniyum mandaarangal Nenchorathu then kiniyum kinnaarangal Poomaanathu raavanayum ee nerathu Nin chaarathu veenaliyum en naanangal Mazha minnale malayude mele minni vaa ithile Naruthennale thoraaraagam paadumo pathiye Kurukuzhalaay manassunarukayaay karalinu thunayaay oh.. kanavu tharo oh..oh.. (Ventheerathu...) Kulirala pothiyukayaay kaanaa thaazhvaaram nakhapadamezhuthukayaay neeyen nenchoram Kayyethaa kompathe kannippoove Kayyethaa chundathe Chellathaaram Kothi kondoru Vandinu enthoru unmaadam oh.. Kaliyaadana vandinithenthoru samgeetham oh..vau..oh.. Manassukal mozhiyukayaay theeram poomangal Mizhimuna neerthukayayaay maaya manchangal Paayaaram chollaathe pooval kaatte Ottakkee muttathe enthoo vegam Thiri thaazhthiya chimmini polini ee neram oh.. Kulirampili enthinu maanjathu vinnoram vau havvaa vau vau (Ventheerathu...) | ഓ..ഓ..ഓ.. വെൺതീരത്ത് മഞ്ഞണിയും മന്ദാരങ്ങൾ നെഞ്ചോരത്ത് തേൻ കിനിയും കിന്നാരങ്ങൾ പൂമാനത്ത് രാവണയും ഈ നേരത്ത് നിൻ ചാരത്ത് വീണലിയും എൻ നാണങ്ങൾ മഴ മിന്നലേ മലയുടേ മേലേ മിന്നി വാ ഇതിലേ നറു തെന്നലേ തോരാരാഗം പാടുമോ പതിയേ കുറുകുഴലായ് മനസ്സുണരുകയായ് കരളിനു തുണയായ് ഓ..കനവു തരൂ ഓ..ഓ.. (വെൺതീരത്ത്..) കുളിരല പൊതിയുകയായ് കാണാ താഴ്വാരം നഖപടമെഴുതുകയായ് നീയെൻ നെഞ്ചോരം കയ്യെത്താ കൊമ്പത്തെ കന്നിപ്പൂവേ കയ്യെത്താ ചുണ്ടത്തെ ചെല്ലത്താരം കൊതി കൊണ്ടൊരു വണ്ടിനുഎന്തൊരു ഉന്മാദം ഓ.. കളിയാടണ വണ്ടിനിതെന്തൊരു സംഗീതം ഓ..വൗ വൗ ഓ.. മനസുകൾ മൊഴിയുകയായ് തീരം പൂമങ്ങൾ മിഴിമുന നീർത്തുകയായ് മായാ മഞ്ചങ്ങൾ പായാരം ചൊല്ലാതെ പൂവൽ കാറ്റേ ഒറ്റയ്ക്കീ മുറ്റത്തേ എത്തൂ വേഗം തിരി താഴ്ത്തിയ ചിമ്മിനി പോലിനി ഈ നേരം ഓ കുളിരമ്പിളീ എന്തിനു മാഞ്ഞതു വിണ്ണോരം വൗ ഹവ്വാ വൗ വൗ... (വെൺതീരത്ത്..) |
Other Songs in this movie
- Thilakkam Vacha
- Singer : Shankar Mahadevan | Lyrics : Asha Ramesh | Music : Alphonse Joseph
- Ishtam Ninnishtam
- Singer : Manjari, Karthik | Lyrics : Asha Ramesh | Music : Alphonse Joseph
- Saronin Geetham
- Singer : Madhu Balakrishnan, Afsal, Elizabeth Raju | Lyrics : Asha Ramesh | Music : Alphonse Joseph
- Thilakkkam Vacha (Remix)
- Singer : Shankar Mahadevan | Lyrics : Asha Ramesh | Music : Alphonse Joseph